1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ◄|███|██|█| PRITHVIRAJ |█|★ |█| ★ |█| OFFICIAL THREAD |█|██|███|►

Discussion in 'MTownHub' started by Idivettu Shamsu, Dec 4, 2015.

?

Pick Your Best Role Of Prithvi From His 2015 Movies?

Poll closed Apr 4, 2016.
  1. Havildar Hareendran Nair - PICKET 43

    7 vote(s)
    25.0%
  2. Varun Blake - IVIDE

    14 vote(s)
    50.0%
  3. Pancho - DOUBLE BARREL

    4 vote(s)
    14.3%
  4. Moideen - ENNU NINTE MOIDEEN

    18 vote(s)
    64.3%
  5. Amar - AMAR AKBAR ANTHONY

    4 vote(s)
    14.3%
  6. Shantanu - ANARKALI

    4 vote(s)
    14.3%
Multiple votes are allowed.
  1. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
  2. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
    [​IMG]
     
    Amar likes this.
  3. John B Nixon

    John B Nixon Star

    Joined:
    Dec 6, 2015
    Messages:
    2,265
    Likes Received:
    1,408
    Liked:
    892
    Trophy Points:
    313
    മോഹന്‍ലാലുമൊത്തുള്ള സിനിമ എത്രയും വേഗത്തിലെന്ന് പൃഥ്വിരാജ്; 'നേരില്‍ കാണുമ്പോഴെല്ലാം ചര്‍ച്ചകള്‍ ഉണ്ട്'
    മോഹന്‍ലാലുമൊത്തുള്ള സിനിമ എത്രയും വേഗത്തില്‍ നടക്കുമെന്നാണ് പ്രതീക്ഷയെന്ന് പൃഥ്വിരാജ്. 'ഞങ്ങള്‍ ഇരുവര്‍ക്കും കഥാപാത്രങ്ങളുള്ള നിരവധി തിരക്കഥകള്‍ ഞാനും ലാലേട്ടനും ഇതിനകം കേട്ടുകഴിഞ്ഞു. പക്ഷേ ഞങ്ങള്‍ രണ്ടുപേരെയും ഒരുപോലെ ആവേശപ്പെടുത്തുന്ന ഒന്നും ഇതുവരെ കണ്ടെത്താനായിട്ടില്ല. ഒരു കെട്ടിട സമുച്ചയത്തിലാണ് ഞങ്ങളിരുവരും ഇപ്പോള്‍ താമസിക്കുന്നത്. അതിനാല്‍ അദ്ദേഹവുമൊത്ത് ഏറെ സമയം ചിലവഴിക്കാന്‍ പറ്റാറുണ്ട്. ചില വൈകുന്നേരങ്ങള്‍ അദ്ദേഹവുമൊത്തിരിക്കാനും സംസാരിക്കാനും സാധിക്കുന്നത് വലിയ അനുഭവമാണ്. ഞാന്‍ എപ്പോഴും ലാലേട്ടനോട് ചോദിക്കാറുണ്ട് നമ്മള്‍ ഒപ്പം ഒരു സിനിമ എന്നാണെന്ന്. അപ്പോഴെല്ലാം അദ്ദേഹം വിനയത്തോടെ പറയും 'നീ പറയൂ' എന്ന്. പക്ഷേ തീര്‍ച്ഛയായും അത് എന്റെ തീരുമാനമല്ല, മറിച്ച് അദ്ദേഹത്തിന്റേതാണ്'.. പൃഥ്വി പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് മോഹന്‍ലാലുമൊത്തുള്ള പ്രോജക്ടിന്റെ സാധ്യതയെക്കുറിച്ച് സംസാരിക്കുന്നത്. കൂടാതെ 'ഡാര്‍വിന്റെ പരിണാമം' എന്ന ഏറ്റവും പുതിയ സിനിമയിലേക്ക് തന്നെ ആകര്‍ഷിച്ച ഘടകത്തെക്കുറിച്ചും രമേശ് നാരായണന്റെ ആരോപണങ്ങളെക്കുറിച്ചും ജീത്തു ജോസഫ് എന്ന സംവിധായകനുമായുള്ള വ്യക്തിബന്ധത്തെക്കുറിച്ചുമെല്ലാം പൃഥ്വി മനസ് തുറക്കുന്നുണ്ട് അഭിമുഖത്തില്‍. അഭിമുഖത്തിന്റെ പ്രശസ്ത ഭാഗങ്ങള്‍..

