1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Official Thread ◄|███|██|█| PRITHVIRAJ |█|★ |█| ★ |█| OFFICIAL THREAD |█|██|███|►

Discussion in 'MTownHub' started by Idivettu Shamsu, Dec 4, 2015.

?

Pick Your Best Role Of Prithvi From His 2015 Movies?

Poll closed Apr 4, 2016.
  1. Havildar Hareendran Nair - PICKET 43

    7 vote(s)
    25.0%
  2. Varun Blake - IVIDE

    14 vote(s)
    50.0%
  3. Pancho - DOUBLE BARREL

    4 vote(s)
    14.3%
  4. Moideen - ENNU NINTE MOIDEEN

    18 vote(s)
    64.3%
  5. Amar - AMAR AKBAR ANTHONY

    4 vote(s)
    14.3%
  6. Shantanu - ANARKALI

    4 vote(s)
    14.3%
Multiple votes are allowed.
  1. Tyler DurdeN

    Joined:
    Dec 4, 2015
    Messages:
    1,909
    Likes Received:
    649
    Liked:
    374
    Yeah James and Alicinu sesham jeethu movie start cheyum enna kekune ... but ee Beautiful Game oke epo pongi vanathond oru doubt.
     
  2. Mark Twain

    Mark Twain Football is my Religion
    Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Ath announce cheythitalle ullu...ithoke kure kalam ayille.. Alice kazhinj nokkam.. :Yes:
     
  3. Pingami

    Pingami Debutant

    Joined:
    Dec 8, 2015
    Messages:
    84
    Likes Received:
    62
    Liked:
    18
    jan 20
     
  4. Mark Twain

    Mark Twain Football is my Religion
    Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Apo 1monthinullil alice theerkumo..!!
     
  5. Red Power

    Red Power Super Star

    Joined:
    Dec 4, 2015
    Messages:
    3,298
    Likes Received:
    828
    Liked:
    750
    മലപ്പുറത്തിന്റെ ഹൃദയത്തിലേക്ക് പന്ത് തട്ടാന്‍ പൃഥ്വി; പണം മുടക്കുന്നത് ആസിഫ് അലി

    [​IMG]
    അടുത്തിടെ സൂപ്പര്‍ഹിറ്റായ എന്ന് നിന്റെ മൊയ്തീനില്‍ പൃഥ്വിരാജിന്റെ മൊയ്തീന്‍ ഫുട്‌ബോള്‍ പ്ലേയര്‍ കൂടിയാണ്. എന്നാല്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിലും നാടകം ഉള്‍പ്പെടെയുള്ള കലാപ്രവര്‍ത്തനങ്ങളിലും തല്‍പരനായ ചെറുപ്പക്കാരനായിരുന്നു മൊയ്തീന്‍. എന്നാല്‍ ഇപ്പോഴിതാ മുഴുനീള ഫുട്‌ബോള്‍ പ്ലേയറായി പൃഥ്വി എത്തുന്നു. പശ്ചാത്തലം കേരളത്തിലെ ഫുട്‌ബോള്‍ ആവേശത്തിന്റെ തലസ്ഥാനമായ മലപ്പുറവും. പ്രശസ്ത ഫാഷന്‍ ഫോട്ടോഗ്രാഫറായ ജമേഷ് കോട്ടയ്ക്കലാണ് തന്റെ ആദ്യ സംവിധാന സംരംഭത്തിലൂടെ മലപ്പുറത്തിന്റെ ഫുട്‌ബോള്‍ ആവേശത്തിന്റെ കഥ പറയുന്നത്. ആസിഫ് അലിയുടെ ഉടമസ്ഥതയിലുള്ള ആദംസ് വേള്‍ഡ് ഓഫ് ഇമാജിനേഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നതന്നതാണ് മറ്റൊരു പ്രത്യേകത.

    നവാഗതനായ അജയ് കുമാര്‍ തിരക്കഥയെഴുതുന്ന ചിത്രത്തിന് ബ്യൂട്ടിഫുള്‍ ഗെയിം എന്നാണ് പേരിട്ടിരിക്കുന്നത്. കേരളത്തിലെ മുന്‍ ഫുട്‌ബോള്‍ താരങ്ങളും വിദേശതാരങ്ങളും ചിത്രത്തില്‍ കഥാപാത്രങ്ങളായി എത്തും.

    അടുത്ത വര്‍ഷം മലപ്പുറത്തെ അരീക്കോട്ട് ബ്യൂട്ടിഫുള്‍ ഗെയിമിന്റെ ചിത്രീകരണം ആരംഭിക്കും. ചിത്രത്തിലെ രണ്ട് യൂത്ത് ഫുട്‌ബോള്‍ ടീമുകളിലേക്കുള്ള കളിക്കാരെ തെരഞ്ഞെടുക്കുന്നതിനായി ആക്ട് ലാബിന്റെ നേതൃത്വത്തില്‍ ഓഡിഷന്‍ നടത്തും. ഈ മാസം 26, 27 തീയതികളില്‍ മലപ്പുറം കോട്ടപ്പടി മൈതാനിയിലാണ് ഓഡിഷന്‍.

    ക്രിക്കറ്റിനോടുള്ള ആരാധന പശ്ചാത്തലമാക്കി നിവിന്‍ പോളിയെ നായകനാക്കി എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത 1983 വന്‍ വിജയമായിരുന്നു. ജമേഷിനെപ്പോലെ ഫാഷന്‍ ഫോട്ടോഗ്രാഫി രംഗത്തുനിന്നായിരുന്നു എബ്രിഡിന്റെയും വരവ്
     
    KEERIKADAN JOSE and Mark Twain like this.
  6. Mark Twain

    Mark Twain Football is my Religion
    Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    :clap: Football :Silsila:
     
  7. Mark Twain

    Mark Twain Football is my Religion
    Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    wp_ss_20151128_0002.png
     
    KEERIKADAN JOSE, Spunky and Novocaine like this.
  8. Novocaine

    Novocaine Moderator
    Moderator

    Joined:
    Dec 9, 2015
    Messages:
    9,862
    Likes Received:
    5,362
    Liked:
    4,164
    Mark Twain likes this.
  9. Spunky

    Spunky Spunkylicious ♫

    Joined:
    Dec 5, 2015
    Messages:
    6,104
    Likes Received:
    2,539
    Liked:
    5,300
    Mark Twain likes this.
  10. Comrade Aloshy

    Comrade Aloshy FR Comrade

    Joined:
    Dec 7, 2015
    Messages:
    3,467
    Likes Received:
    2,932
    Liked:
    1,041

    Ee dialogue njn evideyo....
     

Share This Page