1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

█▌▌Industry Hits,All Time Blockbusters & Top Grossers ◆ A Retrospect Of KBO Across The Years ▌ █▌

Discussion in 'MTownHub' started by Johnson Master, Mar 22, 2016.

  1. Said fasal

    Said fasal Fresh Face

    Joined:
    Apr 4, 2020
    Messages:
    243
    Likes Received:
    169
    Liked:
    67
    Trophy Points:
    3
    Location:
    Nilambur
    രാഷ്ട്രദീപിക കാക്ക കുഴിൽ ആവറേജ് എന്നല്ലേ കൊടുത്തത്..? യൂട്യൂബിൽ സിറാജ് ഇബ്രാഹിം ഇട്ട ചെറിയ ഒരു ഓർമ

    Sent from my moto e(6s) using Tapatalk
     
  2. ദുരന്തേഷ് കുമാർ

    ദുരന്തേഷ് കുമാർ Established

    Joined:
    Mar 5, 2020
    Messages:
    694
    Likes Received:
    674
    Liked:
    365
    Trophy Points:
    48
    Location:
    Utopia
    Ok. then I misinterpreted... Hit or flop enna discussion allayirunno... So I thought you were heading that way...
     
  3. KPPK

    KPPK Star

    Joined:
    Feb 26, 2020
    Messages:
    1,197
    Likes Received:
    1,241
    Liked:
    778
    Trophy Points:
    73
    Location:
    Bangalore
    കാക്കകുയിൽ കഴിഞ്ഞു ആണ് രാവണ പ്രഭു വിതരണം ചെയ്തത്. വിതരണം ആർക്ക് കൊടുക്കുക എന്നത് നിർമാതാവിന്റെ തീരുമാനം ആണ്
     
  4. KPPK

    KPPK Star

    Joined:
    Feb 26, 2020
    Messages:
    1,197
    Likes Received:
    1,241
    Liked:
    778
    Trophy Points:
    73
    Location:
    Bangalore
    അല്ല അതിന്റെ detailed report ഇൽ വൻ വിജയം ആകണ്ട സിനിമ "ഹിറ്റ്" ഇൽ ഒതുങ്ങി എന്നതാണ്
     
  5. Said fasal

    Said fasal Fresh Face

    Joined:
    Apr 4, 2020
    Messages:
    243
    Likes Received:
    169
    Liked:
    67
    Trophy Points:
    3
    Location:
    Nilambur
    രക്ഷസരാജാവ്, കാക്ക കുഴിൽ, ഇഷ്ടം, സുന്ദര പുരുഷൻ ഇങ്ങനെ ഉള്ള കുറച്ചു പടങ്ങൾ ആവറേജ് ഹിറ്റ്‌ ആയി കണക്കാക്കാം എന്നാണ് പറയുന്നത്. ബി, c കൂടെ കവർ ആകുംമ്പോൾ നേട്ടം ഉണ്ടാക്കുമെന്നും പറയുന്നു.

    Sent from my moto e(6s) using Tapatalk
     
  6. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    ബഡ്ജറ്റ് റിക്കവറി നോക്കിയാൽ കുറേ സിനിമകൾ ഹിറ്റ്‌ ആയിരിക്കും (ഒരു ഉദാഹരണം -നിസാർ ഇങ്ങനെ വളരെ കോസ്റ്റ്ചു രുക്കി പടം എടുത്തിരുന്നു )പക്ഷേ ആ സിനിമ കണ്ട ആളുകളുടെ ഇരട്ടി മോഹൻലാലിൻറെ / മമ്മുട്ടിയുടെ ഒരു ആവറേജ് പടം ആളുകൾ കണ്ടിട്ടുണ്ടാകും.. പ്രദർശന വിജയം നോക്കിയാൽ ഈ വൈരുധ്യം കാണാം
     
  7. RAM KOLLAM

    RAM KOLLAM Star

    Joined:
    Dec 21, 2015
    Messages:
    1,407
    Likes Received:
    619
    Liked:
    1,254
    Trophy Points:
    58

    Ithu njan viswasikkano?
     
  8. joseph alex

    joseph alex Debutant

    Joined:
    Jul 6, 2021
    Messages:
    97
    Likes Received:
    75
    Liked:
    50
    Trophy Points:
    3
    Location:
    kerala
    എടോ തനിക്ക് sircasm തിരിച്ചറിയാനുള്ള ബോധം പോലും ഇല്ലേ[​IMG]

    Sent from my CPH1989 using Tapatalk
     
  9. joseph alex

    joseph alex Debutant

    Joined:
    Jul 6, 2021
    Messages:
    97
    Likes Received:
    75
    Liked:
    50
    Trophy Points:
    3
    Location:
    kerala
    Oru തമാശ പറഞ്ഞതാണെടേ , ഇതുപോലെ വേറൊരെണ്ണം കൂടി ഉണ്ട് മമ്മൂ ഫാൻസ് ഇറക്കിയത്[​IMG]

    Sent from my CPH1989 using Tapatalk
     
    Tinju JISHNU and RAM KOLLAM like this.
  10. joseph alex

    joseph alex Debutant

    Joined:
    Jul 6, 2021
    Messages:
    97
    Likes Received:
    75
    Liked:
    50
    Trophy Points:
    3
    Location:
    kerala
    ആ proofകണ്ടിട്ട് ഞാൻ അത് സീരിയസ് ആയിട്ട് പറഞ്ഞതാണ് നിങ്ങൾക്ക് തോന്നിയോ

    താങ്കൾ പറഞ്ഞത് ശരിയാണ്,Ajay Devgan te first movie ആയ phool aur kaante ഒക്കെ മദ്രാസിൽ 150 ദിവസം ഓടിയിട്ടുണ്ട്, അതുപോലെ aamir khan movie qayamat se qayamat tak ഒക്കെ ഏതാണ്ട് 567 ദിവസത്തെ run ഉം

    തെലുങ്ക് സിനിമകളെ പറ്റി കറക്റ്റ് അറിയാൻ വയ്യ, വിജയശാന്തി, Chiranjeevi ഇവരുടെ സിനിമകളൊക്കെ അവിടെ നല്ല വിജയമായിരുന്നു നാഗാർജുനയുടെ ഉദയം movie യും ഏതാണ്ട് 200 ദിവസത്തോളം ഓടിയിട്ടുണ്ട്.

    ഇപ്പോഴൊക്കെ rare ആയിട്ടേ സംഭവിക്കാറുള്ളൂ,Chennai ൽ ഇപ്പോൾ ഒരു other language movie 50 ദിവസം ഒക്കെ ഓടിയാൽ ഭാഗ്യം എന്നു വേണം പറയാൻ ,premam മാത്രമാണ് ഒരു exceptional case മലയാളത്തിൽ ,എന്തിനേറെ പറയുന്നു അവിടത്തെ സിനിമകൾ പോലും നൂറുദിവസം തികയ്ക്കാൻ പാടുപെട്ടു കൊണ്ടിരിക്കുകയാണ്




    Sent from my CPH1989 using Tapatalk
     
    Tinju JISHNU likes this.

Share This Page