1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

█▌▌Industry Hits,All Time Blockbusters & Top Grossers ◆ A Retrospect Of KBO Across The Years ▌ █▌

Discussion in 'MTownHub' started by Johnson Master, Mar 22, 2016.

  1. KPPK

    KPPK Star

    Joined:
    Feb 26, 2020
    Messages:
    1,197
    Likes Received:
    1,241
    Liked:
    778
    Trophy Points:
    73
    Location:
    Bangalore
    May 12
     
  2. Asn

    Asn L U C I F E R Moderator

    Joined:
    Nov 5, 2018
    Messages:
    8,384
    Likes Received:
    2,321
    Liked:
    1,164
    Trophy Points:
    113
    Location:
    Kerala
    Appo 100 day okke kazhiyumbozhekkum noon show aakkikanumallo...
     
    KPPK likes this.
  3. Tinju JISHNU

    Tinju JISHNU Mega Star

    Joined:
    Dec 23, 2015
    Messages:
    5,038
    Likes Received:
    1,225
    Liked:
    15,511
    Trophy Points:
    118
    2nd best hero മമ്മൂട്ടി ആണ്..
    പക്ഷേ ബോക്സ്‌ ഓഫീസ് പുൾ ഒരേ റേഞ്ച് ൽ ആണ്.. ദിലീപ് better എന്ന് എനിക്ക് തോന്നുന്നു.. ഇനി ദിലീപ് നേക്കാൾ മുന്നിൽ മമ്മൂട്ടി എന്ന് പറഞ്ഞാലും ഒരു ചെറിയ ഡിഫറെൻസ് ഉണ്ടാവുള്ളൂ same റേഞ്ച്.
     
  4. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    ഇതൊക്കെ ആപേക്ഷികമാണ് ...
    മമ്മുട്ടിയുടെ ഒരു കോമഡി പടത്തിനു ദിലീപിന്റെ കോമഡി പടം പോലെ ആളുകളെ അട്ട്രാക്‌ട് ചെയ്യാൻ കഴിയില്ല ..അതുപോലെ ദിലീപിന്റെ ഒരു സ്റ്റൈലിഷ് മാസ്സ് മൂവിക്ക് മമ്മുട്ടിയുടെ ഒരു സ്റ്റൈലിഷ് മാസ് പടം ഉണ്ടാക്കുന്ന ഹൈപിന്റെ പകുതി പോലും ഉണ്ടാക്കാൻ കഴിയില്ല..മമ്മുട്ടിക്ക് ആക്ഷൻ പടങ്ങൾ ദിലീപിനേക്കാൾ ബഹുദൂരം മുൻപിലായി മാർക്കറ്റ് ചെയ്യാൻ കഴിയും .
     
    RAM KOLLAM likes this.
  5. KPPK

    KPPK Star

    Joined:
    Feb 26, 2020
    Messages:
    1,197
    Likes Received:
    1,241
    Liked:
    778
    Trophy Points:
    73
    Location:
    Bangalore
    അതേ 112 day എന്തോ നൂൻ ഷോ എന്നു ആരോ പോസ്റ്റർ ഇട്ടു പോസ്റ്റിയിരുന്നു fb യിൽ,
     
  6. KPPK

    KPPK Star

    Joined:
    Feb 26, 2020
    Messages:
    1,197
    Likes Received:
    1,241
    Liked:
    778
    Trophy Points:
    73
    Location:
    Bangalore
    ജയനെ പോലെ മിമിക്രിക്കാർ ഇത്രയും വികൃതമാക്കിയ നടൻ ഇല്ലാന്ന് തോനുന്നു, ബച്ചന്റെ, രാജനിയെ പോലെ കോമടി ചെയ്യാൻ പറ്റില്ലേലും

    നസീറിൽ നിന്നു ലാലിലേക്കും മമ്മൂട്ടിയിലേക്കും ഉള്ള പാലമായിരുന്നു ജയനും സോമനും
     
    RAM KOLLAM likes this.
  7. Pratheep Kumar

    Pratheep Kumar Debutant

    Joined:
    May 20, 2020
    Messages:
    69
    Likes Received:
    28
    Liked:
    255
    Trophy Points:
    1
    Location:
    Trivandrum
  8. Tinju JISHNU

    Tinju JISHNU Mega Star

    Joined:
    Dec 23, 2015
    Messages:
    5,038
    Likes Received:
    1,225
    Liked:
    15,511
    Trophy Points:
    118
    ദിലീപ് ന്റെ genre ഫാമിലി കോമഡി (+മൈൽഡ് ആക്ഷൻ ) ആണ്.. അത് എപ്പോഴും market ഉള്ള ഐറ്റം ആണ്.. മാറി ചിന്തിക്കേണ്ട കാര്യമില്ലല്ലോ...

    Cid മൂസ ഒക്കെ നല്ല ഹൈപ്പ് ആയിരുന്നു.. ദിലീപ് ബിഗ് ബഡ്ജറ്റ് പടങ്ങൾ ചെയ്താൽ കിടിലൻ ഹൈപ്പ് ഉണ്ടാക്കാം.
     
  9. Tinju JISHNU

    Tinju JISHNU Mega Star

    Joined:
    Dec 23, 2015
    Messages:
    5,038
    Likes Received:
    1,225
    Liked:
    15,511
    Trophy Points:
    118
  10. KPPK

    KPPK Star

    Joined:
    Feb 26, 2020
    Messages:
    1,197
    Likes Received:
    1,241
    Liked:
    778
    Trophy Points:
    73
    Location:
    Bangalore
    Fake ആകും, 100 ന്റെ ഫോണ്ട് ഫേക്ക് ആണ്, ജയന്റെ പടത്തിനും കുറെ പോസ്റ്റർ ഉണ്ട് ഇതു വെച്ചു
     

Share This Page