1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ۩♣۩ Darvinte Parinamam ۩♣۩ ○▬◙▬○ 8 .67 cr Final Gross ○○○ ITS NO#5 FOR PRITHVI

Discussion in 'MTownHub' started by Idivettu Shamsu, Dec 4, 2015.

  1. Aanakattil Chackochi

    Aanakattil Chackochi FR ഇരട്ടചങ്കൻ

    Joined:
    Feb 17, 2016
    Messages:
    4,846
    Likes Received:
    2,220
    Liked:
    2,367
    Trophy Points:
    333
    Location:
    Aanakkattil
    Padam kanda aarenkilum ivide vegam oru review itte....onnu pettennakatte..:nervous::nervous:
     
  2. Aanakattil Chackochi

    Aanakattil Chackochi FR ഇരട്ടചങ്കൻ

    Joined:
    Feb 17, 2016
    Messages:
    4,846
    Likes Received:
    2,220
    Liked:
    2,367
    Trophy Points:
    333
    Location:
    Aanakkattil
    Athu pinne negative illathe varumo machane....padam shooting thudangunnathinu munbe review ready akkum chila avanmar...
     
  3. Novocaine

    Novocaine Moderator Moderator

    Joined:
    Dec 9, 2015
    Messages:
    9,862
    Likes Received:
    5,362
    Liked:
    4,164
    Trophy Points:
    333
    Location:
    Ernakulam/UAE
    kidukki alle :clap:

    As expected :Band::Band:
     
  4. Tyler DurdeN

    Tyler DurdeN Star

    Joined:
    Dec 4, 2015
    Messages:
    1,909
    Likes Received:
    649
    Liked:
    374
    Trophy Points:
    278
    Location:
    BENGALURU
    Hilal angane etho oruthan alle ? Bmsil kanddaarunu

    Sent from my ASUS_T00J using Tapatalk
     
  5. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    nee pokunille
     
  6. Aanakattil Chackochi

    Aanakattil Chackochi FR ഇരട്ടചങ്കൻ

    Joined:
    Feb 17, 2016
    Messages:
    4,846
    Likes Received:
    2,220
    Liked:
    2,367
    Trophy Points:
    333
    Location:
    Aanakkattil
    Padam mass ano?
     
  7. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    [​IMG]
     
  8. Tyler DurdeN

    Tyler DurdeN Star

    Joined:
    Dec 4, 2015
    Messages:
    1,909
    Likes Received:
    649
    Liked:
    374
    Trophy Points:
    278
    Location:
    BENGALURU
    6pm

    Sent from my ASUS_T00J using Tapatalk
     
  9. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    ഡാർവിന്റെ പരിണാമം » A RETROSPECT

    ■പ്രകൃതിനിർദ്ധാരണം എന്ന പ്രക്രിയയുടെ ഫലമായി
    ജീവിവർഗ്ഗങ്ങളെല്ലാം പൂർവികന്മാരിൽ നിന്ന് കാലക്രമത്തിൽ രൂപപ്പെട്ടു വന്നവയാണെന്ന് കണ്ടെത്തുകയും സ്ഥാപിക്കുകയും ചെയ്ത പ്രകൃതിശാസ്ത്രജ്ഞനാണ് ചാൾസ് റോബർട്ട് ഡാർവിൻ. ഈ കണ്ടെത്തലുമായി ഈ ചിത്രത്തിന്‌ എന്ത്‌ ബന്ധമായിരിക്കും ഉള്ളത്‌? പൃഥ്വിരാജ്‌, ചെമ്പൻ വിനോദ്‌ എന്നിവർ മുഖ്യവേഷത്തിൽ എത്തിയ ഈ ചിത്രം കാണുവാനെത്തുമ്പോൾ എന്റെ ചിന്ത ഇതായിരുന്നു.!

    »SYNOPSIS

    ■149.31minutes ദൈർഘ്യമുള്ള ഈ ചിത്രം, വളരെയേറെ ജീവിതപ്രശ്നങ്ങളുള്ള ഒരു യുവാവും, ജീവിതത്തെ നിസാരമായി കണ്ട ഒരു വില്ലനും തമ്മിൽ നേരിട്ടുകാണുവാൻ ഇടയായ സാഹചര്യവും, ശേഷം അവർക്ക്‌ രണ്ടുപേർക്കും സംഭവിക്കുന്ന മാറ്റങ്ങളുമാണ്‌ പ്രതിപാദിക്കുന്നത്‌.

