1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

█▌▌Industry Hits,All Time Blockbusters & Top Grossers ◆ A Retrospect Of KBO Across The Years ▌ █▌

Discussion in 'MTownHub' started by Johnson Master, Mar 22, 2016.

  1. ദുരന്തേഷ് കുമാർ

    ദുരന്തേഷ് കുമാർ Established

    Joined:
    Mar 5, 2020
    Messages:
    694
    Likes Received:
    674
    Liked:
    365
    Trophy Points:
    48
    Location:
    Utopia
  2. Tinju JISHNU

    Tinju JISHNU Mega Star

    Joined:
    Dec 23, 2015
    Messages:
    5,038
    Likes Received:
    1,225
    Liked:
    15,511
    Trophy Points:
    118
    എന്റെ അച്ഛൻ വൻ sholay ഫാൻ ആണ്.. മുൻപും ഈ ത്രെഡ് ൽ പറഞ്ഞിട്ടുണ്ട്.. പുള്ളിയുടെ ultimate പടം sholay ആണു.. ഇപ്പോഴും tv ൽ വന്നാൽ കാണും.. പടം ആയാലും സീൻ ആയാലും song ആയാലും.. ഏറ്റവും ഇഷ്ടമുള്ള നടൻ അമിതാബ് തന്നെ ആണെന്നാണ് തോന്നിയിട്ടുള്ളത്.
    പുള്ളി ആദ്യം sholay കാണുന്നത് ബോംബെ മിനർവ ൽ ആണു.. 2nd or 3rd year റണ്ണിംഗ് ആണു അപ്പോൾ.. 2-3 വീക്സ് try ചെയ്തിട്ട് ആണു ടിക്കറ്റ് കിട്ടിയത്.. black ൽ 3 ഇരട്ടി വിലക്ക്.

    അമ്മ ഇത് വരെ sholay യെ കുറിച്ചൊന്നും പറഞ്ഞു ഞാൻ കേട്ടിട്ടില്ല.. ചോദിച്ചിട്ടുമില്ല.. ഇന്ന് വെറുതെ ചോദിച്ചു നോക്കി ഷോലേ കണ്ടിട്ടില്ലേ എന്ന്..
    ഇല്ല എന്ന് പറഞ്ഞു.. ബോംബെ ൽ ചെല്ലുമ്പോ അവിടെ ഷോലേ ഓടുന്നുണ്ട് 2-3 വർഷം ആയിട്ടുണ്ട് അപ്പോൾ എന്ന് പറഞ്ഞു (1980-81 ആണു.. അപ്പോൾ 5th year ആണ് ആക്ച്വലി )
    അതല്ല.. നാട്ടിൽ വന്നപ്പോ കണ്ടില്ലേ എന്ന് ചോദിച്ചു..
    ഇല്ല.. എല്ലാവരും ഷോലേന്ന് പറഞ്ഞ് ഓടുന്നുണ്ടായിരുന്നു..
    വല്ല്യ ഹിറ്റ്‌ ആയിരുന്നല്ലേ?
    ആ.. പിന്നെ.. എനിക്ക് പിന്നെ ഹിന്ദി ആയതോണ്ട് അങ്ങനെ കാണണം എന്ന് തോന്നിയില്ല
    എസ്സെൻ ആണോ കാളിശ്വരി ആണോ റിലീസ് എന്ന് കറക്റ്റ് ഓർമ ഇല്ല.. എസ്സെൻ ആണെന്ന് തോന്നുന്നു എന്ന് പറഞ്ഞു..
    അത് കഴിഞ്ഞു അമ്മ വേറെ കാര്യം പറഞ്ഞു.. എന്റെ ചേട്ടൻ ജനിച്ചു കുറച്ച് നാൾ ആയപ്പോ കൊടുങ്ങല്ലൂർ ഷോലേ വീണ്ടും വന്നിരുന്നു.. ശില്പിയിൽ ( ആദ്യം റിലീസ് ആയപ്പോ ശില്പി ഉണ്ടായിരുന്നില്ല ) അടുത്ത വീട്ടിൽ വിരുന്നുകാർ വന്നപ്പോ അവരെല്ലവരും കൂടി ഷോലേ കാണാൻ പോയി.. ഒരു കൊച്ച് കുട്ടി ഉണ്ടായിരുന്നതിനെ അമ്മയുടെ വീട്ടിൽ ഏൽപ്പിച്ചിട്ടാണ് പോയത്.. ആ കുട്ടി ചേട്ടനെ നോക്കി ഇരുന്നത് ഒക്കെ കാരണം സംഭവം ഓർമ ഉണ്ട്.. 1984 അടുപ്പിച്ചു ആയിരിക്കണം അപ്പോൾ.. എന്നിട്ട് ശില്പിയിൽ കുറേ നാൾ ഓടി എന്ന് പറഞ്ഞു...

