Doesn't make any sense or doesn't give them any right to disrupt the parliament over this. Court il ulla karyam court il aanu theerkkendathu.
ivarkku bodham illennu paryunnathe ithu kondanu. ithu theerchayayum sensillatha nadapadi anu. courtil poyi case jayichu vannal bjp kkethre oru aydhavum aaku. indiryude marumolanu ennu parranju karanjittu karyam illa
മഹാരാഷ്ട്രയില്‍ ഒരാഴ്ചയ്ക്കിടെ ആത്മഹത്യ ചെയ്തത് 27 കര്‍ഷകര്‍ http://www.reporterlive.com/2015/12/09/222724.html
Should the government update the education system or not? Why India or Kerala have different syllabuses? I think there should be only one syllabus for all.
ummanchandi kanikkunna kuruttu budhide .5% budhi eghilum undel ithu nadakkillarrnnuuu. oralpam kittiya advantage ivar thanne kalanju kulikkum
അമേത്തിയുടെ ശനിദശ തീരുന്നില്ല: ഫുഡ് പാര്‍ക്കിന് പിന്നാലെ പേപ്പര്‍ മില്ലും നഷ്ടമായി Updated By Web Desk0 comments ദില്ലി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ അമേത്തിയുടെ ശനിദശ തീരുന്നില്ല. ഫുഡ് പാര്‍ക്കിന് പിന്നാലെ പേപ്പര്‍ മില്ലും അമേത്തിക്ക് നഷ്ടമായി. അമേത്തിയിലെ ജഗദീഷ്പൂരില്‍ സ്ഥാപിക്കാനിരുന്ന പേപ്പര്‍ മല്‍ മഹാരാഷ്ട്രയിലെ രത്‌നഗിരിയിലേക്ക് മാറ്റാന്‍ കേന്ദ്രം തീരുമാനിച്ചു. 3650 കോടിയുടെ പദ്ധതിയാണിത്. പേപ്പര്‍ മില്‍ രത്‌നഗിരിയില്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച് കേന്ദ്രം ഉടന്‍ തീരുമാനമെടുത്തേക്കും. ഇത് സംബന്ധിച്ച് ഘനവ്യവസായ വകുപ്പ് വിവിധ മന്ത്രാലയങ്ങള്‍ക്ക് കത്തെഴുതി. മറുപടി ലഭിച്ചാലുടന്‍ നിര്‍ദ്ദേശം കേന്ദ്രമന്ത്രിസഭയ്ക്ക് സമര്‍പ്പിക്കും. ശിവസേന നേതാവും കേന്ദ്രമന്ത്രിയുമായ അനന്ത് ഗീതെയുടെ ആവശ്യത്തെ തുടര്‍ന്നാണ് പേപ്പര്‍ മില്‍ മഹാരാഷ്ട്രയിലേക്ക് മാറ്റാന്‍ തീരുമാനമായത്. 900ല്‍ അധികം തൊഴിലവസരങ്ങള്‍ ഇതിലൂടെ സൃഷ്ടിക്കപ്പെടുമെന്നാണ് കരുതുന്നത്. ജഗദീഷ്്പൂരില്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചിരുന്ന ഫുഡ് പാര്‍ക്ക് പദ്ധതിയും നേരത്തെ കേന്ദ്രം റദ്ദാക്കിയിരുന്നു. അമേത്തിയിലെ പദ്ധതികള്‍ റദ്ദാക്കുന്നത് രാഷ്ട്രീയപ്രേരിതമാണെന്ന് കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും ആരോപിച്ചിരുന്നു. കുറഞ്ഞ നിരക്കില്‍ പാചകവാതകം നല്‍കാന്‍ പെട്രോളിയം മന്ത്രാലയം വിസമ്മതിച്ചതിനാലാണ് പദ്ധതി റദ്ദാക്കുന്നതെന്നായിരുന്നു കേന്ദ്രത്തിന്റെ വിശദീകരണം.