1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

█▌▌Industry Hits,All Time Blockbusters & Top Grossers ◆ A Retrospect Of KBO Across The Years ▌ █▌

Discussion in 'MTownHub' started by Johnson Master, Mar 22, 2016.

  1. Hyder Marakkar

    Hyder Marakkar Established

    Joined:
    Nov 22, 2017
    Messages:
    850
    Likes Received:
    201
    Liked:
    69
    Trophy Points:
    8

    ഞാൻ അങ്ങനെ എവിടെ പറഞ്ഞു?? Bro എന്താണ് ഉദ്ദേശിക്കുന്നത്? Broയുടെ കമന്റുകളിൽ നിന്ന് ഞാനല്ലേ നേരെ തിരിച്ച് പറയേണ്ടത്..!!!
     
  2. Hyder Marakkar

    Hyder Marakkar Established

    Joined:
    Nov 22, 2017
    Messages:
    850
    Likes Received:
    201
    Liked:
    69
    Trophy Points:
    8
    ഇതാണ് സത്യം..!
     
  3. Hyder Marakkar

    Hyder Marakkar Established

    Joined:
    Nov 22, 2017
    Messages:
    850
    Likes Received:
    201
    Liked:
    69
    Trophy Points:
    8

    'സുന്ദരപുരുഷൻ' ഒക്കെ ആ കാക്കക്കുയിൽ Reportൽ ഉണ്ട് ..തന്റെ ഒരു കണക്ക് അനുസരിച്ച് ആ പടം ഒക്കെ 75 & 100 ഒക്കെ മിനിമം റൺ ഉണ്ടാകണം...:Ennekollu:
     
  4. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    അതും പ്രൂഫ് ആണ്..
    അല്ലെന്നു പറയാനൊക്കില്ല..
    നിങ്ങൾ ഇവിടെ കൊണ്ടിടുന്നതും പ്രൂഫ് ആണ്..
    പക്ഷേ എല്ലാ പ്രൂഫ് ഉം വാസ്തവമായിട്ട് ചേർന്ന് നീക്കണമെന്ന് ഒരു നിര്ബന്ധവും ഇല്ല.
    Baseless argument ആണെങ്കിൽ നിങ്ങൾക്കിതൊക്കെ വെച്ച് സംസാരിക്കാം എന്നേയുള്ളു
     
  5. Hyder Marakkar

    Hyder Marakkar Established

    Joined:
    Nov 22, 2017
    Messages:
    850
    Likes Received:
    201
    Liked:
    69
    Trophy Points:
    8
    തീർച്ചയായും.. അതേ നമ്മളും പറയുന്നുള്ളൂ.. ചുമ്മാ ഒരു Proof മാത്രം മതി എങ്കിൽ രാക്ഷസരാജാവ് BB ആക്കാം.. നാട്ടുരാജാവ് 10cr+ ആക്കാം.. Year End Topper ആയ CBI പോലും 11+ ആണ്. അതൊന്നും അല്ല എന്ന് ആ പടങ്ങൾ തീയേറ്ററിൽ പോയി കണ്ടവർക്ക് അറിയാം.. ഈ പറയുന്ന രാക്ഷസരാജാവ് തന്നെ Producerക്കു ലാഭം ആയിട്ടുണ്ട് എങ്കിലും കഷ്ടിച്ച് രക്ഷെപ്പെട്ട പടമാണ്. ഇനീഷ്യൽ Advntge മാത്രം. പക്ഷേ, പടം 100+ ഓടിയ തുറുപ്പുഗുലാൻ പോലുള്ള മമ്മൂട്ടി പടങ്ങളേക്കാൾ എത്രയോ ബേധമാണ് എന്ന് പറയാതെ വയ്യ..
     
  6. Hyder Marakkar

    Hyder Marakkar Established

    Joined:
    Nov 22, 2017
    Messages:
    850
    Likes Received:
    201
    Liked:
    69
    Trophy Points:
    8
    Samrajyam telugu 50day poster img_1_1630425274228.jpg
     
    Tinju JISHNU likes this.
  7. Asn

    Asn L U C I F E R Moderator

    Joined:
    Nov 5, 2018
    Messages:
    8,384
    Likes Received:
    2,321
    Liked:
    1,164
    Trophy Points:
    113
    Location:
    Kerala
    aa report vechu Rakshasan BB aakkiyathum, Kakkakuyil Flop aakkiyathinteyum adiyaan ivide nadannath...
     
  8. Asn

    Asn L U C I F E R Moderator

    Joined:
    Nov 5, 2018
    Messages:
    8,384
    Likes Received:
    2,321
    Liked:
    1,164
    Trophy Points:
    113
    Location:
    Kerala
    Oruthanu ivide Natturajavu report thallu, Kakkakuyil report thallu, Rasathanathram thallu etc..

    Pakshe nammude Rakshasan Report 916 gold..
     
  9. Hyder Marakkar

    Hyder Marakkar Established

    Joined:
    Nov 22, 2017
    Messages:
    850
    Likes Received:
    201
    Liked:
    69
    Trophy Points:
    8

    രാക്ഷസ രാജാവ് BB ആക്കിയത് ആര്..? ഒന്ന് പറഞ്ഞ് തരൂ സുഹൃത്തേ.. അവനോട് എനിക്കും നാല് തെറി പറയാലോ..:Lol:
     
  10. Hyder Marakkar

    Hyder Marakkar Established

    Joined:
    Nov 22, 2017
    Messages:
    850
    Likes Received:
    201
    Liked:
    69
    Trophy Points:
    8
    രസതന്ത്രം തളള് അല്ല.. ആറ്റം Bomb ആണ്. തനിക്കൊന്നും നേരം വെളുത്തിട്ടില്ല എന്ന് മനസിലായി.. അല്ലാതെ ഇമ്മാതിരി പഴയ Bomb കഥകൾ എടുത്ത് വരില്ല.. എനിക്കീ Topic കൂടുതൽ സംസാരിക്കാൻ താൽപര്യമില്ല. അത് കൊണ്ട് രസതന്ത്രം കേസിന് ഞാനിനി Reply ഇടുന്നില്ല..
     

Share This Page