1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ╚••║► Maheshinte SuperHit Prathikaaram◄║••• 2 yeaers of Maheshbavana|

Discussion in 'MTownHub' started by Novocaine, Dec 12, 2015.

  1. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    മഹേഷും ദിലീഷും പിന്നെ ക്യാമറയും

    ജിംസിയോടേറ്റ പരാജയത്തിനൊടുവിൽ സ്വന്തം കലയിൽ താനൊന്നുമല്ലെന്ന് തിരിച്ചറിഞ്ഞ് ചാച്ചന്റെ ഉപദേശങ്ങൾ പിന്തുടരാൻ ശ്രമിക്കുന്ന, മഹേഷിനെ കാണിച്ചു തരുന്ന ഒരു സീനിൽ വീട്ടിലെ നായ്ക്കുട്ടി ഓടിപ്പോയി, ദൂരെ നിന്ന് നോക്കുന്ന ഒരു സീനുണ്ട്. സിനിമയിൽ അത്രയും നേരം നാം ആ പട്ടിക്കുട്ടിയെ കാണുന്നത് ചങ്ങലയാൽ ബന്ധിച്ചിരിക്കുന്നതായിട്ടാണ്, മഹേഷിന്റെ ദൈനംദിന ജീവിതത്തെ അനുസ്മരിപ്പിക്കും വിധം.ബന്ധനത്തിൽ നിന്ന് മോചിതനായി, അതിരുകൾക്കപ്പുറത്താണ് സ്വാതന്ത്ര്യമെന്ന് നായ്ക്കുട്ടി കാണിച്ചുകൊടുക്കുന്ന സമയത്താണ്, വെറുമൊരു പടംപിടുത്തക്കാരൻ എന്ന നിലയിൽ നിന്നും ഫോട്ടോഗ്രാഫർ എന്നതിലേക്ക് മഹേഷ് ഉയർന്നു തുടങ്ങുന്നത്.മലയാളികളുടെ സ്വന്തം ക്ലീഷേയായ നെടുങ്കൻ വാക്ധോരണികളുടെ കെട്ടുകാഴ്ച ഉപേക്ഷിച്ച് കണ്ണുകളിലൂടെ മാത്രം സിനിമയിലെ ഏറ്റവും പ്രിയപ്പെട്ട മുഹൂർത്തം അവിസ്മരണീയമാക്കിയതിന്റെ മുഴുവൻ ക്രെഡിറ്റും സംവിധായകനാണ്.

    മഹേഷിന്റെ ഈ തിരിച്ചറിവിന്റെ ഓർമ്മകൾക്കിടയിൽ ചാച്ചൻ പറഞ്ഞു കൊടുക്കുന്ന ഏറ്റവും വലിയ ഒരു ഉപദേശമുണ്ട്."മനോഹരമായ ഒരു ഇൻസിഡെൻറ് നടക്കുന്നതിനു മുൻപുള്ള ഒരു നിമിഷം, ആ നിമിഷത്തിലാണ് ക്ലിക്ക് ചെയ്യേണ്ടത്" എന്ന്.സത്യത്തിൽ സിനിമയുടെ അന്ത്യവും ഇതുതന്നെയല്ലേ.ജിംസന്റെയും അമ്മച്ചിയുടേയും ആശീർവാദത്തോടു കൂടി നടത്തുന്ന നായികനായകന്മാരുടെ വിവാഹത്തിന്റെ ഗ്രൂപ്പ് ഫോട്ടോയിലല്ല സിനിമ അവസാനിക്കുന്നത്.പകരം പ്രേക്ഷകൻ ആഗ്രഹിച്ച,ഏറ്റവും മനോഹരമായ ആ ഇൻസിഡെന്റിന്റെ തൊട്ടുമുമ്പുള്ള നിമിഷം, ജിംസനോട് മഹേഷ് അഭിപ്രായം ചോദിച്ച്, പ്രേക്ഷകന്റെ ഇടത്തേ ചുണ്ടിൽ പുഞ്ചിരി തുടങ്ങുന്ന ആ നിമിഷം, ഓരോ പ്രേക്ഷകന്റെയും കണ്ണിമചിമ്മലെന്ന ക്ലിക്കോടു കൂടി സിനിമ അവസാനിക്കുന്നു. അനന്ത സുന്ദരമായ മഹേഷ് - ജിംസി ഭാവിപ്രണയം മനസ് തനിയെ റെക്കോർഡ് ചെയ്യുമ്പോൾ കാരണഭൂതനായ ദിലീഷ് പോത്തനെന്ന സ്രഷ്ടാവിന് പ്രേക്ഷകർ എഴുന്നേറ്റ് കൈയ്യടിക്കുന്നു.
     
