1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

## UEFA ## Its 11th title for Real madrid

Discussion in 'Sports' started by Joker, Dec 5, 2015.

  1. Red Power

    Red Power Super Star

    Joined:
    Dec 4, 2015
    Messages:
    3,298
    Likes Received:
    828
    Liked:
    750
    Trophy Points:
    298
    Location:
    Mumbai
    [​IMG]
     
    Mayavi 369 likes this.
  2. Red Power

    Red Power Super Star

    Joined:
    Dec 4, 2015
    Messages:
    3,298
    Likes Received:
    828
    Liked:
    750
    Trophy Points:
    298
    Location:
    Mumbai
    pratheekshicha pole eetavum durbalar real madridinu thanne. egghane sadikkunnu aavo
     
  3. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    Real :clap:
     
  4. Red Power

    Red Power Super Star

    Joined:
    Dec 4, 2015
    Messages:
    3,298
    Likes Received:
    828
    Liked:
    750
    Trophy Points:
    298
    Location:
    Mumbai
    [​IMG]

    1991 യൂറോപ്പ്യൻ കിരീടം നേടിയ ടീം ഏതാണ്. പലരും ഇന്ന് ഓര്‍ക്കുക പോലും ചെയ്യാത്ത റെഡ് സ്റ്റാർ ബെല്ഗ്രട് .

    കിഴെക്കൻ യൂറോപിലെ ടീമുകൾ പലപ്പോഴും ഓർക്കപെടാറില്ല. അവരുടെ മികച്ച പ്രകടനങൾ പോലും പലരും ഓര്‍ത്ത് വയ്ക്കാറില്ല . റെഡ് സ്റ്റാർ ബെല്ഗ്രട് എന്നാ ടീമിന്റെ കാര്യത്തിലും ഇതൊക്കെ ആണ് സംഭവിച്ചത് . മാത്രം അല്ല യുഗോസ്ലാവിയയുടെ പതനവും ആ ക്ലബ്‌ ഇന്ന് അധികം ഒര്ക്കപെടതിരിക്കാൻ കാരണമായി . .ഇന്റെര്‍കോണ്‍ടിനല്‍ കപ്പ്‌ നേടിയ ഏക കിഴെക്കൻ യൂറോപ്പ്യൻ ടീമും അവരാണ് !

    1945ല്‍ രണ്ടാം ലോക മഹായുദ്ധകാലത്ത് ചില ചെറുപ്പകാർ ആരംഭിച്ച cultural കൂട്ടായ്മയാണ് റെഡ് സ്റ്റാർ ബെല്ഗ്രട് എന്നാ ക്ലബ്ബിന്റെ ആരംഭം .1987 ല്‍ തുടങഇയ 5 വർഷത്തിനുള്ളിൽ യൂറോപ്പ്യൻ കിരീടം എന്ന പദ്ധതിയുടെ സാഫല്യം ആണ് 1991 ലെ അവരുടെ യൂറോപ്പ്യൻ കിരീട നേട്ടത്തിൽ കലാശിച്ചത് .

    ഇന്ന് ബര്സിലോന, ബൊറുസിയ ഡോര്‍ട്ട്മുണ്ട് തുടങിയ ടീമുകളുടെ പേരില് അറിയ പെടുന്ന Counter- or Gegenpressing തന്നെ ആണ് ആ ടീമും കളിച്ചിരുന്നത് . അതിവ വേഗത്തിലുള്ള കൌണ്ടർ അറ്റക്കിംഗ് പ്ലസ്‌ സംബനമായ മിഡ്ഫീല്‍ഡ് അതായിരുന്നു അവരുടെ -സവിശേഷത . അക്കാലത്തെ ഏറ്റവും മികച്ച കളികാർ തന്നെ ആയിരുന്നു ആ ടീമില കളിച്ചിരുന്നത്. 4-4-2 ശൈലി ആയിരുന്നു അവരുടേത് . എക്കാലത്തെയും മികച്ച സ്വീപര്മാരിൽ ഒരാളായ Miodrag Belodedici പില്കാലത്ത് റിയൽ മാഡ്രിഡ്‌നും ബാര്സിലോനക്കും കളിച്ച മിഡ്ഫീല്‍ഡര്‍Robert Prosinečki , മികച്ച പ്ലയ്മകെറും പില്കാലത്ത് AC മിലാൻ താരവും ആയിരുന്ന Dejan Savićević , ആ വര്ഷത്തെ യൂറോപ്പ്യൻ ഗോള്‍ഡെന്‍ ഷൂ വിന്നെറും ബലോൻ ഡി ഓർ രണ്ടാം സ്ഥാനകാരനും ആയ Darko Pančഇവ. ഫ്രീകിക്ക് വിഗ്ദാൻ ആയ Siniša Mihajlović എന്നിവരായിരുന്നു അവരുടെ പ്രമുഖ താരങൾ .

