1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Reelz Exclusive ||\\//|| Kerala State Film Award 2015 ||\\//|| Congratz Dulquer & Parvathi !!!

Discussion in 'MTownHub' started by Aattiprackel Jimmy, Feb 28, 2016.

?

Best Actor - 2015 ???

Poll closed Mar 1, 2016.
  1. Mammootty

    4 vote(s)
    40.0%
  2. Prithviraj

    8 vote(s)
    80.0%
  3. Kunchako Boban

    0 vote(s)
    0.0%
  4. Jayasurya

    3 vote(s)
    30.0%
  5. Others

    0 vote(s)
    0.0%
Multiple votes are allowed.
  1. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Annan Ennanavo Perfo Oriented Films il Actunnne :(
    Watching Kireedam
     
  2. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Screenshot_91.png
     
  3. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    2015ല്‍ ഏറ്റവുമധികം സ്വീകരിക്കപ്പെട്ടതും ചര്‍ച്ച ചെയ്യപ്പെട്ടതുമായ ചിത്രമാണ് പ്രേമം. സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ ഒരു വിഭാഗത്തിലും ഈ സിനിമ പരാമര്‍ശിക്കപ്പെട്ടില്ല. ജനപ്രിയ ചിത്രം എന്ന നിലയിലോ സാങ്കേതിക വിഭാഗത്തിലോ പോലും ചിത്രത്തിന് പുരസ്‌കാരം ലഭിക്കാതെ പോയ സാഹചര്യത്തെക്കുറിച്ച് ജൂറി ചെയര്‍മാനും പ്രധാന സംവിധായകനുമായ മോഹനന്‍ സൗത്ത് ലൈവിനോട്.

    'പ്രേമം സിനിമ മികച്ച എന്റര്‍ടെയ്‌നറാണെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. പക്ഷെ, അവാര്‍ഡിനായി ഒരു സിനിമ പരിഗണിക്കുമ്പോള്‍ പല ഘടകങ്ങളും പരിഗണിക്കേണ്ടതുണ്ട്. അവാര്‍ഡ് ലഭിക്കാനുള്ള മൂല്യങ്ങള്‍ സിനിമയ്ക്ക് ഉണ്ടായിരുന്നില്ല. ഒരു സിനിമ അതിന്റെ തികവില്‍ എത്തണമെങ്കില്‍ പല ഘടകങ്ങളും ഒരുമിക്കണം. എന്നാല്‍, പ്രേമം അത്തരത്തിലൊരു പെര്‍ഫെക്ട് മേക്കിംഗാണെന്ന് പറയാന്‍ സാധിക്കില്ല. പ്രേമത്തിന്റെ സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന് സിനിമ നന്നായി സംവിധാനം അറിയാഞ്ഞിട്ടല്ല. അദ്ദേഹത്തിന്റെ ആദ്യ ചിത്രമായ നേരം എല്ലാ തരത്തിലും ഒരു പെര്‍ഫെക്ട് സിനിമയാണ്. പക്ഷെ പ്രേമത്തിന്റെ മേക്കിംഗിലേക്ക് വരുമ്പോള്‍ ഒരു ഉഴപ്പന്‍ നയമാണ് സംവിധായകന്‍ സ്വീകരിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ പുരസ്‌ക്കാര ജേതാക്കളെ നിര്‍ണയിക്കുന്ന ഒരു ഘട്ടത്തിലും പ്രേമത്തിനെ പരിഗണിച്ചിരുന്നേയില്ല.'


    Also Read : സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്: പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി ചാര്‍ലി; മികച്ച നടന്‍ ദുല്‍ഖര്‍; നടി പാര്‍വ്വതി; മികച്ച ചിത്രം ഒഴിവുദിവസത്തെ കളി

