1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Reelz Exclusive മലയാള സിനിമ വിജ്ഞാന കൗതുകം

Discussion in 'MTownHub' started by Mark Twain, Dec 22, 2015.

  1. Nischal

    Nischal Star

    Joined:
    Feb 19, 2016
    Messages:
    1,017
    Likes Received:
    1,378
    Liked:
    537
    'റാംജിറാവു'വിൽ സായികുമാറിന്റെ റോളിനു ആദ്യം സിദ്ധിക് ലാൽ സമീപിച്ചത് ജയറാമിനെയാണ്. അവരുടെ സുഹൃത്തായ ജയറാം ഒരു മടിയും കൂടാതെ അഭിനയിക്കുമെന്ന് അവർ കരുതി. പക്ഷെ കഥ കേട്ട് ജയറാം ഈ സിനിമയിൽ വിശ്വാസമില്ലാതെ ഈ ചിത്രത്തെ നിഷ്കരുണം തള്ളി 'നഗരങ്ങളിൽ ചെന്ന് രാപാര്‍ക്കാം' എന്ന ചിത്രത്തിൽ പോയി അഭിനയിച്ചു. തിയേറ്ററിൽ റാംജിറാവു' വലിയ വിജയം ആയപ്പോള്‍, നഗരങ്ങളിൽ ചെന്ന് രാപാര്‍ക്കാം പരാജയമായി മാറി.
     
    #421 Nischal, Mar 17, 2016
    Last edited: Mar 17, 2016
    Spunky, Johnson Master, nryn and 2 others like this.
  2. Nischal

    Nischal Star

    Joined:
    Feb 19, 2016
    Messages:
    1,017
    Likes Received:
    1,378
    Liked:
    537
    റാംജി റാവുയായി തലമുടി പിറകോട്ട് ചീകിയൊതുക്കിയും, മീശ താഴോട്ട് ഇറക്കി വെച്ചും വേഷപ്പകര്‍ച്ച തീരുമാനിച്ചത് വിജയരാഘവൻ തന്നെ ആയിരുന്നു. അദ്ദേഹം ഈ ചിത്രത്തിൽ ധരിച്ചിരിക്കുന്ന ആ നരച്ചു മുഷിഞ്ഞ ഷര്‍ട്ടും ജീന്‍സും സംവിധായകൻ ലാൽ സെറ്റില്‍ ഉപയോഗിച്ചതായിരുന്നു.

    റാംജിറാവുവായി ആദ്യം പരിഗണിച്ചത് ബാബു ആന്റണിയെ ആണെന്നും കേട്ടിട്ടുണ്ട്.
     
    nryn and Mark Twain like this.
  3. Nischal

    Nischal Star

    Joined:
    Feb 19, 2016
    Messages:
    1,017
    Likes Received:
    1,378
    Liked:
    537
    റാംജിറാവുവിന്റെ ക്ലൈമാക്സിനോട് അടുക്കുന്ന സീനുകളിൽ ഇന്നസെന്റ് ചുണ്ടിൽ സിഗരറ്റും കത്തിച്ചു സംസാരിക്കുന്ന ഒരു ക്ലോസ്-അപ്പ്‌ സീനുണ്ട്. പക്ഷേ, ഇരുപതോളം ടേക്കുകൾ എടുത്തിട്ടും ശരിയാവുന്നില്ല, ഇന്നസെന്റിന് മാന്നാർ മത്തായി ആവാൻ പറ്റുന്നില്ല. അപ്പോഴാണ്‌ സിദ്ദിഖ് ശ്രദ്ധിച്ചത്, ഇന്നസെന്റ് മുണ്ടിനു പകരം പാന്റ് ധരിച്ചാണ് ആ ക്ലോസ്-അപ്പ്‌ ഷോട്ടിനു നില്‍ക്കുന്നത്. സിദ്ദിഖ് ഉടനെ പാന്റ് ഊരി മാറ്റിച്ച് ഇന്നസെന്റിനെ മാത്തായിയുടെ മുണ്ട് ഉടുപ്പിച്ചു. ആദ്യ ടേക്കിൽത്തന്നെ ആ ഷോട്ട് ഓക്കേയായി.
     
    #423 Nischal, Mar 17, 2016
    Last edited: Mar 17, 2016
    Mark Twain, Spunky and Johnson Master like this.
  4. Nischal

    Nischal Star

    Joined:
    Feb 19, 2016
    Messages:
    1,017
    Likes Received:
    1,378
    Liked:
    537
    *'റാംജിറാവു സ്പീക്കിംഗ്' എന്ന പേര് നിർദ്ദേശിച്ചത് സിദ്ദിഖ് ലാലിന്റെ ഗുരുവായ ഫാസിൽ ആണ്. തെലുഗ് സിനിമ നിര്‍മാതാവായ റാമോജി റാവുവിന്റെ പേരിൽ നിന്നാണ് ഫാസിൽ ഈ പേരു മെനഞ്ഞെടുത്തത്.

    *ഹരിശ്രീ അശോകന്റെ ഒരു ഫോൺ സംഭാഷണം ചിത്രത്തിലുണ്ട്. ആ സീനിൽ ഹരിശ്രീക്ക് വേണ്ടി ഡബ് ചെയ്തത് ലാൽ ആണ്.
     
    Mark Twain and Johnson Master like this.
  5. ReD GulmohaR

    ReD GulmohaR Debutant

    Joined:
    Jan 16, 2016
    Messages:
    69
    Likes Received:
    26
    Liked:
    3
    Manichithrathazhu original movie ulla kure scenes tv telecastilum cd yilum cut akite unde reason ariyuo....
     
  6. Mark Twain

    Mark Twain Football is my Religion
    Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Duration akum !!

    Kurach deleted scnens und.. Youtubil und...
     
  7. Nischal

    Nischal Star

    Joined:
    Feb 19, 2016
    Messages:
    1,017
    Likes Received:
    1,378
    Liked:
    537
    ദൈർഘ്യം കുറയ്ക്കാൻ വേണ്ടിയാണ്, സീൻ മോശമായിട്ടല്ല. ഇത് പല സിനിമകൾക്കും സംഭവിച്ചിട്ടുള്ളതാണ്. 'കിലുക്കം' സിനിമയെപ്പറ്റി പറയുന്നത് ആ സിനിമ എഡിറ്റിങ് ടേബിളിൽ എത്തിയപ്പോൾ 5 മണിക്കൂർ ഉണ്ടായിരുന്നു എന്നാണ്. അതുകൊണ്ടാണ് ജഗദീഷിന്റെ മിക്കവാറും എല്ലാ സീനുകളും അതിൽ നിന്ന് മുറിച്ചുമാറ്റിയത്.
     
    Johnson Master, nryn and Mayavi 369 like this.
  8. ReD GulmohaR

    ReD GulmohaR Debutant

    Joined:
    Jan 16, 2016
    Messages:
    69
    Likes Received:
    26
    Liked:
    3
    Theatril undarune a scenes vhs casetil kanda orma unde...bt ipo tvyilim cdyilum illa
     
    Nischal likes this.
  9. ReD GulmohaR

    ReD GulmohaR Debutant

    Joined:
    Jan 16, 2016
    Messages:
    69
    Likes Received:
    26
    Liked:
    3
    Iink undo youtube....
     
  10. Nischal

    Nischal Star

    Joined:
    Feb 19, 2016
    Messages:
    1,017
    Likes Received:
    1,378
    Liked:
    537
     

Share This Page