1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

█▌▌Industry Hits,All Time Blockbusters & Top Grossers ◆ A Retrospect Of KBO Across The Years ▌ █▌

Discussion in 'MTownHub' started by Johnson Master, Mar 22, 2016.

  1. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    മുൻപേങ്ങും ഇല്ലാത്ത വിധം മമ്മുട്ടിക്ക് ആരാധകർ /പ്രേക്ഷകർ വർധിച്ചതും ഒരു പ്രേത്യകത ആണ്!!! അപ്പൊ മുൻപൊന്നും മമ്മുട്ടി ഈ റേഞ്ച് ഇല്ലെന്നല്ലേ അർത്ഥം (thats funny ).

    രാജമാണിക്യം എഫക്ട് ആയിരിക്കും .അതിന്റെ ഓളത്തിൽ ഒരു growth ഉണ്ടായിട്ടുണ്ടാകും remunaration ലു.പക്ഷേ അത്ര തന്നെ സാലറി ബസ് കണ്ടക്ടർ ഒന്നും ഉണ്ടാവാൻ വഴിയും ഇല്ല. അതൊക്കെ ലോ ബഡ്ജറ്റ് സിനിമ ആയിരുന്നു. മമ്മുട്ടി ആയാലും മോഹൻലാൽ ആയാലും അവർക്ക് താല്പര്യം ഉള്ളവരോട് അഡ്ജസ്റ്മെന്റ് ഒക്കെയുണ്ട്.
     
    RAM KOLLAM and Tinju JISHNU like this.
  2. Asn

    Asn L U C I F E R
    Moderator

    Joined:
    Nov 5, 2018
    Messages:
    8,384
    Likes Received:
    2,322
    Liked:
    1,164
    2005 il ella nadanmmarkkum nalla varshamalle.. But mammootti top il ninnu... Mammoottiyude maximum aanu Rajamanikam . Athinte mukalil vekavunna oru hit mammoottikk illa... Malayala cinemayile top 10 hit eduthal polum RM undavilla.. Ath vere kaaryam..
     
    RAM KOLLAM and Tinju JISHNU like this.
  3. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    ദിനേശ് പണിക്കർ കിരീടം സിനിമയുടെ വിശേഷങ്ങൾ പറയുന്ന കൂട്ടത്തിൽ പറഞ്ഞൊരു കാര്യം ഉണ്ട്.. വേണുനാഗവള്ളി ആ പടം സംവിധാനം ചെയ്യാൻ 1lakh അഡ്വാൻസ് ആവശ്യപ്പെട്ടു എന്ന്..
    അത് 87-88 ആണെന്നു ഓർക്കണം.
    അവര് ആകെ ഡയറക്ടർക്കു കൊടുക്കാൻ ഉദ്ദേശിച്ചത് 1lakh ആണ്. പക്ഷേ പുള്ളി അഡ്വാൻസ് തന്നെ 1 lakh ചോദിച്ചു.അതിനു ശേഷമാണ് സിബിയിലേക്ക് പോയത് എന്ന്.

    So ഒരു ഡയറക്ടർക്ക് 1 lakh ഉണ്ടേൽ മെയിൻ star ആയ നടനു എന്ത്കിട്ടും എന്ന് ഊഹിക്കാം.18-19 lakh ചിലവുള്ള അന്നത്തെ കാലത്തെ ഒരു സിനിമയിൽ ഇങ്ങനെ നോക്കിയാൽ 90% ചിലവും സ്റ്റാർസ് / ടെക്‌നിഷ്യൻസ് സാലറി ആവും.
     
  4. Samjith M

    Samjith M Debutant

    Joined:
    Jul 26, 2021
    Messages:
    34
    Likes Received:
    8
    Liked:
    14
    എത്ര ആണേലും highest paid എന്ന് വ്യക്തമായി ഉണ്ട്.