    ഡാര്‍വിന്റെ പരിണാമം

    ഡാര്‍വിന്റെ പരിണാമത്തിന്റെ തിരക്കഥയും അതിന്റെ സംവിധായകന്‍ ജിജോ ആന്റണി എത്തരത്തില്‍ അത് ഒരുക്കിയെടുക്കാന്‍ ആഗ്രഹിച്ചു എന്നതുമാണ് എന്നെ ഈ പ്രോജക്ടിലേക്ക് ആകര്‍ഷിച്ചത്. വിട്ടുവീഴ്ചകളില്ലാതെ വിനോദം മാത്രം ലക്ഷ്യമാക്കുന്ന ഒരു സിനിമ ചെയ്തിട്ട് കുറച്ചുകാലമായി. പ്രാഥമികമായി ഒരു എന്റര്‍ടെയ്‌നര്‍ സിനിമയാണത്. ഒരു ഫോര്‍മുല ചിത്രം പോലെ തോന്നാമെങ്കിലും ഡാര്‍വിന് അതിന്റേതായ പുതുമയുണ്ട്.

    ജീത്തു ജോസഫ്

    ജീത്തുവിന്റെ ആദ്യ സിനിമ പുറത്തിറങ്ങുന്നതിന് മുന്‍പ് തന്നെ ഞങ്ങള്‍ തമ്മില്‍ കണ്ടിട്ടുണ്ട്. മെമ്മറീസിന്റെ തിരക്കഥയാണ് എന്നോട് ആദ്യം പറയുന്നത്. അതിന്റെ ചിത്രീകരണം ആരംഭിക്കുന്നതിന് മുന്‍പുതന്നെ 'ഊഴ'ത്തിന്റെ ആശയം എന്നോട് പറഞ്ഞു. പക്ഷേ അപ്പോഴത്തെ അവസ്ഥവെച്ച് ഊഴം പോലൊരു സിനിമ ഞങ്ങള്‍ ഒരുമിച്ച് ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നു. വലിയ മുതല്‍മുടക്ക് വേണ്ട ഒരു സിനിമയായിരുന്നു അത്. കരിയറിന്റെ ആ ഘട്ടത്തില്‍ എന്നെവെച്ച് അത്തരമൊരു സിനിമ ചെയ്യാന്‍ നിര്‍മ്മാതാക്കളെ ലഭിക്കുക ബുദ്ധിമുട്ടായിരുന്നു. ഞങ്ങള്‍ ഇരുവരുടെയും കരിയറുകള്‍, എന്റെയും ജീത്തുവിന്റെയും, ഒരുമിച്ചാണ് വളര്‍ച്ച പ്രാപിക്കുന്നത്. വളരെ സത്യസന്ധനായ വ്യക്തിയാണ് ജീത്തു. തന്റെ ജോലിയും കുടുംബവുമായി കഴിയുന്ന ഒരു മനുഷ്യന്‍. ഞാനും ഏതാണ്ട് അങ്ങനെയാണ്. എന്റെ ഏത് ചിന്തയും പങ്കുവയ്ക്കാന്‍ കഴിയുന്നയാളാണ് അദ്ദേഹം. സിനിമയ്ക്ക് പുറത്തേക്കും നീളുന്നതാണ് ഞങ്ങളുടെ ബന്ധം.