    2015 മേയ് 29ന് പുറത്തിറങ്ങിയ പ്രേമം സമീപകാലത്തെ ഏറ്റവും മികച്ച വിജയങ്ങളിലൊന്നായിരുന്നു. ചിത്രത്തിലെ ഗാനങ്ങളും ട്രെന്‍ഡ് സെറ്ററായി മാറിയിരുന്നു. ഏറ്റവും വേഗത്തില്‍ 25 കോടി കളക്ഷന്‍ നേടിയ മലയാള സിനിമയുമാണ് പ്രേമം. ചിത്രം വന്‍വിജയമായതിനെ തുടര്‍ന്ന് വലിയ തോതില്‍ വിമര്‍ശനങ്ങളും ചിത്രത്തിനെതിരെ ഉണ്ടായി. അധ്യാപികയെ പ്രണയിക്കുന്ന വിദ്യാര്‍ത്ഥിയെ ചിത്രീകരിച്ചതിലൂടെ മോശം സന്ദേശം നല്‍കിയെന്ന ആരോപണവുമായി സംവിധായകന്‍ കമല്‍ ഉള്‍പ്പെടെ രംഗത്തെത്തി.
     
  4. Aanakattil Chackochi

    Aanakattil Chackochi FR ഇരട്ടചങ്കൻ

    Joined:
    Feb 17, 2016
    Messages:
    4,846
    Likes Received:
    2,220
    Liked:
    2,367
    സത്യം ആണ്...ജൂറി ചെയറമാൻ ആയ മോഹൻ സംവിധാനം ചെയ്ത റിലീസ് പോലും കിട്ടാത്ത പടം 'ക്യാമ്പസ്‌ ടീവിടിൽ വന്നപ്പോൾ കണ്ട ഒരു നിര്ഭാഗ്യവാൻ ആണ് ഞാൻ. കണ്ടപ്പോൾ മനസിലായി എന്തുകൊണ്ട് രേലീസേ ചെയ്തില്ല എന്ന്. 2000'ങ്ങലളിലെ സകല ക്യാമ്പസ്‌ clichekalum വെച്ച് അഭിനയിക്കാൻ ഒന്നും അറിയാത്ത കൊറേ അഭിനേതാക്കൾ അഭിനയിച്ച ഒരു അറുബോരൻ പടം. ജിവിതത്തിൽ ഇതുവരെ ഒരു ക്യാമ്പസ്‌ കാണാതെ സിനിമകളിലെ ക്യാമ്പസ്‌ ആണ് ക്യാമ്പസ്‌ എന്ന് വിചാരിച്ചു 'യൂത്ത് '-ഒരീന്റെദ് പടം എന്ന് ടാഗ ലൈൻ ഉണ്ടാക്കി പടച്ചു വിട്ടിരുന്ന സന്തോഷ്‌ പണ്ഡിറ്റ്‌ നിലവാരം പോലും ഇല്ലാത്ത ഒരു പടം. ആ ഒറ്റ പടം കണ്ടാൽ അറിയാം...ഈ ഡയറക്ടർ'ഇന്റെ കഴിവും പാണ്ഡിത്യവും അളക്കാൻ.
    മലയാളം ഇതുവരെ കാണാത്ത ഒരു ട്രീട്മേന്റ്റ് ആണ് അൽഫോൻസ് പുത്രന്റെത്‌ . പ്രേമം കണ്ടപ്പോൾ ആദ്യം എനിക്ക് strike ചെയ്തത് ഒരു കാര്യം ആണ്...detailing. ഒരു ഷോട്ടും detailed ആണ്. ചുമ്മാ അങ്ങ് എടുത്തതല്ല. അരോചകം ആയ dubbing സാധാരണയായി മലയാള സിനിമയിൽ ഒരു സ്ഥിരം കാഴ്ച ആണ്. അതിനു നില്കാതെ sync സൌണ്ട്'ഉം വെച്ച്‌ നായക നടന ഒഴികെ എല്ലാ മെയിൻ characters'ഉം പുതുമുഖ നടന്മാരെയും നടിമാരെയും വെച്ച്...പുത്‌മുഖ സംഗീത സംവിധയകെന്യും വെച്ച്...മലയാളം ഇന്ടുസ്ട്രി രണ്ടാമത്തെ ഏറ്റവും വല്യ കാശ് വാരി പടം ആക്കണമെങ്കിൽ...പ്രിയ 'ക്യാമ്പസ്‌ ' directore ....അതിനു സംവിധയകാൻ ഉഴപ്പനയാൽ പറ്റില്ല. കേരളം മത്രമല്ല...അന്യ സംസ്ഥാനങ്ങൾ മുഴുവൻ കൊണ്ടാടിയ സിനിമ . മലയാള സിനിമ ചരിത്രത്തിലെ ഒരു cult മൂവി . അതാണ് പ്രേമം. അതിനെ കുറിച്ച് ഇങ്ങനെ പറയാൻ 'ക്യാമ്പസ്‌ ' എന്നാ പരമ ചെറ്റത്തരം ചെയ്തുവച്ച ഒരാള്ക് പറയാൻ എന്ത് അധികാരം?
    അവാർഡ്‌ കൊടുത്തില്ലെങ്കിലും വേണ്ട...ഇങ്ങനെ വാക്കുകള കൊണ്ട് കൊല്ലരുത്. ഇയാളെ ഒക്കെ ആരെടെയ് പിടിച്ചു ജൂറി ചെയറമാൻ ആക്കിയത്. ത്ഫൂൂൂൂ !
     
