1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

█▌▌Industry Hits,All Time Blockbusters & Top Grossers ◆ A Retrospect Of KBO Across The Years ▌ █▌

Discussion in 'MTownHub' started by Johnson Master, Mar 22, 2016.

  1. Said fasal

    Said fasal Fresh Face

    Joined:
    Apr 4, 2020
    Messages:
    243
    Likes Received:
    169
    Liked:
    67
    ബാക്കി പടങ്ങൾ ഒക്കെ തട്ടിക്കൂട്ട് എന്ത്‌ ഉദ്ദേശിച്ചത്?? ന്യൂ ഡൽഹി, സിബിഐ ഒക്കെ തമിഴ് നാട് റെക്കോർഡ് കളക്ഷൻ ആണ് എന്ന് അന്നത്തെ മാഗസിൻ ശരി വെക്കുന്നുണ്ട്. കുട്ടിച്ചാത്തൻ റിപ്പോർട്ട്‌ കണ്ടിട്ടുണ്ട്. കലാപാനി കേരളത്തിൽ ഏതെങ്കിലും മാസിക അങ്ങനെ ഒരു സംഭവം റിപ്പോർട്ട്‌ ചെയ്തിട്ടുണ്ടോ?

    Sent from my moto e(6s) using Tapatalk
     
  2. Tinju JISHNU

    Tinju JISHNU Mega Star

    Joined:
    Dec 23, 2015
    Messages:
    5,038
    Likes Received:
    1,225
    Liked:
    15,511
    ന്യൂഡൽഹി, സിബിഐ, കിലുക്കം, ഇരുപതാം നൂറ്റാണ്ട് ഒക്കെ മലയാളം പടങ്ങളുടെ ലിമിറ്റേഷൻസ് ൽ ഉള്ള വിജയങ്ങൾ ആണ്.. കുട്ടിച്ചാത്തൻ and kalapani ഒറിജിനൽ തമിഴ് ഹിറ്റ്‌ പടം range ഉം.. Compare ചെയ്യാനേ പറ്റില്ല
     
  3. Tinju JISHNU

    Tinju JISHNU Mega Star

    Joined:
    Dec 23, 2015
    Messages:
    5,038
    Likes Received:
    1,225
    Liked:
    15,511
    റിലീസ് തന്നെ 4-5 പ്രിന്റ്സ് അല്ല.. ബിഗ് റിലീസ് ആയിരുന്നു kalapani..
    3rd വീക്ക്‌ ൽ TN boxoffice ൽ 1st ആയിരുന്നു കലാപാനി എന്നുള്ള റിപ്പോർട്ട്‌ ഇവിടെ തന്നെ ഉണ്ടാവുമല്ലോ.. പിന്നെ times of now ആർട്ടിക്കിൾ
     
  4. Said fasal

    Said fasal Fresh Face

    Joined:
    Apr 4, 2020
    Messages:
    243
    Likes Received:
    169
    Liked:
    67
    ഇത് ആര് പറഞ്ഞു..? സിബിഐ ഒകെ ഇന്ത്യൻ എക്സ്പ്രസ്സ്‌ റിപ്പോർട്ടിൽ തന്നെ പറയുന്നുണ്ട് സിബിഐ runned several week in the state എന്ന്. അല്ലാതെ മദ്രാസിൽ മാത്രം ഒതുങ്ങുന്നത് അല്ല. കുട്ടിച്ചാത്തൻ കേട്ടിട്ടുണ്ട്. കലാപാനി ആദ്യമായി കേൾക്കുന്നു.

    Sent from my moto e(6s) using Tapatalk
     
  5. Asn

    Asn L U C I F E R
    Moderator

    Joined:
    Nov 5, 2018
    Messages:
    8,384
    Likes Received:
    2,322
    Liked:
    1,164
    31 Years of Thalayanamandram FB_IMG_16303129434688910.jpg
     
  6. Asn

    Asn L U C I F E R
    Moderator

    Joined:
    Nov 5, 2018
    Messages:
    8,384
    Likes Received:
    2,322
    Liked:
    1,164
  7. Said fasal

    Said fasal Fresh Face

    Joined:
    Apr 4, 2020
    Messages:
    243
    Likes Received:
    169
    Liked:
    67
    4-5 പ്രിന്റ് അതൊക്കെ എന്ത്‌ കണക്ക്... Madras safire തിയേറ്റർ ഓടുമ്പോൾ തന്നെ 3 ഇടതു വേറെ ആഡ് ചെയ്തിട്ടുണ്ട് സിബിഐ. ചുമ്മാ ഓരോന്ന് തട്ടി വിടല്ലേ

    Sent from my moto e(6s) using Tapatalk
     
  8. Asn

    Asn L U C I F E R
    Moderator

    Joined:
    Nov 5, 2018
    Messages:
    8,384
    Likes Received:
    2,322
    Liked:
    1,164
  9. Asn

    Asn L U C I F E R
    Moderator

    Joined:
    Nov 5, 2018
    Messages:
    8,384
    Likes Received:
    2,322
    Liked:
    1,164
  10. joseph alex

    joseph alex Debutant

    Joined:
    Jul 6, 2021
    Messages:
    97
    Likes Received:
    75
    Liked:
    51
    Sent from my CPH1989 using Tapatalk
     
    #32750 joseph alex, Aug 30, 2021
    Last edited: Aug 15, 2022

Share This Page