    അഭിനയിക്കുന്ന സിനിമയില്‍ നടത്തുന്ന ഇടപെടലുകള്‍

    സിനിമ സംവിധായകന്റെ കലയാണ് എന്നത് സത്യമാണ്. പക്ഷേ അതേസമയം അത് കൂട്ടായ പ്രയത്‌നം ആവശ്യപ്പെടുന്ന ഒന്നുകൂടിയാണ്. എന്റെ ചിത്രങ്ങളിലെ പ്രധാന അഭിനേതാക്കളയും സാങ്കേതിക പ്രവര്‍ത്തകരെയും തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ ഇടപെടാറുണ്ട്. ഞാന്‍ സഹകരിച്ചിട്ടുള്ള മുതിര്‍ന്ന സംവിധായകര്‍ പോലും ഇക്കാര്യങ്ങളിലൊക്കെയുള്ള എന്റെ അഭിപ്രായപ്രകടനങ്ങള്‍ക്ക് പരിഗണന നല്‍കിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷമായി കൂടുതലും പുതുമുഖ സംവിധായകരുടെ ചിത്രങ്ങളിലാണ് ഞാന്‍ അഭിനയിക്കുന്നത്. അവിടെയൊക്കെ പ്രായത്തില്‍ ഇളയവനായിരിക്കാമെങ്കിലും അനുഭവ പരിചയത്തിന്റെ കാര്യത്തില്‍ ഞാന്‍ ചിലപ്പോള്‍ മുന്നിലായിരിക്കും. നമ്മുടെ അഭിപ്രായങ്ങള്‍ അവര്‍ പ്രതീക്ഷിക്കും. നമ്മള്‍ പറഞ്ഞില്ലെങ്കിലും അവര്‍ ചോദിക്കും.

    രമേശ് നാരായണന്റെ ആരോപണം

    അതേക്കുറിച്ചൊക്കെ ചോദിക്കേണ്ടത് രമേശ് നാരായണനോടും ആര്‍ എസ് വിമലിനോടുമാണ്. ഒരു സിനിമയുമായി ബന്ധപ്പെട്ട അന്തിമ തീരുമാനങ്ങള്‍ അതിന്റെ സംവിധായകന്റേതായിരിക്കണമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഒരു സംവിധായകന്റെ നടനായാണ് ഞാന്‍ എന്നെ വിലയിരുത്തുന്നതും. എനിക്ക് ഒരു അഭിപ്രായവ്യത്യാസമുണ്ടെങ്കില്‍ അത് പരിഹരിച്ച് മുന്നോട്ടുപോകണം എന്നുമാത്രമേ ഞാന്‍ എന്റെ സംവിധായകരോട് ആവശ്യപ്പെടാറുള്ളൂ. അവര്‍ പറയുന്നതാണ് ശരിയെങ്കില്‍ അതെന്നെ ബോധ്യപ്പെടുത്തണം, അത്രമാത്രം. മൊയ്തീന്റെ കാര്യത്തില്‍ ആര്‍എസ് വിമലിന് എത്രയും നന്നായി എന്താണ് അദ്ദേഹം ഉദ്ദേശിക്കുന്നതെന്ന് എന്നെ ബോധ്യപ്പെടുത്താനായി.

