1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Reelz Exclusive സിനിമ കൊട്ടക വിശേഷങൾ- ലോകത്തിലെ വിവിധ സ്ഥലങലിൽ ഉള്ള തിയേറ്റർഉകൾ ഫോട്ടോകൾ സഹിതം

Discussion in 'MTownHub' started by Red Power, Dec 5, 2015.

  1. Asn

    Asn L U C I F E R
    Moderator

    Joined:
    Nov 5, 2018
    Messages:
    8,384
    Likes Received:
    2,322
    Liked:
    1,164
  2. sumesh ss

    sumesh ss Debutant

    Joined:
    Oct 22, 2019
    Messages:
    8
    Likes Received:
    2
    Liked:
    0
    wow! it is fantastic..
     
  3. Asn

    Asn L U C I F E R
    Moderator

    Joined:
    Nov 5, 2018
    Messages:
    8,384
    Likes Received:
    2,322
    Liked:
    1,164
  4. Asn

    Asn L U C I F E R
    Moderator

    Joined:
    Nov 5, 2018
    Messages:
    8,384
    Likes Received:
    2,322
    Liked:
    1,164
  5. The OutSpoken

    The OutSpoken Debutant

    Joined:
    Apr 13, 2017
    Messages:
    51
    Likes Received:
    43
    Liked:
    28
    Aashirvad- മേളം ന്യൂ അപ്ഡേറ്റ്

    ഷൊർണുർ മേളം 2 സ്ക്രീൻ ആണ് എന്നാ പല അഭ്യൂഹംങ്ങളും പറന്നിരുന്നു. എന്നാൽ ഇതിനെ കുറിച്ച് ഞാൻ മാനേജ്‌മെന്റുമായി സംസാരിച്ചിരുന്നു.
    അവർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ മേളം 3 സ്ക്രീൻ ആയിട്ട് തന്നെയാണ് തിരിച്ചു വരുന്നത്.

    മെയിൻ സ്‌ക്രീനിൽ (300+ സീറ്റ്സ് ) 4k യുടെ RGB laser പ്രോജെക്ഷനും DOLBY ATMOS ശബ്ദ സംവിധാനവും ഉണ്ടായിരിക്കും.

    പാലക്കാട്‌ ജില്ലയിലെ ആദ്യത്തെ RGB LASER പ്രോജെക്ഷൻ ആണ് മേളത്തിലൂടെ യഥാർഥ്യമാവാൻ പോകുന്നത്

    മെയിൻ സ്‌ക്രീനിൽ നോർമൽ പുഷ് ബാക്ക് സീറ്റുകൾക്ക് പുറമെ EXECUTIVE SOFA & RECLINER എന്നിവ ഉണ്ടായിരിക്കുന്നതാണ്.

    എക്സിക്യൂട്ടീവ് SOFA യുള്ള ജില്ലയിലെ ആദ്യത്തെ തീയേറ്ററും മേളമായിരിക്കും

    ബാക്കിയുള്ള 2 സ്‌ക്രീനും 2K+ DOLBY 7.1 ആയിരിക്കും

    ടിക്കറ്റ് വില 120-350 വരെയാണ് പ്രതീക്ഷിക്കുന്നത്.

    ഡിസംബറിൽ ജോലികൾ തീർത്തു " മരക്കാർ " റിലീസ് ചെയ്യാനാകും എന്നാ പ്രതീക്ഷയിലാണ് മാനേജ്‌മെന്റ്.

    എന്തായാലും അണിയറയിൽ ഒരുങ്ങുന്നത് ഒരു ആടാർ ഐറ്റം ആണെന്നുള്ളതിൽ യാതൊരു സംശയവുമില്ല

    എന്തായാലും കാത്തിരിക്കാം മേളത്തിൻറെ തിരിച്ചു വരവിനായി

    Credit : FB Page


    Sent from my iPhone using Tapatalk
     
    Asn likes this.
  6. Asn

    Asn L U C I F E R
    Moderator

    Joined:
    Nov 5, 2018
    Messages:
    8,384
    Likes Received:
    2,322
    Liked:
    1,164
    Kavitha FB_IMG_16326678193046435.jpg
     
    Tinju JISHNU likes this.
  7. Asn

    Asn L U C I F E R
    Moderator

    Joined:
    Nov 5, 2018
    Messages:
    8,384
    Likes Received:
    2,322
    Liked:
    1,164
    Paripalli Revathi x sara Theatre + convention center FB_IMG_16335324283472714.jpg FB_IMG_16335324354231583.jpg FB_IMG_16335324392782172.jpg FB_IMG_16335324426167890.jpg FB_IMG_16335325032070280.jpg FB_IMG_16335325063633565.jpg FB_IMG_16335325092907420.jpg
     
  8. sumesh ss

    sumesh ss Debutant

    Joined:
    Oct 22, 2019
    Messages:
    8
    Likes Received:
    2
    Liked:
    0
    Tinju JISHNU likes this.
  9. Asn

    Asn L U C I F E R
    Moderator

    Joined:
    Nov 5, 2018
    Messages:
    8,384
    Likes Received:
    2,322
    Liked:
    1,164
  10. NAvin

    NAvin Established

    Joined:
    Feb 24, 2017
    Messages:
    682
    Likes Received:
    121
    Liked:
    4
    Radha theatre calicut will be rented by listin stephen ( magic frames) from dec onwards
     

Share This Page