1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

█▌▌Industry Hits,All Time Blockbusters & Top Grossers ◆ A Retrospect Of KBO Across The Years ▌ █▌

Discussion in 'MTownHub' started by Johnson Master, Mar 22, 2016.

  1. CoNqUeRoR

    CoNqUeRoR Fresh Face

    Joined:
    Nov 3, 2020
    Messages:
    474
    Likes Received:
    465
    Liked:
    158
    rajamanikyam aa report edukkanda pakaram 2005-06 samayathulla report nokkiyal 15cr aanu maximum athedukkam ippo aa preshnam theernille.
     
    Tinju JISHNU likes this.
  2. CoNqUeRoR

    CoNqUeRoR Fresh Face

    Joined:
    Nov 3, 2020
    Messages:
    474
    Likes Received:
    465
    Liked:
    158
    2004 biggest hit 4 the people anen mention und hinduvil aanenu thonunnu. 2009 2 harihar nagar biggest hit mention und.
     
    Tinju JISHNU likes this.
  3. ദുരന്തേഷ് കുമാർ

    Joined:
    Mar 5, 2020
    Messages:
    694
    Likes Received:
    675
    Liked:
    365
    "ഒരു പ്രൂഫങ്കിലും ഹലോക്ക് കാണിക്കാൻ പറ്റുമോ" ennathinulla marupadi aanu njan paranjath...
     
  4. KPPK

    KPPK Star

    Joined:
    Feb 26, 2020
    Messages:
    1,197
    Likes Received:
    1,243
    Liked:
    778

    ഒന്നു പോടയ് അവിടുന്നു

    FK യിൽ 2007 year end report വെച്ചു തല്ലു നടന്ന് വർഷങ്ങൾക്ക് ശേഷം ആണ് report ആളുകൾ കാണുന്നത് എന്നാകും മോന്റെ വിചാരം


    സ്വന്തം argument ന്യായീകരിക്കാൻ ആണോ ബാലേട്ടൻ ഒക്കെ പൊക്കി പിടിച്ചു വരുന്നത്, തീയറ്ററിൽ നിന്നു


    കൊള്ളാമല്ലോ കളി
     
    Tinju JISHNU likes this.
  5. KPPK

    KPPK Star

    Joined:
    Feb 26, 2020
    Messages:
    1,197
    Likes Received:
    1,243
    Liked:
    778
    ഹാലോയുടെ പ്രൂഫ് ആണ് സെന്റർ വൈസ് കളക്ഷൻ ഓരോ മമ്മു ഫാൻസ് നരനായും നിഷ്പക്ഷൻ ആയും വരുന്ന വരവേ


    കേരളത്തിലെ ഏറ്റവും വലിയ മൂന്ന് സെന്ററിൽ ലെ കളക്ഷൻ തന്നെ ലീഡ് നോക്കാൻ ധാരാളം


    ഇന്ത്യ giltz ഇടുക ആണേൽ ഹാലോ 2007 ഏറ്റവും വലിയ ഹിറ്റന്ന sify ഒ മറ്റോ റിപ്പോർട്ട് ഇവിടെ തന്നെ ഉണ്ട്, അതിന്റെ ആവശ്യം പോലുമില്ല
     
    Tinju JISHNU likes this.
  6. KPPK

    KPPK Star

    Joined:
    Feb 26, 2020
    Messages:
    1,197
    Likes Received:
    1,243
    Liked:
    778
    ഹാലോ അപ്സരയിൽ നിന്നാണോ മമ്മുണ്ണി 60L എടുത്തത്

    മായാവി 50L ഡേവിസണ് കളക്ഷൻ ഒന്നു കാണിചെ

    മായാവി ചോട്ടാ മുംബൈ ഒക്കെ around 45L എങ്ങാണ്ടോ ആയിരുന്ന്, പിന്നെ ഗംഗയിൽ നിന്നാണ് ബാക്കി കിട്ടിയത്



    ചാന്ത് പൊട്ടും രസതന്ത്രവും തിരുവനന്തപുരം മാത്രമാണോ ഓടിയത്

    കാലിക്കറ്റ് കളക്ഷൻ എത്ര വന്നു :Lol:

    തലശ്ശേരി കളക്ഷൻ ഇവിടെ ഉണ്ട്

    രസതന്ത്രം 10.5L

    ചാന്തപൊട്ട 7L

    ഇവിടെ കിടന്ന് നമുക്ക് വേണ്ട കളക്ഷൻ മാത്രം അങ്ങു എടുക്കുക അല്ലെ
     
  7. RAM KOLLAM

    RAM KOLLAM Star

    Joined:
    Dec 21, 2015
    Messages:
    1,407
    Likes Received:
    619
    Liked:
    1,254
    Sthreekalude idayil craze aya padam anu Mayamohini.
     
  8. CoNqUeRoR

    CoNqUeRoR Fresh Face

    Joined:
    Nov 3, 2020
    Messages:
    474
    Likes Received:
    465
    Liked:
    158
    Mayavi budget
     

    Attached Files:

  9. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    അല്ലാതെ തിയേറ്ററിന്റെ ഭംഗി കാണാൻ ആരും പോയി കാണില്ലല്ലോ
     
    RAM KOLLAM likes this.
  10. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    yes...even pillerum ...
     

Share This Page