    ഗ്രാസ്സ് ഷോപ്പര്‍ റെയ്ഞ്ചേഴ്സ്, ഡൈനാമോ ദ്രെസ്ടെൻ , ബയെര്ൻ മൂണിച്ച് എന്നി ടീമുകളെ മറികടന്നാണ് റെഡ് സ്റ്റാർ ബെല്ഗ്രട് , മർസൈല്ലെയും ആയുള്ള ഫൈനലിന് യോഗ്യത നേടിയത് . ഇറ്റലിയിലെ ബാരിയിൽ നടന്ന ഫൈനലിൽ രണ്ടു ടീമുകളും നിശ്ചിത സമയത്തും അധിക സമയത്തും ഗോൾരഹിത സമനിലയായിരുന്നു . പെനല്ടി ഷൂറ്റൗറ്റിൽ മർസൈല്ലെയുടെ അര്മോസ് എടുത്ത ആദ്യ കിക്ക് തടുത്തു കൊണ്ട് ഗോൾ കീപെരും ക്യാപ്റ്റൻഉം ആയ Stevan Stojanović അവര്ക്ക് അവരുടെ എക്കാലത്തെയും വലിയ വിജയം നേടി കൊടുത്തു .

    തുടര്ന്നുള്ള വര്ഷങൾ നക്ഷ്ടങളുടെതയിരുന്നു . യുഗോസ്ലാവിയയുടെ വിഭജനം പ്രമുഖ കളികാർ പലരും അടുത്ത സീസണിൽ തന്നെ ക്ലബ്‌ വിടുന്നതിനു കാരണം ആയി . പക്ഷെ ഇന്നും സെര്ബിയാൻ ഫുട്ബോളിന്റെ പ്രതികം റെഡ് സ്റ്റാർ ബെല്ഗ്രട് ആണ്. സെര്ബിയയിലെ ഏറ്റവും ജനപ്രീതി ഉള്ള ക്ലബും . റെഡ് സ്റ്റാർ ബെല്ഗ്രട് യൂറോപ്പ്യൻ കപ്പ്‌ നേടിയതിന്റെ 25 വര്ഷികമാണ് ഈ വര്ഷം . പഴയ യൂറോപ്പ്യൻ വിജയത്തിന്റെ മധുരിക്കുന്ന ഓർമ്മകൾ അയവിറക്കി ഇന്നും അവരടെ ആര്ധ്കർ ആഹ്ലാദിക്കുന്നു

    2011 ൽ ഒരു ഫ്രഞ്ച് ഫുട്ബോൾ മാഗസിനിൽ Siniša Mihajlović എഴുതി

    “ That final is still very vivid in my memory. I think it was the most boring final match in European Cup history. A few hours before the match, seven of us were shown tapes with Olympique matches. I remember [manager] Ljupko Petrović telling us: 'If we attack them we'll leave ourselves open for counterattacks', to which I asked 'so, what do we do then'. His answer was: 'When you get the ball, give it back to them'. So we spent 120 minutes on the pitch without practically touching the ball. The match went to penalties, [Marseille player] Manuel Amoros failed to convert his whereas we converted all five. Had we approached the match with an attacking mentality, we probably would've lost, not because Olympique were necessarily better than us, but because their players were used to playing big matches like this one. We had a squad full of 21, 22, and 23-year-old kids "
     
    Mayavi 369 likes this.
  5. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
  6. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    Title Change Cheyyu,, :clap:
     
  7. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    [​IMG]
     
    Master wayne likes this.
  8. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    Atletico 2 - barca 0
     
    Ravi Tharakan likes this.
  9. Ravi Tharakan

    Ravi Tharakan Anwar Super Mod

    Joined:
    Dec 1, 2015
    Messages:
    5,875
    Likes Received:
    4,242
    Liked:
    6,133
    Trophy Points:
    333
    MSN .. malappuram kathi.. :Ennekollu:

    Sent from my GT-I9505 using Tapatalk
     
  10. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    :Ennekollu:
     

Share This Page