1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

█▌▌Industry Hits,All Time Blockbusters & Top Grossers ◆ A Retrospect Of KBO Across The Years ▌ █▌

Discussion in 'MTownHub' started by Johnson Master, Mar 22, 2016.

  1. Samjith R

    Samjith R Fresh Face

    Joined:
    Jul 29, 2021
    Messages:
    115
    Likes Received:
    48
    Liked:
    20
    Angane anel ivide rasathanthtam ih muthal natturajav 10 cr angane pala mandatharangalum parayarund palarum.. Athinoke bro quite cheyth thiruthi kodukkarundo?

    Sent from my SM-J701F using Tapatalk
     
  2. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    കാക്കകുയിലിനെ ഞാൻ വിജയമായി കാണുന്നത് അതിന്റെ പ്രദർശന വിജയം കൊണ്ടാണ്.. മാഗസിൻ എന്തെഴുതി, പ്രിയദർശൻ എന്ത് പറഞ്ഞു എന്ന ലോജിക് വെച്ചിട്ടല്ല..

    സാമാന്യം നന്നായി പോയ വന്ദനം പ്രിയനേ സംബന്ധിച്ചു ഫ്ലോപ്പ് ആണ്. അദ്വൈതം പോലും തന്റെ കരിയറിൽ പുള്ളി എടുത്തു പറയുന്നത് ഞാൻ കേട്ടിട്ടില്ല.. വലിയ ഹിറ്റുകൾ മാത്രമേ പുള്ളിക്ക് കണ്ണിൽ പിടിക്കൂ എന്ന് തോന്നുന്നു.

    ഷിബു ചക്രവർത്തി സഫാരിയിലും പറഞ്ഞു വന്ദനം, even നായർസാബ് പോലുള്ള സിനിമകൾ പ്രതീക്ഷിച്ച പോലെ വിജയിച്ചില്ലെന്നു..

    രഞ്ജിത്ത് നു പ്രാഞ്ചിയേട്ടനും ഫ്ലോപ്പ് ആണ്.. ഉസ്താദ് ഉം പുള്ളി അങ്ങനെ പറഞ്ഞതായി ഓർക്കുന്നു.. അതോ സിബി മലയിൽ ആണോ ആവോ
     
    Backlash likes this.
  3. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    ഇവിടെ മുൻപ് ഞാൻ പറഞ്ഞത് മുഴുവൻ വായിച്ചിട്ടാണോ നിങ്ങൾ ഈ ചോദ്യം ചോദിച്ചത്?

    ഇതൊന്നും ഞാൻ ഏറ്റുപിടിച്ചിട്ടില്ല.. പലതിലും എന്റെ സ്റ്റാൻഡ് പറഞ്ഞിട്ടുമുണ്ട്..
     
  4. Samjith R

    Samjith R Fresh Face

    Joined:
    Jul 29, 2021
    Messages:
    115
    Likes Received:
    48
    Liked:
    20
    Ok

    Sent from my SM-J701F using Tapatalk
     
  5. Asn

    Asn L U C I F E R
    Moderator

    Joined:
    Nov 5, 2018
    Messages:
    8,384
    Likes Received:
    2,322
    Liked:
    1,164
    Kakkakuyil range hit mammoottikk 2000 - 2004 illa..
    Ath theatre statues nokkiyalum center gross eduthalum initial eduthalum..
    Release cheytha ella centerlum 50 days run 75 days 15 theatre 100 days 4 theatre ...
    100 days main centerle ellam big capacity theatres aaya tvm sreekumar , ekm kavitha clt apsara..

    TVM 1100 seat sreekumar 900+ seat kripa 4th week vare run
    Tvm 100 days 57.5L gross ath mammootty pottikkunnath 2005 il rajamanikathilaanu.

    Rakshasarajavu aa varshathe top 10 gross eduthal polum kaanilla..
     
    Tinju JISHNU likes this.
  6. Said fasal

    Said fasal Fresh Face

    Joined:
    Apr 4, 2020
    Messages:
    243
    Likes Received:
    169
    Liked:
    67
    ഇവിടെ ഇട്ടത് ഇയർ ഏൻഡ് അടക്കം അല്ലെ..? അത്‌ എങ്ങനെ ഇനിഷ്യിൽ ബൂസ്റ്റ്‌ ആകുന്നത്..

    Sent from my moto e(6s) using Tapatalk
     
  7. Asn

    Asn L U C I F E R
    Moderator

    Joined:
    Nov 5, 2018
    Messages:
    8,384
    Likes Received:
    2,322
    Liked:
    1,164
    Mohanlal fans polum arhikunna parigana kodukkatha padangal orupaadundu athil pedunnathanu usthadum kakkauyilumokke..
    Usthadinte range oru hit aa kaalathu ethire nilkkinna nadanilla.. Kakkakuyil range hit um aa kaalathum ayalkku illa..
    Fans kaarupolum kayvitta odiyan range hit polum mammootttikk innu illa..
     
    Tinju JISHNU likes this.
  8. Said fasal

    Said fasal Fresh Face

    Joined:
    Apr 4, 2020
    Messages:
    243
    Likes Received:
    169
    Liked:
    67
    2004 സേതുരമായർ പോലും കാക്ക കുഴിൽ റേഞ്ച് ഹിറ്റ്‌ അല്ലെന്നോ അത്‌ കൊള്ളാല്ലോ... തിയേറ്റർ സ്റ്റാറ്റസ് നോക്കിയാണോ ബ്രോ വിജയം നോക്കുന്നത്?? ബട്ടർഫ്‌ളൈസ് എന്ന സിനിമയെക്കാൾ തിയേറ്റർ ഒരുപക്ഷെ 50 ദിവസം സൂര്യമാനസം എന്ന സിനിമക്ക് കാണും. എന്ന് കരുതി അത്‌ വച്ചു അങ്ങ് വിലയിരുത്തമോ??

    Sent from my moto e(6s) using Tapatalk
     
  9. Said fasal

    Said fasal Fresh Face

    Joined:
    Apr 4, 2020
    Messages:
    243
    Likes Received:
    169
    Liked:
    67
    കാക്ക കുഴിൽ കോഴിക്കോട് അപ്സര 100 ഇല്ല.. ആകാശത്തിലെ പറവകൾ വന്നപ്പോൾ റിമോവ് ആണ്. കാക്കക്കുഴിൽ 100 ന്റെ പോസ്റ്റർ വന്ന അതെ പത്രത്തിൽ ഉണ്ട്..! ഏറ്റവും കൂടുതൽ തിയേറ്ററിൽ 50 ഓടിയത് + ഏറ്റവും വലിയ സെൻട്രൽ ഗ്രോസ്സ് ഇതു വച്ചിട്ടാണ് വിലയിരുത്തിന്നത് എങ്കിൽ 2004 വേഷം ആകുമല്ലോ ഇയർ ടോപ് ..!

    Sent from my moto e(6s) using Tapatalk
     
  10. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    എല്ലാ ഇയർ എൻഡും എഴുതിവെച്ചത് മുഴുവൻ നിങ്ങൾ വിശ്വസിക്കുന്നുണ്ടോ?
     

Share This Page