  2. michael corleone

    michael corleone Fresh Face

    Joined:
    Feb 14, 2016
    Messages:
    456
    Likes Received:
    629
    Liked:
    176
    Trophy Points:
    73
    Location:
    Kottayam

  3. michael corleone

    michael corleone Fresh Face

    Joined:
    Feb 14, 2016
    Messages:
    456
    Likes Received:
    629
    Liked:
    176
    Trophy Points:
    73
    Location:
    Kottayam
    Today Morning show status

    Q Cinemas 10.10am - 69/185
    Cinepolis 10.45am - 105/287
    Cinepolis VIP 10.45am - 19/73
    Cinemax 11.00am - 102/158
    PVR 11.15am - 265/346
     
    Mayavi 369 and Mark Twain like this.
  4. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    Master ente kayyil oru 20 roopa marikkan und

    Enna rand porotem charum eduthoo :Lol:

    Kuttikaala nostu....
     
    michael corleone likes this.
  5. michael corleone

    michael corleone Fresh Face

    Joined:
    Feb 14, 2016
    Messages:
    456
    Likes Received:
    629
    Liked:
    176
    Trophy Points:
    73
    Location:
    Kottayam
    Today Afternoon show status

    Q Cinemas 12.30pm - 115/185
    Pan Cinemas 12.40pm - 69/173
    Cinepolis 1.30pm - 223/287
    PVR 2.00pm - 345/346
    Pan Cinemas 3.00pm - 142/173
     
    Last edited: Mar 6, 2016
    Mark Twain and Mayavi 369 like this.
  6. michael corleone

    michael corleone Fresh Face

    Joined:
    Feb 14, 2016
    Messages:
    456
    Likes Received:
    629
    Liked:
    176
    Trophy Points:
    73
    Location:
    Kottayam
    Today Evening show status

    Cinemax 4.15pm - 155/158
    Cinepolis 4.30pm - 281/287
    PVR 4.45pm - 338/346
    Q Cinemas 5.40pm - 149/191
    Pan Cinemas 6.10pm - 123/127
    Cinepolis VIP - 60/73
     
    Johnson Master and Mark Twain like this.
  7. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,641
    Trophy Points:
    333
    Location:
    Bangalore
    Innum kidu colln aayirikumallo.:Giveup:
     
  8. michael corleone

    michael corleone Fresh Face

    Joined:
    Feb 14, 2016
    Messages:
    456
    Likes Received:
    629
    Liked:
    176
    Trophy Points:
    73
    Location:
    Kottayam
    MAHESHINTE PRATHIKARAM - 31st DAY EKM MULTI COLLECTION

    Pan Cinemas (4 Shows) - 64,700 (70.5%)
    Q Cinemas (4 Shows) - 75,920 (65.4%)
    Cinepolis (5 Shows) - 1,69,940 (80.4%)
    Cinepolis VIP (2 Shows) - 21,330 (54%)
    Cinemax (3 Shows) - 57,240 (86.5%)
    PVR (4 Shows) - 1,99,640 (93%)

    Total (22 Shows) = 5,88,770 (5.9 Lakh) (80.3%)

    Total 30th and 31st Days (Sat n Sun) = 10,41,650 (10.4 Lakh)
     
    Last edited: Mar 6, 2016
  9. Ravi Tharakan

    Ravi Tharakan Anwar Super Mod

    Joined:
    Dec 1, 2015
    Messages:
    5,875
    Likes Received:
    4,242
    Liked:
    6,133
    Trophy Points:
    333
    polappan....:clap:
     
  10. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    A Complete Comedy Entertainment Fiesta Screening This Weekend atHawkins Theatre-Papakura !!!

    Due to the Huge public demand The Good Samarittans Entertainment is screening 2 Blockbuster movies of 2016 'Pavada' and 'Maheshinte Prathikaram' on 12/03/2016 n' 13/03/2026 at Hawkins Theatre, 13 Ray Small Drive, Papakura

    "Maheshinte Prathikaram" Saturday : at 4.00pm n' 9.00pm
    Sunday : at 7.00pm n 9.00pm
    "Pavada" Saturday at : 6.30 pm N Sunday at : 4.00pm

    For Tickets please call 0212076079, 0223182266

    Can Pay only by Cash.
    [​IMG]
     
Share This Page