1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

█▌▌Industry Hits,All Time Blockbusters & Top Grossers ◆ A Retrospect Of KBO Across The Years ▌ █▌

Discussion in 'MTownHub' started by Johnson Master, Mar 22, 2016.

  1. Said fasal

    Said fasal Fresh Face

    Joined:
    Apr 4, 2020
    Messages:
    243
    Likes Received:
    169
    Liked:
    67
    Trophy Points:
    3
    Location:
    Nilambur
    ഷെയർ അവർക്ക് മിസ്റ്റേക്ക് പറ്റിയത് ആണെങ്കിൽ.?

    Sent from my moto e(6s) using Tapatalk
     
  2. KPPK

    KPPK Star

    Joined:
    Feb 26, 2020
    Messages:
    1,197
    Likes Received:
    1,241
    Liked:
    778
    Trophy Points:
    73
    Location:
    Bangalore
    No idea, Xmas time aayappol mariyathu aakum
     
    Asn likes this.
  3. joseph alex

    joseph alex Debutant

    Joined:
    Jul 6, 2021
    Messages:
    97
    Likes Received:
    75
    Liked:
    50
    Trophy Points:
    3
    Location:
    kerala
    വമ്പൻ വിജയങ്ങൾ എന്ന് പറയുന്ന പല സിനിമകളുടെയും correct running details indian express ലൂടെ അറിയാൻ പാടാണ്.

    മലയാള സിനിമകൾക്ക് പൊതുവേ Coimbatore നല്ല run ഉണ്ട് like inspector balram 67 days,Chithram 100 days etc.
    പക്ഷേ മലയാള സിനിമകളുടെയെല്ലാം കൂടുതൽ running details അറിയാൻ താങ്കൾ പറഞ്ഞ പോലെ local edition തന്നെ വേണ്ടി വരും

    Sent from my CPH1989 using Tapatalk
     
  4. Asn

    Asn L U C I F E R Moderator

    Joined:
    Nov 5, 2018
    Messages:
    8,384
    Likes Received:
    2,321
    Liked:
    1,164
    Trophy Points:
    113
    Location:
    Kerala
    Gross mistake vannathum aavallo..
     
  5. Said fasal

    Said fasal Fresh Face

    Joined:
    Apr 4, 2020
    Messages:
    243
    Likes Received:
    169
    Liked:
    67
    Trophy Points:
    3
    Location:
    Nilambur
    ആവാം..! ബാക്കി റിപ്പോർട്ട്‌ വരട്ടെ നോക്കാം

    Sent from my moto e(6s) using Tapatalk
     
  6. Said fasal

    Said fasal Fresh Face

    Joined:
    Apr 4, 2020
    Messages:
    243
    Likes Received:
    169
    Liked:
    67
    Trophy Points:
    3
    Location:
    Nilambur
    കോയമ്പത്തൂർ യാത്ര, ബൽറാം ഒകെ പോസ്റ്റർ മെൻഷൻ ഉണ്ട്. ചിത്രം റിപ്പോർട്ട്‌ ഉണ്ടോ

    Sent from my moto e(6s) using Tapatalk
     
  7. joseph alex

    joseph alex Debutant

    Joined:
    Jul 6, 2021
    Messages:
    97
    Likes Received:
    75
    Liked:
    50
    Trophy Points:
    3
    Location:
    kerala
    ..
    Sent from my CPH1989 using Tapatalk
     
    Last edited: Jan 19, 2024
  8. Said fasal

    Said fasal Fresh Face

    Joined:
    Apr 4, 2020
    Messages:
    243
    Likes Received:
    169
    Liked:
    67
    Trophy Points:
    3
    Location:
    Nilambur
    1989 ആണല്ലോ ചിത്രം മദ്രാസിൽ കളിച്ചു കാണുക. എന്നാൽ ആ വർഷം ഫുൾ മിസ്സിംഗ്‌ ആണ്.
    1921
    നായർസാബ്
    Ovg
    ഇതിന്റെ ഒന്നും ഫൈനൽ കിട്ടില്ല.

    Sent from my moto e(6s) using Tapatalk
     
  9. joseph alex

    joseph alex Debutant

    Joined:
    Jul 6, 2021
    Messages:
    97
    Likes Received:
    75
    Liked:
    50
    Trophy Points:
    3
    Location:
    kerala
    നായർസാബ് 100 ഓടിയിട്ടുണ്ട് കോയമ്പത്തൂരിൽ, വടക്കൻ വീരഗാഥ safire theatre ൽ 43 ദിവസം ഓടിയിട്ടുണ്ട്, എവിടെയെങ്കിലും 100 തികച്ചോ എന്നറിയില്ല.
    1921 correct അറിയാൻ വയ്യ,50 ദിവസത്തിൽ കൂടുതൽ ഓടിയിരിക്കാൻ സാധ്യതയില്ല
    1989 ൽ മദ്രാസിൽ കളിച്ചെങ്കിൽ എന്തുകൊണ്ട് ചിത്രത്തിന്റെ മലയാളം poster ൽ mention വന്നില്ല, നായർ സാബിന്റെ malayalam poster ൽ Coimbatore ambika theatre ൽ 100 തികച്ചതിന്റെ mention ഉണ്ട്.

    പക്ഷേ ഞാൻ ആലോചിക്കുന്നത് ഈ @kk_vin ന് ഏത് പത്രത്തിൽ നിന്നാണ് ഈ മൂന്നാം മുറ poster കിട്ടിയെന്നാണ്[​IMG]

    Sent from my CPH1989 using Tapatalk
     
    Tinju JISHNU likes this.
  10. Said fasal

    Said fasal Fresh Face

    Joined:
    Apr 4, 2020
    Messages:
    243
    Likes Received:
    169
    Liked:
    67
    Trophy Points:
    3
    Location:
    Nilambur
    1921, ovg ഒകെ സംശയം ഇല്ല മദ്രാസ് 50 ഡേയ്‌സ് റൺ ഉണ്ട്. ആധികാരികമായി പറയാൻ പ്രൂഫ് ഇല്ല. ഒന്നാമത് 1989മുഴുവനും 90 പകുതി വരെയും ഇന്ത്യൻ എക്സ്പ്രസ്സ്‌ അവൈലബിൾ അല്ല. പിന്നെ 3 ആം മുറ പോസ്റ്റർ എവിടുന്ന് കിട്ടി എന്നത് എനിക്കും സംശയം ഉണ്ട്

    Sent from my moto e(6s) using Tapatalk
     
    joseph alex likes this.

Share This Page