1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Official Thread ۩♣۩ Darvinte Parinamam ۩♣۩ ○▬◙▬○ 8 .67 cr Final Gross ○○○ ITS NO#5 FOR PRITHVI

Discussion in 'MTownHub' started by Idivettu Shamsu, Dec 4, 2015.

  1. Ravi Tharakan

    Super Mod

    Joined:
    Dec 1, 2015
    Messages:
    5,875
    Likes Received:
    4,242
    Liked:
    6,133
  2. G Ratheesh

    G Ratheesh Super Star

    Joined:
    Feb 24, 2016
    Messages:
    4,595
    Likes Received:
    817
    Liked:
    864
  3. G Ratheesh

    G Ratheesh Super Star

    Joined:
    Feb 24, 2016
    Messages:
    4,595
    Likes Received:
    817
    Liked:
    864
  4. Kashinathan

    Joined:
    Dec 4, 2015
    Messages:
    1,696
    Likes Received:
    364
    Liked:
    270
    Songs engn unde
     
  5. Mark Twain

    Mark Twain Football is my Religion
    Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Kidu album :Yahoo:

    Musicinoke oru freshness und... Oru prasanth pillai touch chila sthalangalil .. :Drum:

    Tan tatadang :spin:
     
  6. Kashinathan

    Joined:
    Dec 4, 2015
    Messages:
    1,696
    Likes Received:
    364
    Liked:
    270
    Ethra songs unde
     
  7. Mark Twain

    Mark Twain Football is my Religion
    Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    4 song...

    Vrty anu... Tan tadang ennu thudangunnathaanu ellarkum ishtapetath. Ath ketu nokk :Yes:
     
  8. Idivettu Shamsu

    Idivettu Shamsu BB Thread Owner
    Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    14 days more :clap: :clap: :clap:
     
  9. Mark Twain

    Mark Twain Football is my Religion
    Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Ooh punnyala :punk:
     
  10. Idivettu Shamsu

    Idivettu Shamsu BB Thread Owner
    Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    ഡാർവിന്റെ പരിണാമം മാർച്ച്‌ 18 ന്

    വിജയ ചിത്രങ്ങളുടെ കൂട്ടുകാരൻ പൃഥ്വിരാജ് നായകനാകുന്ന പുതിയ ചിത്രമാണ് ഡാർവിന്റെ പരിണാമം. നായകൻ പൃഥ്വി ആണെങ്കിലും ടൈറ്റിൽ റോളിൽ എത്തുന്നത് ചെമ്പൻ വിനോദാണ്. ന്യൂ ജെനറേഷൻ സിനിമകളിലെ ഒഴിച്ചുകൂടാനാവാത്ത താരമാണ് ചെമ്പൻ വിനോദ്. കോമഡിയും, വില്ലൻ കഥാപാത്രങ്ങളും എല്ലാം ചെമ്പന്റ കൈയ്യിൽ ഭദ്രം. പൃഥ്വിയാണ് നായകനെങ്കിലും അതോടൊപ്പം തന്നെ എടുത്തു പറയേണ്ട കഥാപാത്രമാണ് ചെമ്പൻ വിനോദിന്റെയും.
    പൃഥ്വിക്ക് ഒപ്പം നിൽക്കുന്ന കഥാപാത്രമാണ് ഡാർവിൻ. ഈ ഡാർവിന്റെ സ്വഭാവത്തിലുണ്ടാകുന്ന പരിണാമമാണ് ഈ ചിത്രം പറയുന്നത്. ആ പരിണാമത്തിനു കാരണക്കാരൻ ആകുന്നതു പൃഥ്വി ചെയ്യുന്ന കഥാപാത്രവും. വിശദമായി തന്നെ പറയാം

    അനിൽ ആന്റോ സാധാരണക്കാരനായ ഒരു കേബിൾ നെറ്റ് വർക്ക് ജീവനക്കാരനാണ്. കുടുംബപരമായ ചില പ്രശ്നങ്ങൾ മൂലമാണ് അനിലും ഭാര്യ അമലയും കൊട്ടാരക്കരയിൽ നിന്ന് കൊച്ചിയിലേക്ക് വന്നത്. ഭാര്യ അമല ഒരു പ്രസ്സിലാണ് ജോലി ചെയ്യുന്നത്. ഒരു ഇടത്തരം കുടുംബത്തിലൂടെ കഥ വികസിക്കുമ്പോൾ അനിലിന് ഡാർവിനുമായി പരിചയം വരുന്നു. കൊച്ചി തന്റെ ഉളളം കൈയ്യിലാണെന്നു വിശ്വസിക്കുന്നയാളാണ് ഡാർവിൻ. ബലം കൊണ്ടും സ്വാധീനം കൊണ്ടും ശക്തൻ. അനിലുമായുള്ള പരിചയം ഡാർവിന്റെ ജീവിതത്തിൽ ചില പരിണാമങ്ങൾക്ക് കാരണമാകുന്നു.

    കൊന്തയും പൂണൂലും എന്ന ചിത്രത്തിന് ശേഷം ജിജോ ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അനിൽ ആന്റോ എന്ന കേന്ദ്ര കഥാപാത്രത്തിനു പൃഥ്വിരാജ് ജീവൻ നൽക്കുന്നു. ചാന്ദിനിയാണ് അമലയെന്ന നായികാവേഷം അവതരിപ്പിക്കുന്നത്. ഷമ്മി തിലകന്‍, മാമുക്കോയ, ധര്‍മജന്‍ ബോള്‍ഗാട്ടി, ജാഫര്‍ ഇടുക്കി, സുധി കോപ്പ, ബാലു വര്‍ഗീസ്, മണിവര്‍ണന്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. ആഗസ്റ്റ് സിനിമയുടെ ബാനറില്‍ പൃഥ്വിരാജ്, ഷാജി നടേശന്‍, സന്തോഷ് ശിവന്‍, ആര്യ എന്നിവരാണ് നിര്‍മ്മിക്കുന്നത്.
     

Share This Page