    മോഹൻലാലിനാണ് edge എന്നൊക്കെ താങ്കൾ മുകളിൽ പറഞ്ഞത് കൊണ്ട് ഇട്ടതാണ്. 2000 വല്യേട്ടൻ ഒകെ ഇറങ്ങുന്നതിനു മുൻപ് പോലും മമ്മൂട്ടി 75 lakh ഉണ്ട്.. മോഹൻലാലിനും അത്രേ ഒള്ളു.

    Sent from my SM-J701F using Tapatalk
     
  5. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    2005 കാലത്തു മമ്മുട്ടി overtake ചെയ്തെങ്കിൽ ഉണ്ടാകും..
    ഞാൻ പറഞ്ഞത് ഒരു നോർമൽ ട്രെൻഡ് over the years ആണ്.
    അത് സിനിമക്കുള്ളിൽ തന്നെയുള്ള കുറേ പേര് പറഞ്ഞിട്ടുള്ള കാര്യമാണ്.

    Actor remunaration ഫിക്സ് ആകുന്നത് വേറെ ഒരുപാടു factors കൂടി നോക്കിയാണ്.. തിയേറ്റർ അഡ്വാൻസ്, ഡിസ്ട്രിബൂട്ടേഴ്‌സ് interest ഒക്കെ.. പിന്നീട് satalite വന്നപ്പോ അതും ഒരു പരിഗണന ആയിട്ടുണ്ട്.

    Currently മോഹൻലാൽ ഒക്കെ far away from any ആണ് എന്നാണ് കേട്ടത്. അത് സിനിമയിൽ തന്നെ work ചെയ്യുന്ന ഫ്രണ്ട്സ് ഒക്കെ പറഞ്ഞുള്ള അറിവാണ്.
     
  6. Samjith M

    Samjith M Debutant

    Joined:
    Jul 26, 2021
    Messages:
    34
    Likes Received:
    8
    Liked:
    14
    മോഹൻലാലിൻറെ ഇപ്പോഴത്തെ എത്രയാണ്? കാപ്പാനിൽ 8 കോടി മേടിച്ചു എന്ന് കേട്ടിരുന്നു. മലയാള സിനിമയ്ക്കൊന്നും അത്രയും amount എന്തായാലും വാങ്ങി കാണൂല.

    Sent from my SM-J701F using Tapatalk
     
  7. KRRISH2255

    KRRISH2255 Underworld Don
    Super Mod

    Joined:
    Dec 1, 2015
    Messages:
    7,731
    Likes Received:
    7,314
    Liked:
    2,209
    Mohanlal 1Cr Remuneration In 2006 Year End. 2008il Polum 1Cr Illa Ennu Valla Pottanmaarodum Para. :Lol:
    upload_2021-9-30_22-34-49.png
     
  8. KRRISH2255

    KRRISH2255 Underworld Don
    Super Mod

    Joined:
    Dec 1, 2015
    Messages:
    7,731
    Likes Received:
    7,314
    Liked:
    2,209
    Mohanlal Top Paid In 2012. upload_2021-9-30_22-37-58.png
     
    Asn and Tinju JISHNU like this.
  9. KRRISH2255

    KRRISH2255 Underworld Don
    Super Mod

    Joined:
    Dec 1, 2015
    Messages:
    7,731
    Likes Received:
    7,314
    Liked:
    2,209
    Mohanlal 3Cr In 2013.
    upload_2021-9-30_22-40-58.png
     
    Asn and Tinju JISHNU like this.
  10. KRRISH2255

    KRRISH2255 Underworld Don
    Super Mod

    Joined:
    Dec 1, 2015
    Messages:
    7,731
    Likes Received:
    7,314
    Liked:
    2,209
    Mohanlal 5Cr In 2016. Mammootty & Dileep 2.5Cr. upload_2021-9-30_22-41-32.png
    upload_2021-9-30_22-39-14.png
     
    Asn and Tinju JISHNU like this.

Share This Page