1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

█▌▌Industry Hits,All Time Blockbusters & Top Grossers ◆ A Retrospect Of KBO Across The Years ▌ █▌

Discussion in 'MTownHub' started by Johnson Master, Mar 22, 2016.

  1. Tinju JISHNU

    Tinju JISHNU Mega Star

    Joined:
    Dec 23, 2015
    Messages:
    5,038
    Likes Received:
    1,225
    Liked:
    15,511
    Trophy Points:
    118
    മായാമോഹിനി പോലെ പോളറൈസിംഗ് ആയ opinions ഉള്ള എത്ര ബിഗ് blockbusters ഉണ്ട്?
     
  2. Tinju JISHNU

    Tinju JISHNU Mega Star

    Joined:
    Dec 23, 2015
    Messages:
    5,038
    Likes Received:
    1,225
    Liked:
    15,511
    Trophy Points:
    118
    Poster അവൈലബിൾ ആണ് RS അല്ലല്ലോ
     
    KPPK likes this.
  3. RYAN PHILIP

    RYAN PHILIP Super Star

    Joined:
    Dec 5, 2015
    Messages:
    3,330
    Likes Received:
    560
    Liked:
    206
    Trophy Points:
    103
    പിന്നെ പൊക്കിരാജ എന്താണാവോ ഒന്ന് പറഞ്ഞാട്ടെ കേൾക്കട്ടെ :Lol:
     
  4. KPPK

    KPPK Star

    Joined:
    Feb 26, 2020
    Messages:
    1,197
    Likes Received:
    1,241
    Liked:
    778
    Trophy Points:
    73
    Location:
    Bangalore
    അതേ 50 ഡേ പോസ്റ്ററിൽ tvm ആതിര മാത്രം 4ഷോ എന്നു കൊട്ടിത്തിട്ടുണ്ട്
     
    Tinju JISHNU likes this.
  5. RYAN PHILIP

    RYAN PHILIP Super Star

    Joined:
    Dec 5, 2015
    Messages:
    3,330
    Likes Received:
    560
    Liked:
    206
    Trophy Points:
    103
    ക്രേസി ഗോപാലൻ ക്ലീൻ ഹിറ്റ് ആണ് ..
    അലിഭായി മാസ്റ്റർപീസ് സിനിമകളേക്കാൾ ഒക്കെ ഫയർ ബെറ്റർ ബോക്സ് ഓഫീസ് പെർഫോമൻസ്
     
    Tinju JISHNU likes this.
  6. RYAN PHILIP

    RYAN PHILIP Super Star

    Joined:
    Dec 5, 2015
    Messages:
    3,330
    Likes Received:
    560
    Liked:
    206
    Trophy Points:
    103
    ഞാൻ അങ്ങനെ പറഞ്ഞില്ലല്ലോ ...
    ഓവറോൾ സ്റ്റാർഡം നോക്കിയാൽ ദിലീപ് മമ്മൂട്ടിയേക്കാൾ വളരെ പിറകിൽ തന്നെ
    പക്ഷെ 2001 നു ശേഷമുള്ള ദിലീപിന്റെ സിനിമകളുടെ പെർഫോമൻസ് നോക്കിയാൽ അവസാന 2 ദശാബ്ദം കട്ടക്ക് കട്ട തന്നെ..
    എന്തിനധികം മോഹൻലാൽ ദൃശ്യത്തിന് ശേഷം പുള്ളിയുടെ പൊട്ടൻഷ്യൽ കാണിച്ച് തന്നില്ലായിരുന്നെങ്കിൽ ലാലേട്ടനുമായും വലിയ വ്യത്യാസം കാണില്ലായിരുന്നു
     
  7. RYAN PHILIP

    RYAN PHILIP Super Star

    Joined:
    Dec 5, 2015
    Messages:
    3,330
    Likes Received:
    560
    Liked:
    206
    Trophy Points:
    103
    ഈ റേറ്റ് കൂടിയ ആനുകൂല്യം ആ സമയത്തെ എല്ലാ സിനിമകൾക്കും ഉണ്ടല്ലോ..
    എന്നിട്ടു ഒരൊറ്റ പടത്തിനു മായാമോഹിനിയുടെ കളക്ഷൻ വന്നില്ലല്ലോ
    മായാമോഹിനി കഴിഞ്ഞു അടുത്ത വര്ഷം ദൃശ്യം വർഷാവസാനം വന്നില്ലായിരുന്നേൽ ഇയർ ടോപ്പേർ മോഹിനിയുടെ പകുതി rangel ഫൈനൽ വന്ന പടമായേനെ
     
  8. Srinath

    Srinath Debutant

    Joined:
    Oct 16, 2019
    Messages:
    95
    Likes Received:
    14
    Liked:
    42
    Trophy Points:
    1
    Location:
    KANNUR
    Post 2010 ദിലീപിന്റെ Family Audience pull മമ്മൂട്ടി യെ കാൾ കൂടുതൽ ആണെന്ന് തോന്നിയിട്ടുണ്ട്


    Sent from my Redmi Note 4 using Forum Reelz mobile app
     
  9. CoNqUeRoR

    CoNqUeRoR Fresh Face

    Joined:
    Nov 3, 2020
    Messages:
    474
    Likes Received:
    465
    Liked:
    158
    Trophy Points:
    8
    Location:
    Ernakulam
    total.jpg 3.75-4cr share kittiyal mayavi ee figure possible allalo.mayavi collection 13cr anenkil hallo etravarum.
     
  10. RYAN PHILIP

    RYAN PHILIP Super Star

    Joined:
    Dec 5, 2015
    Messages:
    3,330
    Likes Received:
    560
    Liked:
    206
    Trophy Points:
    103
    മായാവി ഇത്രയെങ്കിലും ഹലോ ഇത്ര എന്ന് പറയേണ്ട കാര്യമെന്താ..?
    മായാവിയെക്കാൾ താഴെയാണോ മുകളിലാണോ എന്നതിന് കൃത്യമായ റിപ്പോർട്ട് ഒന്നുമില്ലല്ലോ
    ഉള്ളത് ആര് മാസം 4.75 cr കൊണ്ട് ഷെയർ നേടി എന്നല്ലേ
     
    Prabhas likes this.

Share This Page