1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

█▌▌Industry Hits,All Time Blockbusters & Top Grossers ◆ A Retrospect Of KBO Across The Years ▌ █▌

Discussion in 'MTownHub' started by Johnson Master, Mar 22, 2016.

  1. joseph alex

    joseph alex Debutant

    Joined:
    Jul 6, 2021
    Messages:
    97
    Likes Received:
    75
    Liked:
    51
    താൽപര്യമില്ല എന്ന് പറയാൻ ആദ്യം തമിഴന്മാരുടെ taste അനുസരിച്ച് മലയാളത്തിൽ നിന്ന് ഒരു പടം വരണം, അതുപോലെ proper promotion ഉം വേണം, മുരുകൻ ഒരു masala content movie ആയിരുന്നിട്ട് കൂടി maximum trim ചെയ്ത് തന്നെയാണ് tamil,telugu dub ഇറക്കിയത്, അവരുടെ ഒരു അസ്വാദന നിലവാരത്തിന് വേണ്ടി .

    മരക്കാർ ഒക്കെ തമിഴ് നാട്ടിൽ kalaipuli s Thanu distribution ചെയ്യുന്നതാണ് ഒരു പ്രതീക്ഷ, ഇനി dub ചെയ്ത് പോയാൽ നല്ല വിജയം നേടും എന്നെനിക്ക് തോന്നുന്ന പടം ആറാട്ട് ആണ് മരയ്ക്കാറിനെക്കാൾ , അതൊക്കെ proper promotion + mass proper masala content ഉണ്ടെങ്കിൽ വിജയിക്കും.

    പക്ഷേ എന്തൊക്കെ പറഞ്ഞാലും 2000 നു മുമ്പ് മലയാള സിനിമയ്ക്ക് തമിഴിൽ ഉണ്ടായിരുന്ന ഒരു market ഇനി തിരിച്ചു കിട്ടാൻ പാടാണ്

    Sent from my CPH1989 using Tapatalk
     
  2. KPPK

    KPPK Star

    Joined:
    Feb 26, 2020
    Messages:
    1,197
    Likes Received:
    1,243
    Liked:
    778
  3. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    എനിക്ക് അലിഭായ് കണ്ടപ്പോൾ ആണ് ഇങ്ങനെ തോന്നിയത്.. തെലുഗു /തമിഴ്നു പറ്റിയ script ആണ്.

    മരക്കാർ എനിക്ക് വല്യ പ്രതീക്ഷ ഇല്ല..
    തമിഴന്മാർ /തെലുഗർ ഒക്കെ ബാഹുബലി കണ്ടു നിക്കുന്നവർ അല്ലെ, അതിനു മുകളിൽ മാസ്സ് -വാർ രംഗങ്ങൾ വന്നാലേ രക്ഷയുള്ളൂ.. ടെക്നിക്കൽ സൈഡ് ഒന്നും ആരും അത്ര നോക്കില്ല
     
  4. joseph alex

    joseph alex Debutant

    Joined:
    Jul 6, 2021
    Messages:
    97
    Likes Received:
    75
    Liked:
    51
    ഈ ആര്യൻ, അഭിമന്യു പോലുള്ള പടങ്ങളൊക്കെ telugu dub പോയിട്ടുണ്ടോ? ലാലേട്ടന്റെ മിക്ക പടങ്ങളും തെലുങ്കിൽ remake ചെയ്യുകയും മമ്മൂട്ടിയുടെ പടങ്ങൾ ഒക്കെ direct dub cheyth ഇറക്കും എന്നാണ് കേട്ടിട്ടുള്ളത്.

    ഞാൻ ചോദിച്ചത് എന്താണെന്ന് വെച്ചാൽ ലാലിന്റെ telugu dub ചെയ്ത് പോയപ്പോൾ clean hit ayi എന്ന് കേട്ടിട്ടുള്ളത് യോദ്ധയും, പ്രിൻസും മാത്രമേയുള്ളൂ,വേറെ പടങ്ങളൊന്നും 2000 നു മുമ്പ് വിജയിച്ചതായി കേട്ടിട്ടില്ല.

    Sent from my CPH1989 using Tapatalk
     
  5. CoNqUeRoR

    CoNqUeRoR Fresh Face

    Joined:
    Nov 3, 2020
    Messages:
    474
    Likes Received:
    465
    Liked:
    158
  6. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    അറിയില്ല...
    പ്രിൻസ് ഒക്കെ ഒരു തമിഴ് /തെലുഗ് സിനിമയുടെ രീതി തന്നെയാണ്.. അതുകൊണ്ടാകും ഹിറ്റ്‌ ആയത്
     
  7. CoNqUeRoR

    CoNqUeRoR Fresh Face

    Joined:
    Nov 3, 2020
    Messages:
    474
    Likes Received:
    465
    Liked:
    158
  8. CoNqUeRoR

    CoNqUeRoR Fresh Face

    Joined:
    Nov 3, 2020
    Messages:
    474
    Likes Received:
    465
    Liked:
    158
  9. Asn

    Asn L U C I F E R
    Moderator

    Joined:
    Nov 5, 2018
    Messages:
    8,384
    Likes Received:
    2,322
    Liked:
    1,164
    20 Years of Ravanaprabhu

    Released @ 35 Theaters
    50 Days @ all centrs
    75 Days @ 17 Thtrs
    100 Days @ 13 thtrs

    Tvm 83.68 lakhs (final)

    4 cr share ( 100 days )

    Year Topper IMG_20210831_112405.jpg IMG_20210831_111320.jpg IMG_20210831_111307.jpg IMG_20210831_111254.jpg IMG_20210831_111243.jpg IMG_20210831_111231.jpg IMG_20210831_111217.jpg IMG_20210831_111149.jpg IMG_20210831_111204.jpg
     
    Tinju JISHNU and KPPK like this.
  10. Samjith R

    Samjith R Fresh Face

    Joined:
    Jul 29, 2021
    Messages:
    115
    Likes Received:
    48
    Liked:
    20
    50 day eth vakuppil ella centre lum poyath? Sundharapurushan, dhubai oke vannapol 13 centre remove und..

    Athupole 100 day posteril ulla thiroor, talassery onnum 75th day posteril polum illa aa centre oke 50th day remove..

    Thalli angu malarthuvaano..

    Sent from my SM-J701F using Tapatalk
     

Share This Page