1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

█▌▌Industry Hits,All Time Blockbusters & Top Grossers ◆ A Retrospect Of KBO Across The Years ▌ █▌

Discussion in 'MTownHub' started by Johnson Master, Mar 22, 2016.

  1. KRRISH2255

    KRRISH2255 Underworld Don
    Super Mod

    Joined:
    Dec 1, 2015
    Messages:
    7,731
    Likes Received:
    7,314
    Liked:
    2,209
    Ithenda Udheshikkunnathu? 78 Days Iyer Aano? Njan Vellaana Aanennu Karuthi. Atha Chodhiche.
     
  2. Sidharth

    Sidharth Established

    Joined:
    Jun 26, 2020
    Messages:
    823
    Likes Received:
    402
    Liked:
    102
    Iyer the great 78 day run.
    saffire il vellanakalude naadu vannappol removal aayenn aanu uddeshichath
     
  3. Hyder Marakkar

    Hyder Marakkar Established

    Joined:
    Nov 22, 2017
    Messages:
    850
    Likes Received:
    201
    Liked:
    69
    സ്നേഹ സല്ലാപം എന്ന വൻമരം വീണിരിക്കുന്നു... ന്യൂഡൽഹി ഒറിജിനൽ Posters വീണ്ടും വീണ്ടും..:Ennekollu::Ennekollu::Ennekollu: IMG-20210718-WA0008.jpg
     
    Said fasal and Asn like this.
  4. Hyder Marakkar

    Hyder Marakkar Established

    Joined:
    Nov 22, 2017
    Messages:
    850
    Likes Received:
    201
    Liked:
    69
    Bro.. ഈ എഴുതിയ കവർ സ്റ്റോറിയുടെ ഒരു തുണ്ട് എടുത്ത് വരാൻ കെൽപുണ്ടോ??? ഇല്ല എന്നറിയാം.. അങ്ങനെ ഒരു സാധനം ഇല്ല എന്ന് പറയാനുള്ള തണ്ടെല്ലിന് ഉറപ്പ് എങ്കിലും കാണിക്കണം.. @Asn
     
  5. Hyder Marakkar

    Hyder Marakkar Established

    Joined:
    Nov 22, 2017
    Messages:
    850
    Likes Received:
    201
    Liked:
    69
    Newdelhi old version..:Hahaaa: IMG-20210718-WA0009.jpg
     

    Attached Files:

    Asn likes this.
  6. Asn

    Asn L U C I F E R
    Moderator

    Joined:
    Nov 5, 2018
    Messages:
    8,384
    Likes Received:
    2,322
    Liked:
    1,164
    Angane oru sadhanam illennu nigal angu parajal mathiyo magazine editor thanne paranja kaaryamalle ith..

    New delhi loode thirichuvaran sakala magazine lum koolikku ezhuthiyathu nattil paattanu machane..
    New delhiyude thallu thundu kashnam kondu Nigale koottathil ulla mandannamare pattikkam ennallathe vere oru upakaravum illa.. FB_IMG_16273192755470400.jpg
     
    Tinju JISHNU and Sidharth like this.
  7. Asn

    Asn L U C I F E R
    Moderator

    Joined:
    Nov 5, 2018
    Messages:
    8,384
    Likes Received:
    2,322
    Liked:
    1,164
    Ithokke pande forum ngalil vannittulla poster alle..?
     
  8. Hyder Marakkar

    Hyder Marakkar Established

    Joined:
    Nov 22, 2017
    Messages:
    850
    Likes Received:
    201
    Liked:
    69
    ഇതിന്റെ ഒരു പ്രൂഫ് ആണ് ചോദിച്ചത്.. ഇങ്ങനെ പറയാൻ ആണേൽ നമുക്കും ഉണ്ട് കുറേ.. ഇതിപ്പോൾ ഏതോ മാഗസിൻ ഇട്ട് എന്ന് വിചാരിച്ച് ന്യൂഡൽഹി milestones ഒന്നും ഇല്ലാതാകുന്നില്ലല്ലോ..!! തമിഴ്നാട്ടിൽ വരെ മലയാളം സിനിമ രണ്ട് Main Centre 100+& 125+ ഓടുക.. അതിന് മുമ്പോ പിൻപോ ഇല്ലാത്ത അത്ഭുതം... അതിനൊക്കെ ഡക്കറേഷൻ കൊടുക്കാൻ ആളെ ഏർപ്പാടാക്കി എന്ന് പറഞാൽ പറഞ്ഞവന്റെ വയറ്റത്ത് മട്ടല് കൊണ്ട് അടിക്കേണ്ടിവരും..:Ennekollu:
     
    #32378 Hyder Marakkar, Jul 26, 2021
    Last edited: Jul 26, 2021
  9. Hyder Marakkar

    Hyder Marakkar Established

    Joined:
    Nov 22, 2017
    Messages:
    850
    Likes Received:
    201
    Liked:
    69
    കണ്ടതായി ഓർക്കുന്നില്ല.. മാത്രമല്ല.., ഇവിടെപ്പോലും ഇത് വന്നിട്ടില്ല.. ന്യൂഡൽഹി 70th day TVM- അതുല്യ എന്ന് മാത്രമേ ഇവിടെയും കണ്ടിട്ടുള്ളൂ..
     
  10. KPPK

    KPPK Star

    Joined:
    Feb 26, 2020
    Messages:
    1,197
    Likes Received:
    1,243
    Liked:
    778
    ഇതു anand lincy എന്ന ഐ ഡി ഇട്ട പോസ്റ്റർ ആണ്. മറ്റു സെൻറ്ററുകൾ കണ്ണിൽ പിടിക്കാത്തത് കൊണ്ട് ക്രോപ് ചെയ്തത് ആകും. ഇതൊന്നും fan fight ന്റെ ഭാഗമായി ഇട്ടതല്ല
     

Share This Page