1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

█▌▌Industry Hits,All Time Blockbusters & Top Grossers ◆ A Retrospect Of KBO Across The Years ▌ █▌

Discussion in 'MTownHub' started by Johnson Master, Mar 22, 2016.

  1. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    പിന്നെ ഈ തമിഴ്‌നാട്ടിൽ ഓടി എന്നൊക്കെ പറയുന്നത് പൂർണമായും ശരിയല്ല.. ചെന്നൈ, കോയമ്പത്തൂർ പോലെയുള്ള അർബൻ സെന്ററുകളിൽ പോയിട്ടുണ്ട് .. അതിപ്പോഴും ഉണ്ട്..
    കേരളത്തിൽ ഇംഗ്ലീഷ്, ഹിന്ദി പടങ്ങൾ ഒക്കെ ചില സെന്ററിൽ മാത്രം ലോങ്ങ്‌ റൺ കിട്ടുന്നപോലെ.. എന്നുവെച്ചു അത് കേരളം മൊത്തം തകർത്തോടി എന്നൊക്കെ പറഞ്ഞാൽ അബദ്ധമാകും..
     
    Last edited: Aug 29, 2021
  2. joseph alex

    joseph alex Debutant

    Joined:
    Jul 6, 2021
    Messages:
    97
    Likes Received:
    75
    Liked:
    50
    Trophy Points:
    3
    Location:
    kerala
    .
     
    Last edited: Mar 9, 2024
    Tinju JISHNU likes this.
  3. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    ഞാൻ പറഞ്ഞില്ലേ.. എക്സ്പ്രസ്സ്‌ ഉള്ളോണ്ട് കൊറേ പോസ്റ്റേഴ്സ് കിട്ടി.. ഒരു mid 90s മുതൽ ഉള്ള ഏതു മലയാള പടത്തിനാണ് പോസ്റ്റർ ഉള്ളത്.. With റണ്ണിംഗ്?.. ഞാൻ കണ്ടതായി ഓർക്കുന്നില്ല.

    കളക്ഷൻ ഉള്ളവർ ഉണ്ടെങ്കിൽ മാത്രം നോക്കാൻ പറ്റും. രജനി -കമൽ സിനിമകളുടെ തന്നെ എല്ലാ പോസ്റ്ററും അവൈലബിൾ അല്ല.. അപ്പഴാണ്..
     
  4. Said fasal

    Said fasal Fresh Face

    Joined:
    Apr 4, 2020
    Messages:
    243
    Likes Received:
    169
    Liked:
    67
    Trophy Points:
    3
    Location:
    Nilambur
    Tinju JISHNU and Samjith R like this.
  5. joseph alex

    joseph alex Debutant

    Joined:
    Jul 6, 2021
    Messages:
    97
    Likes Received:
    75
    Liked:
    50
    Trophy Points:
    3
    Location:
    kerala
    @THAMPURAN Express ഒക്കെ അരിച്ചു ചെറുക്കി നോക്കിയിട്ടുണ്ട്, പക്ഷേ 50 ഓടിയതായിട്ട് proof കിട്ടിയത് HHA ,Vandanam ഇവ രണ്ടും മാത്രം.
    Arasan(abhimanyu tamil dub),ashokan (yodha tamil dub) ഇത് രണ്ടും മൂന്നാഴ്ച വരെ ഓടിയതിന്റെ mention ഉണ്ട് city cinemas ൽ, പക്ഷേ പിന്നീട് ഒരു mention ഉം ഇല്ല,അവര് പിന്നീട് മെൻഷൻ ചെയ്യാത്തത് ആണോ അത്രയേ ഓടിയുള്ളോ എന്നതിനെപ്പറ്റി ഒരു വ്യക്തതയില്ല.

    പിന്നെ രജനീ- കമൽ കാര്യം, അവരുടെ career il dub ചെയ്ത് പോയ main movies like Apoorva sahodarangal,basha,indian ഇവയുടെ ഒക്കെ malayalam, hindi ,telugu run
    അടക്കമുള്ള proof എല്ലാം available ആണ്. കാലാപാനിയും ഇതുപോലെ pan indian level release ആയ പടം തന്നെയല്ലേ , പക്ഷേ അതിന്റെ main proofs available ആയിട്ടുള്ളത് മലയാളം, ഹിന്ദി വേർഷൻ (6.5 crore mention by ibos) മാത്രം.Tamil version 100 ഓടി എന്നൊക്കെ vellinakshathram mention മൂന്നാല് ഇടത്തു ഉള്ളത് മാത്രമേയുള്ളൂ like fanmail

    Sent from my CPH1989 using Tapatalk
     
    Tinju JISHNU likes this.
  6. Asn

    Asn L U C I F E R Moderator

    Joined:
    Nov 5, 2018
    Messages:
    8,384
    Likes Received:
    2,321
    Liked:
    1,164
    Trophy Points:
    113
    Location:
    Kerala
    2.10 cr nu 70L share engane varum 2004 il share ratio mariyille..
     
  7. Said fasal

    Said fasal Fresh Face

    Joined:
    Apr 4, 2020
    Messages:
    243
    Likes Received:
    169
    Liked:
    67
    Trophy Points:
    3
    Location:
    Nilambur
    Share ratio aa time vithyasam und.

    Sent from my moto e(6s) using Tapatalk
     
  8. joseph alex

    joseph alex Debutant

    Joined:
    Jul 6, 2021
    Messages:
    97
    Likes Received:
    75
    Liked:
    50
    Trophy Points:
    3
    Location:
    kerala
    Urumi 50 days in tamil[​IMG]

    Sent from my CPH1989 using Tapatalk
     
  9. Said fasal

    Said fasal Fresh Face

    Joined:
    Apr 4, 2020
    Messages:
    243
    Likes Received:
    169
    Liked:
    67
    Trophy Points:
    3
    Location:
    Nilambur
    വന്ദനം ഇറങ്ങി 50 ആം ദിവസം അബ്ദുള്ള വന്നു. അബ്ദുള്ള 53 ദിവസം റൺ കഴിഞ്ഞു സാമ്രാജ്യം. സാമ്രാജ്യം റൺ ടൈം അയ്യർ ദി ഗ്രേറ്റ്‌ വരുമ്പോൾ emerald ഷിഫ്റ്റ്‌ പോയി. ഫൈനൽ റൺ കിട്ടണം എങ്കിൽ അവിടുത്തെ ലോക്കൽ എഡിഷൻ നോക്കണം

    Sent from my moto e(6s) using Tapatalk
     
  10. Asn

    Asn L U C I F E R Moderator

    Joined:
    Nov 5, 2018
    Messages:
    8,384
    Likes Received:
    2,321
    Liked:
    1,164
    Trophy Points:
    113
    Location:
    Kerala
    2004 il tax maari 25% aayi.. Appo ee paranja 70L nu 2.10 cr engane gross varum..
     

Share This Page