    ഞാൻ ഇപ്പൊ ടൈപ്പ് ചെയ്യുമ്പോ കൺഫേംമേഷൻ നു വേണ്ടി ഒന്നൂടെ ചോദിച്ചു.. അപ്പോൾ രണ്ട് കാര്യം കൂടെ പറഞ്ഞു..
    1. അമ്മയുടെ ഒരു കൂട്ടുകാരിയുടെ പേര് ഷോലേ എന്നാണ്... പക്ഷേ അത് പടം വരുന്നതിനും മുൻപേ ഉള്ളതാണ്... (കിടു പേര് )
    2. ആദ്യം വന്നപ്പോ ആളുകൾക്ക് തിരക്കിൽപ്പെട്ട് അതുമിതൊക്കെ പറ്റി എന്നൊക്കെ കേൾക്കാറുണ്ടായിരുന്നു.. എച്ചു അമ്മൂമ്മേടെ ( ഒരു അയൽവാസി ആയിരുന്നു ) മോനും അങ്ങനെ പറ്റി.. അങ്ങേരുടെ ഷർട്ട് ഒക്കെ കീറി..
     
    RYAN PHILIP likes this.
  3. Tinju JISHNU

    Tinju JISHNU Mega Star

    Joined:
    Dec 23, 2015
    Messages:
    5,038
    Likes Received:
    1,225
    Liked:
    15,511
    Trophy Points:
    118
  4. ദുരന്തേഷ് കുമാർ

    ദുരന്തേഷ് കുമാർ Established

    Joined:
    Mar 5, 2020
    Messages:
    694
    Likes Received:
    674
    Liked:
    365
    Trophy Points:
    48
    Location:
    Utopia
    Thettiyathayirikkum... Aa samayath irangiya Allu Arjun padam "Badrinath" aayirunnu... athayirikkum...
     
    KPPK and Tinju JISHNU like this.
  5. CoNqUeRoR

    CoNqUeRoR Fresh Face

    Joined:
    Nov 3, 2020
    Messages:
    474
    Likes Received:
    465
    Liked:
    158
    Trophy Points:
    8
    Location:
    Ernakulam
    Amitabhin telugu statesil 16 direct silver jubilee movies undenan pothuve kettitullath.Anganeyanengil telugu statesil ettavum kooduthal direct silver jubilee movies ullath amitabhin aayirikum.
     
    Last edited: Feb 16, 2021
    Tinju JISHNU likes this.
  6. CoNqUeRoR

    CoNqUeRoR Fresh Face

    Joined:
    Nov 3, 2020
    Messages:
    474
    Likes Received:
    465
    Liked:
    158
    Trophy Points:
    8
    Location:
    Ernakulam
    Sholay allathe zanjeer,deewar,don,AAA,naseeb,coolie okke ivide valare popular aayirunnu ennu kettitund.Sholayude atrem onnum sensation and long run allayirunengil koodiyum ee movies ellam ivide athyavashyam odiyathanen thonunu.
     
    Tinju JISHNU likes this.
  7. Tinju JISHNU

    Tinju JISHNU Mega Star

    Joined:
    Dec 23, 2015
    Messages:
    5,038
    Likes Received:
    1,225
    Liked:
    15,511
    Trophy Points:
    118
    അതൊക്കെ ബാഹുബലി 2 vs ഹാപ്പി പോലുള്ള ഡിഫറെൻസ് കാണുമായിരിക്കും..

