1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

█▌▌Industry Hits,All Time Blockbusters & Top Grossers ◆ A Retrospect Of KBO Across The Years ▌ █▌

Discussion in 'MTownHub' started by Johnson Master, Mar 22, 2016.

  1. Said fasal

    Said fasal Fresh Face

    Joined:
    Apr 4, 2020
    Messages:
    243
    Likes Received:
    169
    Liked:
    67
    56 ഫൈനൽ റൺ ആണെന്ന് പറയാൻ കാരണം 62 ആം ദിവസം പോസ്റ്റർ ആണ്. റിലീസ് ആയി 62 ദിവസം ആയി എന്ന് പറയുന്ന പോസ്റ്ററിൽ ഒറ്റ സെന്റർ കാണിക്കുന്നില്ല. ഡേറ്റ് സഹിതം ഇന്ന് മുതൽ ആണ്. ഷിഫ്റ്റ്‌ ആകാം കം ബാക്ക് ആകാം. Continue റൺ ഇല്ല. പ്രഭു ഫാൻ അയ പുള്ളിയുടെ പോസ്റ്ററും 56 ഡേയ്‌സ് പറഞ്ഞതും തമ്മിൽ മാച്ച് ചെയ്യുന്നുമുണ്ട്.

    Sent from my moto e(6s) using Tapatalk
     
  2. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    ഇത് ഒരു മലയാള അഭിമുഖത്തിലും പുള്ളി പറഞ്ഞിട്ടുണ്ട്.. മോഹൻലാൽ മിനിമം ഗ്യാരണ്ടീ ഉള്ള നടൻ ആണെന്നോ മറ്റോ
     
  3. Sidharth

    Sidharth Established

    Joined:
    Jun 26, 2020
    Messages:
    821
    Likes Received:
    400
    Liked:
    102
    aa reportil Mohanlal onnaman aanenn paranjitilla

    tamizhil rajani ye pole minimum gurantee ulla actor anenn paranjathe ullu
    athum malayalam interview alla, vere oru english interview yil aanu
     
  4. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    May be..
    ഞാൻ എന്റെ ഭാഗത്തു നിന്നുള്ള പോസ്സിബിലിറ്റി പറഞ്ഞതാണ്.
    പിന്നെ തമിഴ്‌നാട്ടിൽ എഡിഷൻ അനുസരിച്ചു ആണ് തിയേറ്റർ ലിസ്റ്റിംഗ്, ads കൊടുത്തു കണ്ടിട്ടുള്ളത് .
    ഇത് കണ്ടിട്ട് കോയമ്പത്തൂർ എഡിഷൻ ആണെന്ന് തോന്നുന്നു. ചെന്നൈ ലിസ്റ്റിംഗ്/തിയേറ്റർ നെയിം ഒന്നും കാണുന്നില്ല. കോയമ്പത്തൂർ ലു കർണാട്ടിക് ഒക്കെ continue ചെയ്യുന്നുണ്ടേൽ ചെന്നൈ ലു അതിലും പോസ്സിബിലിറ്റി ഉണ്ട്.
    പിന്നെ അവിടെ ഉള്ള ഒരാൾ ഇത്രയേ ഓടിയുള്ളൂ എന്ന് പറയുമ്പോൾ വേണേൽ വിശ്വസിക്കാം.. അയാൾക്ക് ഇതില് വല്യ ഇന്റെരെസ്റ്റ്‌ ഉണ്ടാവേണ്ട കാര്യം ഇല്ലല്ലോ. 175 റൺ ഉള്ള ദളപതി 400-500ഓടിച്ച fans കേരളത്തിൽ ഉണ്ട്. പക്ഷെ തമിഴ്‌നാട്ടിൽ ഒരുത്തനും പറയില്ല
     
    #33544 THAMPURAN, Sep 18, 2021
    Last edited: Sep 18, 2021
  5. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    മിനിമം ഗ്യാരണ്ടീ ഉണ്ടെന്നു പറഞ്ഞാ തന്നെ അതിനു അർത്ഥം മോഹൻലാൽ something സ്പെഷ്യൽ ആണെന്നല്ലേ..
    No.1 എന്ന് indirect ആയിട്ട് പറഞ്ഞെന്നു കരുതാം.
     