    CAST & CREW

    ■അനിൽ ആന്റോ എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്‌, പൃഥ്വിരാജ്‌ സുകുമാരൻ. ഏതാനും ഹിറ്റ്‌ ചിത്രങ്ങൾക്കുശേഷം, ഈ ചിത്രത്തിലും, പൃഥ്വിരാജിന്റെ പ്രകടനം മികച്ചുനിന്നു.

    ■Gorilla Darwin എന്ന കഥാപാത്രത്തെ ചെമ്പൻ വിനോദ്‌ ജോസ്‌ അവതരിപ്പിക്കുന്നു. പലപ്പോഴായി നമ്മെ വിസ്മയിപ്പിച്ചിട്ടുള്ള ചെമ്പൻ വിനോദിന്റെ കയ്യിൽ, കോമഡി നിറഞ്ഞ വില്ലനായി അതിഗംഭീര പെർഫോമൻസ്‌ ആയിരുന്നു. മിക്കസമയങ്ങളിലും ഇദ്ദേഹം, കലാഭവൻ മണിയുടെ പകരക്കാരനായി അനുഭവപ്പെട്ടു.

    ■അമല എന്ന നായികാവേഷം ചെയ്യുന്നത്‌ ചാന്ദ്നി ശ്രീധരൻ. സാധാരണക്കാരിയായ ഭാര്യയുടെ വേഷം, വളരെ നന്നായിത്തന്നെ ചാന്ദ്നി അവതരിപ്പിച്ചു.

    ■'വില്ലി' എന്ന കഥാപാത്രമായി നമുക്കേവർക്കും പ്രിയങ്കരനായ സൗബിൻ ഷാഹിർ, വിവിധ ഗെറ്റപ്പുകളിൽ പ്രത്യക്ഷപ്പെട്ടു. ശിവൻ സർ-നും, ക്രിസ്പിനും ശേഷം ഈ ചിത്രത്തിലും, അദ്ദേഹത്തിന്റെ സാന്നിധ്യം ഗംഭീരമായിരുന്നു.

    ■സോഷ്യൽ മീഡിയകളിൽ അതിപ്രശസ്ഥനായ ശ്രീമാൻ തരികിട സാബു, SI ജാക്സൻ എന്ന ഭീരുവായ പൊലീസ്‌ ഉദ്യോഗസ്ഥന്റെ വേഷവും, ബാലു വർഗ്ഗീസ്‌ ravis അഥവാ രവി എന്ന വേഷവും അവതരിപ്പിക്കുന്നു.

    ■അനിൽ ആന്റോയുടെ, അമ്മവേഷം ചെയ്യുന്നത്‌ സേതുലക്ഷ്മിയമ്മ. ടെലിവിഷൻ സീരിയലുകൾ കണ്ട്‌, വീട്ടിൽ 'പോരുണ്ടാക്കുന്ന' അമ്മായിയമ്മയുടെ വേഷം, അതിഗംഭീരമായി അവർ അവതരിപ്പിച്ചു.

    ■ഡാർവ്വിന്റെ കാമുകി ആൻസി ടീച്ചർ എന്ന കഥാപാത്രം, സിനിമകളിൽ ഒരു നടി ഉപയോഗിക്കേണ്ടുന്ന മേക്കപ്പിന്റെ പ്രാധാന്യം എടുത്തുകാണിച്ചു.

    ■അയ്യപ്പൻ എന്ന കിഡ്ണാപ്പിംഗ്‌ സ്പെഷ്യലിസ്റ്റ്‌ ആയി ഷമ്മി തിലകനും, കൂടാതെ കോട്ടയം പ്രദീപ്‌, ധർമ്മജൻ, ഹരീഷ്‌ കെ.ആർ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു.

