1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

█▌▌Industry Hits,All Time Blockbusters & Top Grossers ◆ A Retrospect Of KBO Across The Years ▌ █▌

Discussion in 'MTownHub' started by Johnson Master, Mar 22, 2016.

  1. Hyder Marakkar

    Hyder Marakkar Established

    Joined:
    Nov 22, 2017
    Messages:
    850
    Likes Received:
    201
    Liked:
    69
    Trophy Points:
    8

    മായാമോഹിനി കട്ടക്കൂതറ എന്ന് ഇപ്പോൾ തോന്നും. പക്ഷേ അന്ന് അതല്ലായിരുന്നു അതിന്റെ wom..! പോക്കിരിരാജ കൂറയാണ് എന്ന് ഇപ്പോൾ പറയുന്ന പോലെയാണ് ഇത്..:kiki: ദിലീപ് കരിയറിൽ തന്നെ ആ പെൺ വേഷത്തിന് കിട്ടിയ Hype വേറെ kittiyittilla....
     
  2. RAM KOLLAM

    RAM KOLLAM Star

    Joined:
    Dec 21, 2015
    Messages:
    1,407
    Likes Received:
    619
    Liked:
    1,254
    Trophy Points:
    58

    Ithreyokke type cheyyendi vannappol thanne manassilaakum paranja karyam sheriyanannu prove cheyyanulla kashtappadu...
     
  3. RAM KOLLAM

    RAM KOLLAM Star

    Joined:
    Dec 21, 2015
    Messages:
    1,407
    Likes Received:
    619
    Liked:
    1,254
    Trophy Points:
    58
    Hitler Meesha level enkilum undu...
     
  4. RAM KOLLAM

    RAM KOLLAM Star

    Joined:
    Dec 21, 2015
    Messages:
    1,407
    Likes Received:
    619
    Liked:
    1,254
    Trophy Points:
    58
    2 countries nalla opinion ulla film thanneyayirunnu. Njan ippozhum TV il kaanum aa cinema. Dileep nte BO power kanikkan padathinu quality illa enna koora dialog ozhivaakku.
    Mayamohini kattokoora padam Dileep inte star power il ano vijayichathu. Enna thalla thallunnathu. Nalla shadamanam alkaarkku ishtappettethu kondu thanneyanu odiyathu.
     
  5. Asn

    Asn L U C I F E R Moderator

    Joined:
    Nov 5, 2018
    Messages:
    8,384
    Likes Received:
    2,321
    Liked:
    1,164
    Trophy Points:
    113
    Location:
    Kerala
    Dileepinte family comedy entertainer nu mathrame audience ulloo ennan enik thonniyittullath.. mam aayalum lal aayalum different type genre il valiya vijayangal undakkiyittund.. dileepin ee paranja comedy mathrame annum innum ulloo.. padam vijayippikkunna kaaryathil...

    2 countries 50cr undenn thonnunnilla.. almost madhurarajayude okke collection nte athraye kanoo..
     
  6. RYAN PHILIP

    RYAN PHILIP Super Star

    Joined:
    Dec 5, 2015
    Messages:
    3,330
    Likes Received:
    560
    Liked:
    206
    Trophy Points:
    103
    ഹൈപ്പ് കിട്ടി എന്നത് സ്റ്റാർ പവർ കുറച്ച് കാണാനുള്ള ഒരു കാരണം ആകുന്നില്ലല്ലോ ബ്രോ
    അങ്ങനെയുള്ള ഒരു പടം എന്ത് കൊണ്ട് ഇത്ര വലിയ ഹിറ്റാക്കാൻ പറ്റി എന്നതല്ലേ പറഞ്ഞത്
    പിന്നെ പോക്കിരിരാജയുമായി മായാമോഹിനിക്കു വരുന്ന പ്രധാനമായ രണ്ടു വ്യത്യാസം
    മായാമോഹിനി പോക്കിരിരാജയെക്കാൾ വലിയ ഹിറ്റാണ് കൂടാതെ പൊക്കിരാജ മൾട്ടി സ്റ്റാർ ലാബിലിൽ തന്നെ വന്ന സിനിമയുമാണ്
     
