1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

█▌▌Industry Hits,All Time Blockbusters & Top Grossers ◆ A Retrospect Of KBO Across The Years ▌ █▌

Discussion in 'MTownHub' started by Johnson Master, Mar 22, 2016.

  1. ദുരന്തേഷ് കുമാർ

    ദുരന്തേഷ് കുമാർ Established

    Joined:
    Mar 5, 2020
    Messages:
    694
    Likes Received:
    674
    Liked:
    365
    Trophy Points:
    48
    Location:
    Utopia
    Balan Vakkeel hit aanennanallo ella magazines report cheythath... Atleast, theatre collectionil hit adichillengilum rights okkey vechu producerkku profit vanna padamanu... My Santa ofcourse flop aayi...
     
  2. Asn

    Asn L U C I F E R Moderator

    Joined:
    Nov 5, 2018
    Messages:
    8,384
    Likes Received:
    2,321
    Liked:
    1,164
    Trophy Points:
    113
    Location:
    Kerala
    Theatre il avg entho ulloo..
    WCJ okke hit aakkiya aalkku balan vakkeel okke simple aayi hit aakamayirunnu..
     
  3. Tinju JISHNU

    Tinju JISHNU Mega Star

    Joined:
    Dec 23, 2015
    Messages:
    5,038
    Likes Received:
    1,225
    Liked:
    15,511
    Trophy Points:
    118
    WCJ പോലുള്ള പടങ്ങൾ ചെയ്ത് ദാരിദ്ര്യം ഹിറ്റ്‌ ഉണ്ടാക്കിയിട്ട് കാര്യമില്ല... അത് stardom നു പണി കൊടുക്കും..
    Low ബഡ്ജറ്റ് ഫീൽ ഒഴിവാക്കി family കോമഡി പടങ്ങൾ ചെയ്താൽ.. മോഹൻലാൽ കഴിഞ്ഞാൽ ദിലീപ് തന്നെ star.
    മമ്മൂട്ടി ദിലീപ് ഒരേ റേഞ്ച് stars ആണ്.. മമ്മൂട്ടിക്ക് fans സപ്പോർട്ട്.. ദിലീപ് നു ഫാമിലി സപ്പോർട്ട്...
    ഇപ്പൊ ഇവരുടെ പടങ്ങൾ എന്തായിരിക്കണം എങ്ങനെ ആയിരിക്കണം എന്ന് തീരുമാനിക്കാനും അതിന്റെ profit എടുക്കാനും പറ്റുമെങ്കിൽ ഒരാളെ സെലക്ട്‌ ചെയ്യണം എങ്കിൽ ഞാൻ ദിലീപ് nഎ സെലക്ട്‌ ചെയ്യും
     
  4. Jr.Aadu Thoma

    Jr.Aadu Thoma Established

    Joined:
    Feb 16, 2018
    Messages:
    742
    Likes Received:
    178
    Liked:
    386
    Trophy Points:
    8
  5. Jr.Aadu Thoma

    Jr.Aadu Thoma Established

    Joined:
    Feb 16, 2018
    Messages:
    742
    Likes Received:
    178
    Liked:
    386
    Trophy Points:
    8
  6. KPPK

    KPPK Star

    Joined:
    Feb 26, 2020
    Messages:
    1,197
    Likes Received:
    1,241
    Liked:
    778
    Trophy Points:
    73
    Location:
    Bangalore
    മമ്മൂട്ടി യെ ദിലീപിന് താഴെ പ്രതിഷ്ഠിച്ചില്ല എന്നാൽ രാജ്യമാണിക്യം പോലെ rave review ഇല്ലാത്ത ഒരേ range ഇൽ ഉള്ള ഇക്കാ ദിലീപ് പടങ്ങളിൽ ഏതാവും കളക്ഷൻ വരിക?


    പിന്നെ ദിലീപിന സ്റ്റാർ പവർ ഇനീഷ്യൽ കളക്ഷൻ വെച്ചു മാത്രമല്ല

    ദിലീപ് അല്ലാത്ത ഒരാളുടെ സ്ലോ starter പടം അത്ര കളക്ഷൻ നേടുകയും ഇല്ല

    ദിലീപ് സുരേഷ് ഗോപിയേക്കാളും ഒക്കെ മുകളിൽ തന്നെ ഇക്കാക് താഴെയും
     
  7. KPPK

    KPPK Star

    Joined:
    Feb 26, 2020
    Messages:
    1,197
    Likes Received:
    1,241
    Liked:
    778
    Trophy Points:
    73
    Location:
    Bangalore
    ഇപ്പോൾ ദിലീപ് ഓടിയൻസ് നിവിൻ പോളിക്ക് കിട്ടുന്നുണ്ട്
     
  8. Tinju JISHNU

    Tinju JISHNU Mega Star

    Joined:
    Dec 23, 2015
    Messages:
    5,038
    Likes Received:
    1,225
    Liked:
    15,511
    Trophy Points:
    118
    രാജമാണിക്യം level wom ദിലീപ് പടത്തിനു വന്നാൽ.. രാജമാണിക്യത്തെക്കാൾ ഹിറ്റ്‌ ആവാൻ ചാൻസ് ഉണ്ടെന്നാ എനിക്ക് തോന്നുന്നത്
     
  9. Tinju JISHNU

    Tinju JISHNU Mega Star

    Joined:
    Dec 23, 2015
    Messages:
    5,038
    Likes Received:
    1,225
    Liked:
    15,511
    Trophy Points:
    118
    സർക്കാസം?
     
  10. KPPK

    KPPK Star

    Joined:
    Feb 26, 2020
    Messages:
    1,197
    Likes Received:
    1,241
    Liked:
    778
    Trophy Points:
    73
    Location:
    Bangalore
    അല്ല, ദിലീപിന്റെ ഓടിയൻസിനെ മുഴുവൻ കിട്ടുന്നു എന്നല്ല, അങ്ങനെ ആണേൽ നിവിന്റെ പല സിനിമകളും വൻ വിജയമായനെ

    Relative ആയി നിവിൻ സിനിമകൾ മാത്രമേ അവർ ദിലീപ് സിനിമകൾ ഇല്ലെങ്കിൽ തിരഞ്ഞെടുക്കു
     
    Tinju JISHNU likes this.

Share This Page