1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Obituary Kalabhavan Mani passed away

Discussion in 'MTownHub' started by SIJU, Mar 6, 2016.

  1. sankarsanadh

    Joined:
    Dec 9, 2015
    Messages:
    1,132
    Likes Received:
    203
    Liked:
    106
    athentha
     
  2. SIJU

    SIJU Moderator
    Moderator

    Joined:
    Dec 5, 2015
    Messages:
    6,957
    Likes Received:
    2,214
    Liked:
    2,065
    Poison ullil chennittundo ennu doubt undennu thonunnu,news chanelil ellam kaanikkununde
     
  3. SIJU

    SIJU Moderator
    Moderator

    Joined:
    Dec 5, 2015
    Messages:
    6,957
    Likes Received:
    2,214
    Liked:
    2,065
    Mayavi 369 likes this.
  4. Mark Twain

    Mark Twain Football is my Religion
    Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    45 age ayitundayirunnullulee...
     
  5. Mark Twain

    Mark Twain Football is my Religion
    Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    wp_ss_20160306_0001.png
     
  6. nryn

    nryn Star

    Joined:
    Dec 1, 2015
    Messages:
    1,866
    Likes Received:
    1,432
    Liked:
    3,562
    Enthoru performance aayirunnu. Stunning. Sherikkum njetticha oru scene aayirunnu ithu.
     
  7. Mark Twain

    Mark Twain Football is my Religion
    Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    നാദിർഷ ഒരിക്കൽ പറയുകയുണ്ടായി കലാഭവനിൽ മിമിക്രി കലാകാരന്മാർക്ക്‌ വേണ്ടി സെലെക്ഷൻ നടക്കുകയായിരുന്നു ഒരൊഴിവ്‌ ബാക്കിയുണ്ട്‌ അതിലേക്ക്‌ ദിലീപിനെ കയറ്റാനായിരുനു ഇരുന്നത്‌.എങ്കിലും ദൂരെ നിന്ന് വന്നത്‌ കൊണ്ട്‌ ഒന്ന് കണ്ടു നൊക്കാമെന്ന് കരുതി .പല പല ശബ്ദങ്ങളുമെടുത്ത്‌ ഞെട്ടിച്ചെങ്കിലും ദിലീപിനെ ഒഴിവിലെക്ക്‌ കയറ്റണമെന്ന് ഉള്ളതിനാൽ പരമാവധി ഒഴിവക്കാൻ ശ്രമിച്ചു അവസാനമായി ആന പിന്നാമ്പുറം തിരിഞ്ഞ്‌ നിൽക്കുന്ന ഒരു ഐറ്റം കാണിക്കുകയുണ്ടായി പക്ഷെ ഒഴിവാക്കുവാനായി മണിയോട്‌ ഈ കളറിലുള്ള ഡ്രസ്സ്‌ പറ്റില്ലന്നെന്നും കറുപ്പ്‌ വസ്ത്രം വേണമെന്ന് പറഞ്ഞതും മണി പറഞ്ഞ ഒരു കാര്യം നാദിർഷയുടെ കണ്ണു നിറച്ചു
    "എനിക്ക്‌ ആകെയുള്ളത്‌ രണ്ട്‌ ഡ്രസ്സാണു ഒരെണ്ണം ഇന്നലെ ഓട്ടോ ഓടിച്ചതിനു ശേഷം അലക്കിയിട്ടിരിക്കുകയാണു.അത്‌ ഉണങ്ങിയാലേ നാളെ എനിക്ക്‌ നാളെ ജോലിക്ക്‌ പോകാൻ കഴിയൂ"

    ഇത്രയും കഷ്ടപ്പാടും ദുരിതവും അനുഭവിച്ച്‌ പൊരുതി നേടിയ കലാകരൻ മലയാള സിനിമയിൽ ഉണ്ടാവില്ല

    ..ആദരാഞ്ജലികൾ
     
    Nischal and Mayavi 369 like this.
  8. Mayavi 369

    Mayavi 369 Sachin My God
    Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,829
    Liked:
    43,587
    RIP :(
     
  9. Ravi Tharakan

    Super Mod

    Joined:
    Dec 1, 2015
    Messages:
    5,875
    Likes Received:
    4,242
    Liked:
    6,133
    Really shocking.. May his soul rest in peace...Prayers are with his family.. Condolences..
     
  10. Mayavi 369

    Mayavi 369 Sachin My God
    Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,829
    Liked:
    43,587
    [​IMG]
     

Share This Page