1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

█▌▌Industry Hits,All Time Blockbusters & Top Grossers ◆ A Retrospect Of KBO Across The Years ▌ █▌

Discussion in 'MTownHub' started by Johnson Master, Mar 22, 2016.

  1. Tinju JISHNU

    Tinju JISHNU Mega Star

    Joined:
    Dec 23, 2015
    Messages:
    5,038
    Likes Received:
    1,225
    Liked:
    15,511
    പക്ഷേ കേരളത്തിൽ നല്ല wom വരുത്താൻ പുള്ളിക്ക് പറ്റിയിട്ടില്ല.. ഇപ്പോഴത്തെ സിറ്റുവേഷൻ ൽ ok ആണ്.. ഹൈപ്പ് + ok content മതി
     
    KPPK likes this.
  2. Sidharth

    Sidharth Established

    Joined:
    Jun 26, 2020
    Messages:
    824
    Likes Received:
    402
    Liked:
    102
    56 aam divasam removal aayi ennathinte proof onn tharaamo
     
  3. Tinju JISHNU

    Tinju JISHNU Mega Star

    Joined:
    Dec 23, 2015
    Messages:
    5,038
    Likes Received:
    1,225
    Liked:
    15,511
    Orkut കാലത്തെ 200cr ഗ്രോസർ അംബേദ്കർ
     
  4. Said fasal

    Said fasal Fresh Face

    Joined:
    Apr 4, 2020
    Messages:
    243
    Likes Received:
    169
    Liked:
    67
    Ith purathu vittath ee pulli an. Fb yil pulliyude ib poyi chodhikkam thankalakk doubt undenkil. Indian vannappol karyamayi bhadhichu ennum parayunnund.

    Padam erangi 62 am divasathe posterum pulliyude an. Ath new release center anenn date ullath kond manassilakkam.! Screenshot_20210918-145623~2.jpg

    Sent from my moto e(6s) using Tapatalk
     
    Samjith M likes this.
  5. Tinju JISHNU

    Tinju JISHNU Mega Star

    Joined:
    Dec 23, 2015
    Messages:
    5,038
    Likes Received:
    1,225
    Liked:
    15,511
    കാതലൻ ?
     
  6. CoNqUeRoR

    CoNqUeRoR Fresh Face

    Joined:
    Nov 3, 2020
    Messages:
    474
    Likes Received:
    465
    Liked:
    158
    Tamil dubbed und

    IMG_20210918_154406[1].jpg
     
    Tinju JISHNU likes this.
  7. Samjith M

    Samjith M Debutant

    Joined:
    Jul 26, 2021
    Messages:
    34
    Likes Received:
    8
    Liked:
    14
    വെള്ളി ഫാൻമെയിലിൽ 100 ദിവസം എന്നൊക്കെ കണ്ട് അത് തള്ളി നടക്കുന്നുണ്ടായിരുന്നു ചിലർ.. ഇതിപ്പോ അമരത്തിന്റെ റൺ പോലുമില്ല

    Sent from my SM-J701F using Tapatalk
     
  8. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    അമരം dubbed വേർഷൻ ഉണ്ടോ അതിനു ?
    അത് ഗ്രാൻഡ് റിലീസ് ആയിരുന്നോ?
    കേട്ടിട്ട് പോലുമില്ലല്ലോ ഇത് ...

    Siraichalai റിലീസ് ആകുന്നത് ഒരു big തമിഴ് film ഇറങ്ങിയ പോലെ ആണ്.
    അതുകൊണ്ടാണ് സൂപ്പർ കളക്ഷൻ ഒൺലി 56 ഡേയ്‌സ് എന്ന് ആ പോസ്റ്റർ ഇട്ടവൻ തന്നെ പറയുന്നത്. അത് A ക്ലാസ്സ്‌ റൺ ആകും.
     
    Tinju JISHNU likes this.
  9. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    ഷിഫ്റ്റ്‌ ആവാനും ചാൻസ് ഉണ്ട്..
    കോയമ്പത്തൂർ കർണാട്ടിക് ഒക്കെ ലിസ്റ്റിൽ ഉണ്ട്. അതൊക്കെ നോർമൽ ആയിട്ട് പടങ്ങൾ ഇറങ്ങുന്ന തീയേറ്റർ ആണ്. മറ്റേത് കോയമ്പത്തൂർ ഗാന്ധിപുരത്ത് തന്നെയുള്ള പ്രീതം തിയേറ്റർ ആണെന്നാണ് എനിക്കു തോന്നുന്നത്.

    ക്ലാരിറ്റി കുറവായതുകൊണ്ട് ബാക്കിയുള്ളത് വായിക്കാൻ ബുദ്ധിമുട്ടുണ്ട്.തിയേറ്റർ നെയിം വായിക്കാം.. സ്ഥലം ക്ലിയർ പോരാ..3rd തിരുപ്പൂർ ആണ്.
     
    Tinju JISHNU likes this.
  10. Sidharth

    Sidharth Established

    Joined:
    Jun 26, 2020
    Messages:
    824
    Likes Received:
    402
    Liked:
    102
    " I am not no.1 Mohanlal is. He can draw bigger crowds"

    - Mammootty
    FB_IMG_1631955173490.jpg
     
    Tinju JISHNU and Asn like this.

Share This Page