    ഇക്കുറി അവാര്‍ഡ് ലഭിക്കാത്തതിനെക്കുറിച്ച്

    അഞ്ചോ ആറോ പേരടങ്ങുന്ന ഒരു ജൂറിയാണ് അവാര്‍ഡുകള്‍ തീരുമാനിക്കുന്നത്. അവരുടെ തീരുമാനം ഭൂരിപക്ഷത്തിന്റെ താല്‍പര്യങ്ങളോട് യോജിച്ചുപോകണമെന്നില്ല. ജൂറിയുടെ തീരുമാനത്തെ ചോദ്യം ചെയ്യാന്‍ ആര്‍ക്കും അവകാശമില്ല. ജൂറിയില്‍ ഉള്‍പ്പെടുത്തിയവരുടെ നിലവാരത്തെക്കുറിച്ച് വേണമെങ്കില്‍ ചോദ്യങ്ങള്‍ ചോദിക്കാം. പക്ഷേ അതെടുക്കുന്ന തീരുമാനത്തെ ചോദ്യം ചെയ്യാന്‍ കഴിയില്ല. ഈ വര്‍ഷം അവാര്‍ഡുകള്‍ അര്‍ഹിക്കുന്നവര്‍ എന്ന് ജൂറിക്ക് തോന്നിയവര്‍ക്കാണ് അവ നല്‍കിയത്. എനിക്കതില്‍ ഒരു പരാതിയുമില്ല.

    http://southlive.in/movies-celebrity-talk/film-mohanlal-going-happen-soon-prithviraj/24304
     
  4. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
    I focus on one film at a time: Prithviraj
    Of late, it seems that Prithviraj has too much on his platter. The actor has announced that he's part of several projects including Hariharan magnum opus Syamanthakan, R S Vimal's Karnan and Blessy's Aadujeevitham - all of which would require extensive schedules spanning at least a year.

    The actor though seems to be least bothered. "I have said yes to a few scripts I liked and I don't know how long they will take to complete," he says. However, he does tell us that he is involved with the process of scripting the projects. "But I apply myself only to one film at a time. I am attached to a lot of films but I am not going to put all that pressure on me and let it affect the present. All those films will happen when they are supposed to happe," he says.

    Prithviraj's upcoming release will be cinematographer-turned-director Sujith Vaassudev's James and Alice, which will have him play an artist vagabond-turned-ad maker. The movie has Vedhika as the female protagonist.
     
    nryn likes this.
  5. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
    Prithviraj is a realistic actor, says Chandini

    Actress Chandini Sreedharan has sashayed into Telugu and Tamil film industry before making her debut in Malayalam cinema through the film KL 10 Pathu, and her latest acting venture is the Prithviraj starrer Darwinte Parinamam. In a recent interview, Chandini talked about her experience sharing screen space with the Ennu Ninte Moideen actor.

    Chandini said that when she came to know that she will be playing Prithviraj's wife's character in the film, the KL 10 Pathu actress was really tensed. She added that the actor struck a conversation with her without any airs that it helped to break the ice between the two.

    Chandini explained that to see such a realistic actor essay the character with so much depth, the person on the other side will obviously feel the urge to perform better.
     
    nryn likes this.
  6. Saaradhi

    Saaradhi Poffactio

    Joined:
    Dec 4, 2015
    Messages:
    32
    Likes Received:
    128
    Liked:
    0
    Trophy Points:
    223
    Location:
    Abu Dhabi
  7. John B Nixon

    John B Nixon Star

    Joined:
    Dec 6, 2015
    Messages:
    2,265
    Likes Received:
    1,408
    Liked:
    892
    Trophy Points:
    313
  8. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
    ഒരു സിനിമയിൽ രണ്ടുപേരെയും ഒരുമിച്ചു കാണാൻ വേണ്ടി ഞാനടക്കമുള്ള പലരും കാത്തിരിക്കുന്ന പോലെ ഒന്നും ഒരു‌ മോയ്തീനും ഒരു കാഞ്ചനമാലയേയും കാത്തിരുന്നിട്ടുണ്ടാവില്ല...:pambbilla: @Ravi Tharakan @Tyler DurdeN @Spunky @David Billa

    [​IMG]
     
    Spunky and Tyler DurdeN like this.
  9. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
  10. Tyler DurdeN

    Tyler DurdeN Star

    Joined:
    Dec 4, 2015
    Messages:
    1,909
    Likes Received:
    649
    Liked:
    374
    Trophy Points:
    278
    Location:
    BENGALURU
    I AM WAITING

    Sent from my ASUS_T00J using Tapatalk
     

Share This Page