  5. chumma

    chumma Super Star

    Joined:
    Dec 7, 2015
    Messages:
    2,968
    Likes Received:
    511
    Liked:
    1,957
    kireedam :clap:

    njan ee aduth oru troll kandarnu...'aarude fan aanenkilum ethrayoke trolliyaalum , manasinte adithatil 2000 nu munne ulla lalettante fans allathavar aarum kanila' something lyk that ...

    sathyam anu :Heart::Heart:
     
  6. chumma

    chumma Super Star

    Joined:
    Dec 7, 2015
    Messages:
    2,968
    Likes Received:
    511
    Liked:
    1,957
    sentiments abinayam kond mikacha nadan aavan ponilla enna comment du theere yojikkan patila...kidukkan abinayam kazhcha vekkan patiyal ipozhum state award ennalla national vare adikam sentiment abinayichal!!! pinne mammookka sentiment abinayich aanu ikkanda award oke vangi kootoyenathum mithyadaarana mathram anu!!!
     
  7. Aanakattil Chackochi

    Aanakattil Chackochi FR ഇരട്ടചങ്കൻ

    Joined:
    Feb 17, 2016
    Messages:
    4,846
    Likes Received:
    2,220
    Liked:
    2,367
    പിന്നെ..പ്രേമം എന്ന സിനിമയെ കുറ്റം പറയുന്ന ഭൂരിഭാഗം പേരും ആ സിനിമ theatre'l പോയി കൈയ്യടിച്ചു വന്നവരാണ്. അസൂയ എന്ന ഒരൊറ്റ വാക്കാണ്‌ അതിനു കാരണം. നമ്മടെ സൂപ്പർസ്റ്റാർ ഇല്ലാത്ത ഒരു സിനിമ ഇത്ര വല്യ ഹിറ്റ്‌ ആവുകയോ? ശിവ ശിവ....എന്താ ഇത്....അങ്ങനെ അങ്ങ് വിട്ടു കൊടുക്കാൻ പറ്റില്ല...പ്രേമം കൂതറ...പ്രേമം ഒന്നിനും കൊള്ളില്ല...ആഹ പിന്നെ...പ്രേമം 'overrated'...പ്രേമത്തിന് അവാര്ടോ...അയ്യേ...ചുമ്മാ ഒലിപ്പിച്ചു നടന്നാൽ അവാര്ടോ...ആ സിനിമയിൽ 'മെസ്സേജ്' ഇല്ലായിരുന്നു..തമിഴന്മാര്ക് പ്രാന്താണ്..അതുകൊണ്ടാണ് ആ സിനിമ അവിടെ ഇത്രെയും ഓടിയത്...
     
  8. chumma

    chumma Super Star

    Joined:
    Dec 7, 2015
    Messages:
    2,968
    Likes Received:
    511
    Liked:
    1,957
    rajamanikyathinu state award nomination undarno??????????????? juz oru doubt anu!!!
     
  9. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    New gen Aan Athinte Aan :doh:
     
  10. Mark Twain

    Mark Twain Football is my Religion
    Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612

Share This Page