1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Official Thread ☣ "Angamaly diaries " ☣ ✍ Chemban ░ ♛ Lijo Jose Pellissery ░ Getting tremendous Response▶◀

Discussion in 'MTownHub' started by Mark Twain, Mar 7, 2016.

  1. Mark Twain

    Mark Twain Football is my Religion
    Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Angamaly diaries " ☣ ✍ Chemban ░ ♛ Lijo Jose Pellissery ░ Friday Films ░Release on March 3rd|
    [​IMG]

    Directed by - Lijo Jose Pellissery
    Produced by -Vijay Babu
    Written by -Chemban Vinod Jose
    Starring- Antony Varghese
    Ullas Jose Chemban
    Sinoj Varghese
    Sarath Kumar
    Vineeth Vishwam
    Sandeep C
    Music by -Prasanth Pillai
    Cinematography- Girish Ganghadaran
    Edited by- Shameer Mohammed

    Production
    company

    -Friday Film House
    Distributed by Friday Tickets

     
    #1 Mark Twain, Mar 7, 2016
    Last edited: Feb 9, 2017
  2. Mark Twain

    Mark Twain Football is my Religion
    Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trailer

     
    #2 Mark Twain, Mar 7, 2016
    Last edited: Feb 9, 2017
  3. Mark Twain

    Mark Twain Football is my Religion
    Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Members Review

     
    #3 Mark Twain, Mar 7, 2016
    Last edited: May 20, 2017
  4. Mark Twain

    Mark Twain Football is my Religion
    Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    മാർട്ടിൻ കപ്പേള്ളേടെ വരവോടെ മാർട്ടിമാരെ തട്ടീട്ട് അങ്കമാലിക്കോടെ നടക്കാൻ പറ്റാണ്ടായി
    അങ്ങനെ ഞങ്ങടെ പടത്തിലും വന്നു
    രണ്ടു കട്ട ലോക്കൽ മാർട്ടിമാര്

    [​IMG]
    അപ്പാനി രവി : " പോർക്കിനെ അടിച്ചു കൊല്ലുന്ന കൂടമില്ലേ അതെടുത്തു തല ഞാൻ അടിച്ചു പൊളിക്കും അപ്പൊ എല്ലാം ശരിയാവും

    യൂ ക്ലാംപ് രാജൻ : പല പല പരിപാടീം നടത്തി നോക്കി ചേട്ടാ ഒന്നും അങ്ങട് ശരിയാവുന്നില്ല
    അങ്കമാലീല് ക്ളച്ച് പിടിക്കണങ്കി പോർക്ക് കച്ചോടം തന്നെ വേണം
    [​IMG]

    10 ml തോമസ് : നിങ്ങള് വന്നേ നമുക്കാ ഡാർക്ക് റൂമില് പോയിരുന്ന് ഓരോ 10 ml അടിക്കാം

    കുഞ്ഞുട്ടി : ചീളെടുക്കുംമെ നമ്മളുള്ളിലുള്ള ചീളെടുക്കണം എന്നാലാണ് സ്പാർക്കിങ്ങുണ്ടാവൊള്ളൂ സ്പാർക്കിങ്ങ്
    [​IMG]
    ആകാശത്തേക്കോടെ പോണ റോക്കറ്റ് തോട്ടി വെച്ച് പിടിച് ആസനത്തില് വെച്ച് പൊട്ടിക്കാന്നു കേട്ടണ്ടാ ദേ ദിതാണ്‌ ഐറ്റം "ഭീമൻ "

    അങ്കമാലില് ഏറ്റവും നല്ല പൊറോട്ട ബീഫ് ഫ്രൈ ,കപ്പ ബോട്ടി,കപ്പ ഗ്രീൻപീസ് ,നല്ല പോർക്കിറച്ചി കൂർക്ക ഇട്ടു വെച്ചത് ഇങ്ങനെയുള്ള ഐറ്റംസ് ഒക്കെ എവിടെ കിട്ടും എന്നുള്ള മർമ്മപ്രധാനമായ വിവരങ്ങളറിയാവുന്ന "പോർക്ക് വർക്കി" കൂടി ചേർന്നതോടെ ടീം ഒന്ന് കൊഴുത്തു
    [​IMG]
     
    #4 Mark Twain, Mar 7, 2016
    Last edited: Feb 9, 2017
  5. Mark Twain

    Mark Twain Football is my Religion
    Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    ബൈക്ക് ഓടിക്കണത് മരംകൊത്തി സിജോ പിന്നിലിരിക്കണത് കൊളുത്തു ജെയ്‌സൺ ഏറ്റവും പുറകിലിരിക്കണത് വെടിമറ അനീസ്
    മൂന്നും ഒറ്റക്കെട്ടാ
    [​IMG]
     
    #5 Mark Twain, Mar 7, 2016
    Last edited: Feb 9, 2017
  6. Mark Twain

    Mark Twain Football is my Religion
    Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Booked
     
  7. Mark Twain

    Mark Twain Football is my Religion
    Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Booked
     
  8. Spunky

    Spunky Spunkylicious ♫

    Joined:
    Dec 5, 2015
    Messages:
    6,104
    Likes Received:
    2,539
    Liked:
    5,300
    Swayam thread thudangan sanmasnu kanicha Lijo Jose Pellissery kku ee avarasathil nanni rekapeduthunu :urgreat: :urgreat:

    All the best :Drum: :Drum:

    :Vandivittu:
     
    nryn, chumma and Mark Twain like this.
  9. Novocaine

    Novocaine Moderator
    Moderator

    Joined:
    Dec 9, 2015
    Messages:
    9,862
    Likes Received:
    5,362
    Liked:
    4,164
    Markettante Padam :Yeye:
     
    Spunky and Mark Twain like this.
  10. Mayavi 369

    Mayavi 369 Sachin My God
    Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    :kiki:
     

Share This Page