    Around the world കൊടുങ്ങല്ലൂർ എസ്സെൻ ൽ കാണാൻ പോയിട്ട് ഒരു പാട് ഇടിയിട്ടാ ടിക്കറ്റ് കിട്ടിയത് എന്ന് അച്ഛൻ പറഞ്ഞിട്ടുണ്ട്.. അത് first 70mm പടം ആയത് കൊണ്ടും.. തിയേറ്റർ ലെ ആദ്യത്തെ പടം ആയത് കൊണ്ടും ആവാം ( എന്റെ ഒരു ഊഹം.. ആ കാലത്ത് കൊടുങ്ങല്ലൂർ ലെ by far best looking building എസ്സെൻ തിയേറ്റർ ആവും )
     
    CoNqUeRoR and KPPK like this.
  8. RYAN PHILIP

    RYAN PHILIP Super Star

    Joined:
    Dec 5, 2015
    Messages:
    3,330
    Likes Received:
    560
    Liked:
    206
    Trophy Points:
    103
    BRO amithabh bachan krithyamaayi bollywoodil dominate cheytha samayathu pulliyude big hitsinu mukalil mattarkum hit undakilla enna assumptionil mattu big hitukalonnum amithabhinte cinemakalku mukalil ella ennu paranjal enganaanu shariyaavuka ..
    ithippol namukkinnu nokkumbol chotta mumbaiyekal collection engane chocolatenu vannu ennum big b yekal gross vinoda yathra eduthu ennum srk'yude peakil thanne DON'nekal collection sanjay duthinte LRMB eduthu ennokke karuthunna polirikkum athu..
    Jithendrayum MIthun chakravorthyumokke amithabhinu pirakil oruvela 2nd positionil undayirunnavar thanneyaaNu dharmendraye praayam alattiya samayam..
    Meri awaaz suno okke 80'sile top range hitsil varunna cinemakalumaanu
    pinne deewar adyamayi ella territoriesilum 1cr edutha padamanu ennathinu krithyamaaya proofukal undo..?
    aa timil angane oru land mark figure okke exceptional perfomance aanu sholayku mumbu release aayathinal record breaker ennu thanne parayam .. athrayum collect cheythirunnel enganeyanu under rate cheyyan pattuka
     
  9. RYAN PHILIP

    RYAN PHILIP Super Star

    Joined:
    Dec 5, 2015
    Messages:
    3,330
    Likes Received:
    560
    Liked:
    206
    Trophy Points:
    103
    ആ സമയം 6 ടെറിറ്റോറി അല്ലെ ഉണ്ടായിരുന്നത് ..
    പൊട്ടൻഷ്യൽ വെച്ച് ബോംബൈയുടെ മൂന്നിലൊന്നു കളക്ഷനെ സാധാരണ സൗത്തിൽ നിന്നും എടുക്കാറുള്ളു ..
    അങ്ങനെ വരുമ്പോൾ ദീവാർ സൗത്തിൽ നിന്നൊക്കെ 1 കോടി എടുത്താൽ ബോംബയിൽ നിന്നും 3cr ഡൽഹി-യുപി യിൽ നിന്നും 2.5കൊടിയെങ്കിലും എടുത്ത് കാണുമല്ലോ
    അത് വെച്ച് നോക്കുമ്പോൾ ദീവാർ 10 കോടിക്ക് മുകളിൽ കളക്ട് ചെയ്യണം മിനിമം അതായത് ആ സമയത്തെ റെക്കോർഡ് ബ്രേക്കറിന്റെ ഇരട്ടിയോളം..
    അത്രയും collect ചെയ്തു റെക്കോർഡ് ആയ സിനിമയെ ഒന്നും ഒരു ബോക്സ് ഓഫീസിൽ അനാലിസിസ് വിചാരിച്ചാലും താഴ്ത്തിക്കെട്ടാൻ കഴിയില്ല
     
  10. RYAN PHILIP

    RYAN PHILIP Super Star

    Joined:
    Dec 5, 2015
    Messages:
    3,330
    Likes Received:
    560
    Liked:
    206
    Trophy Points:
    103

Share This Page