  6. Said fasal

    Said fasal Fresh Face

    Joined:
    Apr 4, 2020
    Messages:
    243
    Likes Received:
    169
    Liked:
    67
    പുള്ളി ചെന്നൈ ബേസ്ഡ് ആയതു കൊണ്ട് ആ ഭാഗം ക്ലിയർ ആണ്. പിന്നെ കൊഴമ്പത്തൂർ ന്യൂ ആഡ് അല്ലെ.?

    മദ്രാസിൽ ദളപതി 100+ തന്നെ ഉള്ളു. ഇന്ത്യൻ എക്സ്പ്രസ്സ്‌ പ്രകാരം. ഷിഫ്റ്റ്‌ പോയോ അറിയില്ല

    Sent from my moto e(6s) using Tapatalk
     
  7. KRRISH2255

    KRRISH2255 Underworld Don
    Super Mod

    Joined:
    Dec 1, 2015
    Messages:
    7,731
    Likes Received:
    7,314
    Liked:
    2,209
    Athinu Kamaram TNil Big Release Aayi Dubbed Version Irangiyo. :Lol:

    Aake Koode 2 or 3 Theatrel Irangiya Kamaravum Kondu Vannekkunnu. :Ennekollu:
     
    Tinju JISHNU likes this.
  8. KRRISH2255

    KRRISH2255 Underworld Don
    Super Mod

    Joined:
    Dec 1, 2015
    Messages:
    7,731
    Likes Received:
    7,314
    Liked:
    2,209
    Thalapathy TN Max Run Thanne 175 Engandu Alle Ullo. Eppol Chilar Thalli 500 Aakkan Nokkunnundu.

    TNil Aa Varshathe Highest Grosserum Alla.
    NB : Not Rajni Fans
     
  9. Said fasal

    Said fasal Fresh Face

    Joined:
    Apr 4, 2020
    Messages:
    243
    Likes Received:
    169
    Liked:
    67
    ഇവിടെ ആരെങ്കിലും 500 പറഞ്ഞോ? ചുമ്മാ fb യിൽ ഉള്ള കമന്റ്‌ ഒക്കെ കോൺസിഡർ ചെയ്യാൻ അതിനെ നേരം കാണു....! നമുക്ക് ഇവിടെ വരുന്നത് ഡിസ്‌കസ് ചെയ്താൽ പോരേ

    ഒരു ഫുട്ഫാൾസ് ലിസ്റ്റ കണ്ടിട്ടുണ്ട്. അതിന്റെ യഥാർത്ഥ സ്ഥിതി അറിയില്ല. അതിൽ ചിന്ന തമ്പി ഫുട്ഫാൾസ് തമിഴ്നാട് ദളപതി ഇല്ല.

    Sent from my moto e(6s) using Tapatalk
     
    #33549 Said fasal, Sep 18, 2021
    Last edited: Sep 18, 2021
  10. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    New add ആണോ ഷിഫ്റ്റ്‌ ആണോ എന്നറിയാൻ പറ്റില്ല..മെയിൻ സ്റ്റാർസ് പടം വന്നാൽ തട്ടി വേറെ തിയേറ്ററിൽ കൊണ്ടിടും.
    തമിഴിൽ തന്നെ ചില long റൺ സിനിമകൾ ഷിഫ്റ്റിംഗ് തിയേറ്ററിൽ ആയിരിക്കും മാക്സിമം പോയത്.

    ദളപതി 175 പോയിട്ടുണ്ട് ശക്തി അഭിരാമിയിൽ എന്നാണ് രജനി ഫാൻസ്‌ സൈറ്റ് അപ്ഡേറ്റ് . പക്ഷെ 100നു മുകളിൽ ഉള്ള പോസ്റ്റേഴ്സ് ഒന്നും അവൈലബിൾ അല്ല. May be re entry വന്നിട്ടാണോ 175പോയത് എന്ന് ഡൌട്ട് ഉണ്ട്.
     

Share This Page