    'കൊന്തയും പൂണൂലും' എന്ന ചിത്രത്തിനു ശേഷം, ജിജോ ആന്റണി സംവിധാനം ചെയ്യുന്ന ഈ ചിത്രം പൃഥ്വിരാജ്‌, ഷാജി നടേശൻ, ആര്യ, സന്തോഷ്‌ ശിവൻ എന്നിവർ ചേർന്നാണ്‌ നിർമ്മിക്കുന്നത്‌. ചിത്രത്തിന്റെ Cinematography വളരെ നന്നായിരുന്നു.

    ♪♬MUSIC & ORIGINAL SCORES

    ■ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത്‌ ഷങ്കർ ശർമ. ഗാനങ്ങൾ ശരാശരി ആയിരുന്നെങ്കിലും, പശ്ചാത്തലസംഗീതം മികച്ചുനിന്നു. പുതുമുഖ സഗീതസംവിധായകൻ ആയിരുന്നെങ്കിലും, തരക്കേടില്ലാത്ത രീതിയിൽ അദ്ദേഹം തന്റെ ജോലി ചെയ്തു.

    »OVERALL VIEW

    ■ക്രൈം-കോമിക് എന്‍റര്‍ടൈനർ ഗണത്തിൽപ്പെടുത്താവുന്ന ഒരു ശരാശരിച്ചിത്രം. ക്ലീഷേ ആശയം, അപാകതകൾ നിറഞ്ഞ തിരക്കഥ, ശരാശരി Making.

    ■നല്ലരീതിയിൽ തുടങ്ങി, രണ്ടുകഥാസന്ദർഭങ്ങൾ പ്രതിപാദിച്ച, ആസ്വാദ്യകരമായ ആദ്യപകുതിയും, ആദ്യപകുതിയോട്‌ നീതിപാലിക്കാത്തതും, ലാഗിംഗ്‌ ഉള്ളതുമായ, ബോറടിക്കുന്ന രംഗങ്ങളടങ്ങിയ ശരാശരിയിലും താഴെയുള്ള രണ്ടാം പകുതിയും.

    ■ക്ലൈമാക്സിലെ ഫൈറ്റിംഗ്‌, ഇതൊരു തെലുഗു ചിത്രമാണോ എന്നുവരെ തോന്നിപ്പിക്കും. നിയമവും അധികാരവും പണത്തിനു കീഴ്പ്പെടുമ്പോൾ, നായകൻ നിയമം കയ്യിലെടുക്കുന്നു. ടെലിവിഷൻ സീരിയലുകൾ കുടുംബത്തിലുണ്ടാക്കുന്ന ഛിദ്രങ്ങൾ എടുത്തു കാണിക്കുന്ന രംഗങ്ങളുമടങ്ങിയ ഈ ചിത്രം, നമുക്ക്‌ നൽകുന്നത്‌ ശരാശരി സംതൃപ്തിമാത്രം. ചിത്രത്തിന്‌ ഞാൻ കൊടുക്കുന്ന റേറ്റിംഗ്‌, അഞ്ചിൽ രണ്ടര മാത്രം.

    https://m.facebook.com/pagejomonthiru

    »വാൽക്കഷണം:

    ■ഡാർവിന്റെ പരിണാമം എന്ന പേർ ഈ ചിത്രത്തിന്‌ യോജിച്ചതാണോ? "Survival of the fittest" ചാൾസ്‌ ഡാർവിന്റെ സിദ്ധാന്തപ്രകാരം, പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച്‌, മാറ്റങ്ങൾ ഉൾക്കൊണ്ടുകൊണ്ട്‌, പരിസ്ഥിതിയോട്‌ കൂടുതൽ യോജിക്കുന്നവ നിലനിൽക്കുകയും, അല്ലാത്തവ നശിക്കുകയും ചെയ്യുന്നു. അതുപോലെതന്നെ, നായകന്റെയും പ്രതിനായകന്റേയും പരിണാമത്തിന്റെ കഥയാണ്‌. അർഹതയുള്ളവന്റെ നിലനിൽപ്പ്‌..!

    read also@ https://jomonthiru.wordpress.com
    ____________________________________________
    ‪#‎ജോമോൻ_തിരു‬
     
    Johnson Master and Don Mathew like this.
  10. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    adhil undo
     

Share This Page