Pradeep Kottayam 10 വർഷമായി സിനിമയിൽ ഉണ്ട് ......അതിൽ 7 വർഷവും ഞാൻ മാത്രേ എന്നെ കണ്ടിട്ടുള്ളു ....ഈ 3 വർഷമായുളു അതില്‍ നിന്നും കുറചോകെ മോചനം കിട്ടിയിട്ടു ...അന്ന് ഇതിന്റ്റെ പേരിൽ ബന്ധുകളിൽ നിന്നും നാട്ടുകാരിൽ നിന്നും കുറെ കളിയാക്കും നാണകേടുമൊക്കെ സഹിച്ചു ..അതിൽ ഒന്നും അന്ന് തളര്നിരുന്നില്ല ...ഇപ്പോൾ നിങ്ങൾ എനിക്കു തരുന്ന സപ്പോർട്ട് ,കൈയ്യടി ഒന്നും എൻറ്റെ കഴിവല്ല എന്ന് എനിക്ക് ശരിക്ക് അറിയാം..അന്നത്തെ വിഷമങ്ങല്കു ദൈവം തന്ന ഫലമായി കാണുന്നു.....അന്ന് എങ്ങനാണോ അതുപോലെ തന്നെ അതിൽ ഒരു മാറ്റവും ഇല്ലാതെ സാധാരണ ഒരു ലളിത ജീവിതം നയിച്ച് ഇന്നും പോകുന്നു .തുടർന്നും സപ്പോർട്ടും ഈ സ്നേഹവും ഉണ്ടാവണം . സ്ഥിരം ഡയലൊഗ് പറഞ്ഞു നിങ്ങളെ മടുപ്പിക്കുന്നുണ്ടെന്നു എനികറിയാം ...നിങ്ങളെപോലെ ഞാനും അത് മടുത്തു ...പക്ഷെ അവര്‍ പറയുന്നതു ചെയുക എന്നതാണല്ലോ നമ്മുടെ തൊഴിൽ ..എന്തായാലും ഇനി അത് പറയാതെ ഇരിക്കാൻ ഞാൻ മക്സിമം ശ്രമിക്കാം. ആരോകെ എന്തോകെ പറഞ്ഞാലും തളരാതെ ചെയുന്ന ജോലി ആത്മാർഥമായി ചെയുകയും ആത്മാർഥമായ ആഗ്രഹവും ഉണ്ടെങ്കിൽ ലക്ഷ്യത്തിൽ എത്തും .......ദൈവം എത്തിക്കും ........