1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

█▌▌Industry Hits,All Time Blockbusters & Top Grossers ◆ A Retrospect Of KBO Across The Years ▌ █▌

Discussion in 'MTownHub' started by Johnson Master, Mar 22, 2016.

  1. Said fasal

    Said fasal Fresh Face

    Joined:
    Apr 4, 2020
    Messages:
    243
    Likes Received:
    169
    Liked:
    67
    Trophy Points:
    3
    Location:
    Nilambur
    അതാണ് ഉദ്ദേശിച്ചത്. അത്‌ അവർക്കും മനസ്സിൽ അയ കാര്യവും ആണ്.

    Sent from my moto e(6s) using Tapatalk
     
  2. Hyder Marakkar

    Hyder Marakkar Established

    Joined:
    Nov 22, 2017
    Messages:
    850
    Likes Received:
    201
    Liked:
    69
    Trophy Points:
    8
    രാക്ഷസൻ കൂടുതൽ Run ഒന്നുമില്ല.. Like നാട്ടുരാജാവ്. അഭിപ്രായം Avg ആയിരുന്നല്ലോ.. 19 day തന്നെ 30L Gross ഉണ്ട് Tvm അവിടെ, 60+ റണ്ണും ഉണ്ട്.. ബാക്കി Reports ഉടനെ കിട്ടും. കിട്ടാതെ എവിടെ പോകാൻ..
     
  3. Asn

    Asn L U C I F E R Moderator

    Joined:
    Nov 5, 2018
    Messages:
    8,384
    Likes Received:
    2,321
    Liked:
    1,164
    Trophy Points:
    113
    Location:
    Kerala
    Ithe tholikatti koode ullavarkk undonnu mukalilulla post okke vayichu nokkiyonnu vilayiruthoo.. Ivide report aanu pradhanam.. Theatre odiyathum center gross onnum ottum pradhanyam illatha sadhanam aanu...
    Nigalkku venamengil oru puthiya magazine thudangi pulimuruganekkal valiya vijayam thoppil joppan aanennu print cheythu vidoo... 10 kollam kazhinjal aavashyam varum..
     
  4. Asn

    Asn L U C I F E R Moderator

    Joined:
    Nov 5, 2018
    Messages:
    8,384
    Likes Received:
    2,321
    Liked:
    1,164
    Trophy Points:
    113
    Location:
    Kerala
    Nigalkku 20 kollam vendi vanno ee padam vijayam aanennu social media ye theliyikkan..?
    Vallathoru padam thanne...
     
  5. Samjith R

    Samjith R Fresh Face

    Joined:
    Jul 29, 2021
    Messages:
    115
    Likes Received:
    48
    Liked:
    20
    Trophy Points:
    1
    Location:
    GB
    Ithinulla marupadi thankalod njan adyame paranju.. Rakshasarajav 50 day theatre list ulla poster annu irakkiyirunnilla. Ini 50 day apo ravanaprabhu vinekkalum kakkakuyil varum athinipo enthaanu?

    Pinne cg. Tvm 35 day thanne kuranjath 40 lakh+ varum.. 50 days reportil apozhum dhanyayil 70% gross varunnu ennu parayunnund athayath 50 day thanne around 50 lakh cg varum tvm.

    Ini njan kurach padangal thirichu chothikkaam.. 93 l 2 theatre il 50 day poya butterflies oke van vijayam ennu koduthal apo ath vijayam aakillallo... Theater il odende

    Broyude logics ellam boomerang pole aanu. Mammootty padangalkk edukkunna same logic angu thirich chothichaal athinu utharam illa.

    Onnamathe case Rakshasarajav enna chithram oru flop ennu bro manassil paranju sheelippichu vachekkuvaanu. Athalla ennariyumbol ulla kuru aanu ivide prakadamakkunnath thaankal.

    Sent from my SM-J701F using Tapatalk
     
  6. Samjith R

    Samjith R Fresh Face

    Joined:
    Jul 29, 2021
    Messages:
    115
    Likes Received:
    48
    Liked:
    20
    Trophy Points:
    1
    Location:
    GB
    Athipo bb ennu parayunna narasimham A class 9 cr um Rakshasarajav A class 12 cr um alle ... Ithoke ivide ipo parayenda enth karyam?

