1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

█▌▌Industry Hits,All Time Blockbusters & Top Grossers ◆ A Retrospect Of KBO Across The Years ▌ █▌

Discussion in 'MTownHub' started by Johnson Master, Mar 22, 2016.

  1. Prabhas

    Prabhas Fresh Face

    Joined:
    Jun 17, 2020
    Messages:
    290
    Likes Received:
    103
    Liked:
    66
    ഏത് center ?
    രസം 2006 Tv m 69 ലക്ഷം ,2005 ചാന്ത് പൊട്ട് tvm 85 .. നിന്റെ കണക്കിൽ CG അടിസ്ത്ഥാനത്തിൽ ഏതാണ് ബിഗ്ഗർ ,,, പിന്നെ കാലിക്കറ്റ് അപ്സര കളിച് ഹലോ 60 ലക്ഷം വന്നപ്പോൾ ,അപ്സരക്കാൾ റേറ്റ് കുറഞ്ഞ കൈരളി - രാധ ക്കോൾ 5 രൂപ കുറഞ്ഞ Davison ൽ നിന്ന് മായാവി Near 50 Lakh വന്നു
     
  2. Prabhas

    Prabhas Fresh Face

    Joined:
    Jun 17, 2020
    Messages:
    290
    Likes Received:
    103
    Liked:
    66
    മായാവി അതിനേക്കാൾ കൂടുതലുണ്ടല്ലോ
     
  3. Prabhas

    Prabhas Fresh Face

    Joined:
    Jun 17, 2020
    Messages:
    290
    Likes Received:
    103
    Liked:
    66
    അപ്പോ Year End പറഞ്ഞ മായാവി .ഹലോ - മായാവി എല്ലാ കൊമേർഷ്യൽ സിനിമകൾ അതിൽ ഏറ്റവും വലിയ ഹിറ്റ് മായാവി എന്ന് മെൻഷൻ
     
  4. CoNqUeRoR

    CoNqUeRoR Fresh Face

    Joined:
    Nov 3, 2020
    Messages:
    474
    Likes Received:
    465
    Liked:
    158
    Hallo initial ivide parayunilla ella major centresil lead hallo aanu.pinne spadikam king case athil tvm enna otta centre matrame clear lead ollu .Porathathin spadikam ekm kooduthal collect cheythu enna report vereyund. Pinne balettan budget etrayan athumkoodi onnu parayamo.
     
  5. CoNqUeRoR

    CoNqUeRoR Fresh Face

    Joined:
    Nov 3, 2020
    Messages:
    474
    Likes Received:
    465
    Liked:
    158
    njan nerathe paranju biggest hit biggest grosser randum vethyasamund. Pinne 2019 biggest hit thanneermathan ennum vicharich ath year topper aavo.
     
  6. Prabhas

    Prabhas Fresh Face

    Joined:
    Jun 17, 2020
    Messages:
    290
    Likes Received:
    103
    Liked:
    66
    കുഞാട് x mas റിലീസ് ,അത് വരെ ടോപ്പർ പോക്കിരി ,അത് എന്ത് മിസ് റ്റേക്ക് ...പിറ്റേ കൊല്ലം ഒക്കെയ ല്ലേ മേരി HG റിപ്പോർട്ട് എഴുതാൻ പറ്റു ..അന്ന് 5 .20 ഷെയർ വന്ന 13 കോടി gross വരും അറിയോ നിനക്ക് ..
     
  7. Prabhas

    Prabhas Fresh Face

    Joined:
    Jun 17, 2020
    Messages:
    290
    Likes Received:
    103
    Liked:
    66
    EKM 1 cr Digital അല്ലാത് ഒരു പ്രൂഫ് തരാമോ നിനക്ക് .. മായാവി & ചോക്ളേറ്റ് top collecting center ekm കവിത ,2 പടം Tvm same range ,പിന്നെ TVM മാത്രം നോക്കാണങ്കിൽ 69 Lakh വന്ന രസതന്ത്രം എന്താണ് ഒന് കുടി പറ നീ
     
  8. CoNqUeRoR

    CoNqUeRoR Fresh Face

    Joined:
    Nov 3, 2020
    Messages:
    474
    Likes Received:
    465
    Liked:
    158
    ningal paranja share anel 13cr gross varum.2010 year topper ee aduthu vare pokkiriraja ennu thanneyan kooduthal kanditullath. 2010s decade yearwise topper paranjappol matraman ath matti kunjad ayath.
     
  9. CoNqUeRoR

    CoNqUeRoR Fresh Face

    Joined:
    Nov 3, 2020
    Messages:
    474
    Likes Received:
    465
    Liked:
    158
    tvm matramallalo calicut lead hallo thanne. Hallo top collecting ekm thannalle. wide release kittiya annan thambi athil 13.5cr ollu pinne mayavi engane 13cr varum .
     
  10. Prabhas

    Prabhas Fresh Face

    Joined:
    Jun 17, 2020
    Messages:
    290
    Likes Received:
    103
    Liked:
    66
    അതേ മമ്മുട്ടി പുതുമുഖമാണല്ലോ ഉവ്വ,.. 2 superstars ന്റെ പടത്തിൽ ഏറ്റവും വലിയ ഹിറ്റന്ന് പറഞ്ഞിട്ട് ന്യായീകരണം ,.. 2004 ഏറ്റവും വലിയ ഹിറ്റന്ന് മെൻഷൻ cbi ആണ് അത് എന്താണ് നിന്റെ കണക്കിൽ
     

Share This Page