    Dr Sunny and Tinju JISHNU like this.
  7. RYAN PHILIP

    RYAN PHILIP Super Star

    Joined:
    Dec 5, 2015
    Messages:
    3,330
    Likes Received:
    560
    Liked:
    206
    Trophy Points:
    103
    അങ്ങനെ ഞാൻ പറഞ്ഞില്ലല്ലോ exceptional റിവ്യൂ കിട്ടിയ പടം അല്ല എന്നല്ലേ പറഞ്ഞത് .
    അതായത് ദൃശ്യം പ്രേമം മൊയ്‌ദീൻ ഒക്കെ കിട്ടിയ പോലെ ഒരു റിസപ്‌ഷൻ....
    2 കണ്ട്രീസിന് നല്ല ഒരു കോമഡി പടം എന്ന റിവ്യൂ തന്നായിരുന്നു കിട്ടിയത് പക്ഷെ 5വര്ഷം മുമ്പ് ആ പടം എടുത്ത കളക്ഷൻ വരെ മമ്മൂട്ടിയടക്കം പല സ്റ്റാറ്റസും ഇപ്പോഴും കണ്ടിട്ടില്ല
     
    Tinju JISHNU likes this.
  8. Prabhas

    Prabhas Fresh Face

    Joined:
    Jun 17, 2020
    Messages:
    290
    Likes Received:
    103
    Liked:
    66
    Trophy Points:
    3
    Location:
    Kunnamkulam
    മായാ മോഹിനി എല്ലാ തരം പ്രേക്ഷകർക്കിടയിൽ റിലീസിന് മുന്നേ ശ്രദ്ധ പിടിച്ച് പറ്റി ചർച്ച വിഷയമായ സിനിമയാണ്, ദിലീപിന്റെ സ്ത്രീ വേഷം പിന്നെ.. പിന്നെ പാട്ടുകളും തിരകേടില്ലാത് ശ്രദ്ധ പിടിച് പറ്റി .. വീഡിയോ ഗാനങ്ങളാണ് കുറെ കൂടെ സ്ത്രീകൾ-കുട്ടികൾകിടയിൽ ആകർഷണം ഉണ്ടാക്കിയത് ...
     
  9. Prabhas

    Prabhas Fresh Face

    Joined:
    Jun 17, 2020
    Messages:
    290
    Likes Received:
    103
    Liked:
    66
    Trophy Points:
    3
    Location:
    Kunnamkulam
    മോഹിനി റേറ്റ് കൂടിയത് കൊണ്ട് കൂടിയാണ് പഴശ്ശി മറികടന്ന് അന്ന് 2nd best ആയത് ....പിന്നെ പടം നല്ല ഓളവുമാണ് ... 20 -20 അടിച്ചിട്ടേനേ എന്ന് കരുതി , പ ക്ഷേ നടന്നില്ല
     
  10. RYAN PHILIP

    RYAN PHILIP Super Star

    Joined:
    Dec 5, 2015
    Messages:
    3,330
    Likes Received:
    560
    Liked:
    206
    Trophy Points:
    103
    ഞാൻ പറഞ്ഞല്ലോ ദിലീപിന്റെ സ്ഥിരം പാറ്റേണിലുള്ള യൂണിഫൈഡ് മസാല സിനിമകൾക്ക് ആവറേജ് റിവ്യൂ വരുമ്പോൾ മറ്റു ഏതൊരു താരത്തിന്റെയും ആവറേജ് റിവ്യൂ വരുന്ന സിനിമകളെക്കാളും കളക്ഷൻ എടുക്കുന്നു
    ഇനി നല്ല റിപ്പോർട്ട് ആണെങ്കിൽ മോഹൻലാൽ ഒഴികെയുള്ള ഏതൊരു താരത്തിന്റെയും മാക്സിമം റീച് പോയിന്റിലും പുള്ളിയുടെ സിനിമകൾ കളക്ഷൻ എടുക്കുന്നുണ്ട്
    ഇങ്ങനെ ഒരു സ്റ്റാർ മലയാളത്തിൽ വേറെയുണ്ടോ
    ബട്ട് നിങ്ങൾ പറഞ്ഞത് ശരിയാണ് പുള്ളിയുടെ കോമഡി സിനിമയ്ക്കുള്ള മിനിമം ഗ്യാരന്റി മറ്റു ജോണറുകൾ ചെയ്യുമ്പോൾ ഇല്ല
     

Share This Page