    Sent from my SM-J701F using Tapatalk
     
  7. Hyder Marakkar

    Hyder Marakkar Established

    Joined:
    Nov 22, 2017
    Messages:
    850
    Likes Received:
    201
    Liked:
    69
    Trophy Points:
    8
    Report അല്ല പ്രധാനം. അങ്ങനെ ആണേൽ Report ഉള്ള Flop പടങ്ങൾ ഒക്കെ Super hit ആക്കാലോ.. ഇവിടെ രാക്ഷസ രാജാവ് 50 day വരെ തെറ്റില്ലാതെ ഓടിയ പടമാണ്. 19 day Centre Gross തന്നെ around 30L ഉണ്ട്. വ്യത്യസ്ത മാഗസിനുകളിലായി ഇഷ്ടം പോലെ Reportsഉം ഉണ്ട്. ഇതെല്ലാം 2001 കാലഘട്ടത്തിൽ നാനയും ചിത്രഭൂമിയും ഒക്കെ ഇട്ടതാണ്. താങ്കൾ 20 വർഷം കഴിഞ്ഞ് ഇന്നാണ് അത് കാണുന്നത് എന്നത് കൊണ്ട് അത് ഇന്നുണ്ടായ സംഗതിയല്ല എന്ന് മനസിലാക്കുക സൂർത്തേ.. പിന്നെ, 10 വർഷം കഴിഞ്ഞ് ജോപ്പൻ മുരുകനേക്കാൾ വിജയം എന്ന് പറഞ്ഞ് Report ഞാൻ ഉണ്ടാക്കുന്നത്, സ്ഫടികത്തിനും കിംഗിനും 20 വർഷം കഴിഞ്ഞ് Report ഉണ്ടാക്കിയപോലെ കോമഡി ആകുന്ന കാര്യമാണ്.. വലിച്ച് കീറി ഒട്ടിക്കും പിള്ളാര്..

    In this case of Rakshasarajavu and Ravanaprabhu,,, രണ്ടും ഏതാണ്ട് സാമ്യമുള്ള പേരിൽ, ഒരുമിച്ച് വൻ Hype ൽ വന്നത് ആയതുകൊണ്ട്, ഒന്നിന് Report മോശം ആയപ്പോഴേ ഒരു Talk വന്നിരുന്നു. അതാകാം Flop എന്ന് താങ്കൾ ഇങ്ങനെ കാടടച്ച് വിശ്വസിക്കുന്നത്. Like - നാട്ടുരാജാവ് തന്നെ ഉദാഹരണം. തിരക്കേടില്ലാത്ത Gross എടുത്ത പടമാണ് എങ്കിലും Flop എന്നേ പറയൂ. അതിന് വ്യക്തമായ proof കിട്ടിയാൽ എന്തിനാണ് സമ്മതിക്കാൻ ഇത്ര വിഷമം ..!
     
    Said fasal likes this.
  8. RAM KOLLAM

    RAM KOLLAM Star

    Joined:
    Dec 21, 2015
    Messages:
    1,407
    Likes Received:
    619
    Liked:
    1,254
    Trophy Points:
    58
    Pedikkenda. Ravanaprabhuvum Rakshasaraajavum thammil Pulimurukan Thoppil Joppan thammilulla vyathyasam onnum kaanilla. Mikkavarum Mammoottyum oru kochu padavum van hit aayal ulla vythyasam undennu thonnunnu Lalinte Mammootty dem cinema oru pole Hit aayal.

    Athukondaanu Mammootty ku ippozhum WW 50 kodi polum illathathu...
     
  9. Hyder Marakkar

    Hyder Marakkar Established

    Joined:
    Nov 22, 2017
    Messages:
    850
    Likes Received:
    201
    Liked:
    69
    Trophy Points:
    8
    മമ്മൂട്ടിക്ക് ഇപ്പോഴും ww 50cr പടം ഇല്ലാത്തത് ഈ 2001ലെ കാരണം കൊണ്ടാണ് എന്ന് കണ്ടുപിടിച്ച താങ്കൾക്ക് ഒരു സലാം പറഞ്ഞേക്കാം. മലയാള സിനിമ 50cr കണ്ട കാലം മുതൽക്കുള്ള മമ്മൂട്ടിയുടെ ഒരു പടവും കാണാത്ത വ്യക്തിയാണെന്നു മനസിലായി.. ആ മാമാങ്കം ഒക്കെ 32-34cr എന്തോ ആണ്. നിവിൻ പോളി ഒക്കെ ആയിരുന്നു എങ്കിൽ ആ കിക്കിടിലൻ പടം 70cr മിനിമം എടുത്തേനേ അല്ലേ...
     
    Last edited: Aug 31, 2021
    Samjith R likes this.
  10. Asn

    Asn L U C I F E R Moderator

    Joined:
    Nov 5, 2018
    Messages:
    8,384
    Likes Received:
    2,321
    Liked:
    1,164
    Trophy Points:
    113
    Location:
    Kerala
    60 day 50L varumennokke thangalide bhavanayil virinja swpnagal alle..

    Padam evidengilum odiyal alle 50 day theatre list okke kaanoo.. :kiki:

    Rakshasan BB aanennu ee maasam aanu njan kelkkunnath..


    Charithrathil aadhyam aayi 10 varshathinu shesham IH aayathum 20 varshathinu shesham BB aayathumaya randu padam Pazhashi, Rakshasan:Heart:
     
    Tinju JISHNU likes this.

Share This Page