1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread JANAPRIYA Super Star DILEEP'S╚•KING ♛ LIAR •╝SIDHIQUE- LAL ★ 80 Days ★ 20.2Cr Gross ★

Discussion in 'MTownHub' started by TWIST, Dec 6, 2015.

  1. Don Mathew

    Don Mathew The King Maker

    Joined:
    Dec 3, 2015
    Messages:
    2,500
    Likes Received:
    1,137
    Liked:
    1,574
    Trophy Points:
    118
    FB il okke negative reviews kure kanunund...mothathil mixed aanu...
     
  2. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    vacation + entertainer enna report for dileep movie , BB il kuranjath onnum nokkenda
     
  3. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    Dileep Padam FB il positive vannal bo flop aan , so ith :Giveup:
     
    Don Mathew likes this.
  4. Aanakattil Chackochi

    Aanakattil Chackochi FR ഇരട്ടചങ്കൻ

    Joined:
    Feb 17, 2016
    Messages:
    4,846
    Likes Received:
    2,220
    Liked:
    2,367
    Trophy Points:
    333
    Location:
    Aanakkattil
    Vacation time'l dileep comedy movie koluthiyaal pinne no looking back. vere aarum valya competition onnum kodukkilla. JSR'ne katholane daivangalee!!
     
  5. UnniLalettan

    UnniLalettan Fresh Face

    Joined:
    Dec 5, 2015
    Messages:
    186
    Likes Received:
    161
    Liked:
    40
    Trophy Points:
    43
    Location:
    Kochi
    dileepettan kalakki.. kureyokke chali undenkilum... kidu padam.. famile entrtnr..
    first half was super.. second half ithiri kadhayum, family melodramayum cheriya reethiyil undaayi ennalum no problem..
    dileep-balu combo was gud.. hareesh peradi polichadukki kalanju..!!!
     
  6. KRRISH2255

    KRRISH2255 Underworld Don Super Mod

    Joined:
    Dec 1, 2015
    Messages:
    7,731
    Likes Received:
    7,308
    Liked:
    2,209
    Trophy Points:
    333
    Location:
    Kozhikode / Ernakulam
    Yes... Nokkunnundu...
     
    Mayavi 369 likes this.
  7. Don Mathew

    Don Mathew The King Maker

    Joined:
    Dec 3, 2015
    Messages:
    2,500
    Likes Received:
    1,137
    Liked:
    1,574
    Trophy Points:
    118
    :Lol:
     
  8. David Billa

    David Billa The NoTorious

    Joined:
    Dec 4, 2015
    Messages:
    9,329
    Likes Received:
    2,553
    Liked:
    4,101
    Trophy Points:
    113
    കിംഗ് ലയർ » A RETROSPECT
    ■ജനപ്രിയനായകൻ ദിലീപിന്റെ
    ചിത്രങ്ങൾ എന്നാൽ നമുക്കേവർക്കും
    ഏറെ പ്രിയങ്കരമാണ്. സ്ത്രീകളും
    കുട്ടികളും ഒന്നടങ്കം, ഏറ്റവും
    ആവേശത്തോടുകൂടി തിയെറ്ററുകളിലേക്ക്
    ഒഴുകിയെത്തുന്നതും,
    ജനപ്രിയനായകന്റെ ചിത്രങ്ങൾ
    കാണുവാൻ വേണ്ടിയായിരിക്കും.
    കാരണം, കാലങ്ങളായി അദ്ദേഹം
    നമുക്കായി നിരവധി ചിരിവിരുന്നുകൾ ഒരുക്കിയിട്ടുണ്ട്.
    ■മലയാളത്തിലെ ഏറ്റവും മികച്ച
    ഇരട്ടസംവിധായകരുടെ ഗണത്തിൽ
    ആദ്യം തന്നെ നാം പരാമർശിക്കുന്ന
    പേരായിരിക്കും സിദ്ധിഖ്-ലാൽ.
    റാംജി റാവ് സ്പീക്കിംഗ് മുതൽ, മലയാളികൾ എക്കാലവും
    ഓർത്തിരിക്കത്തക്ക ചിത്രങ്ങൾ
    നമുക്കായി സമ്മാനിച്ച ഈ കൂട്ടുകെട്ട്
    ക്രമേണ വഴിപിരിഞ്ഞു. 22
    വർഷങ്ങൾക്ക് ശേഷം, സിദ്ധിഖ്-ലാൽ
    ടീം, ഇപ്പോൾ ദിലീപിനോടൊപ്പം ഒരു സിനിമ ചെയ്യുന്നു എന്ന വാർത്ത
    തീർച്ചയായും മലയാളി പ്രേക്ഷകരെ
    സംബന്ധിച്ചിടത്തോളം
    ആവേശജനകമായ ഒന്നുതന്നെയാണ്.
    സ്വാഭാവികമായും ഏറെ
    പ്രതീക്ഷയോടുകൂടിത്തന്നെ, ചിത്രം കാണുവാനായി ഞാൻ പുറപ്പെട്ടു.
    »SYNOPSIS
    ■2 മണിക്കൂർ 38 മിനിറ്റുകൾ
    ദൈർഘ്യമുള്ള ഈ ചിത്രം, പെരും
    നുണയനായ സത്യനാരായണൻ എന്ന
    യുവാവിന്റെ കഥയാണ്. വിദ്യാഭ്യാസം കുറഞ്ഞവനെങ്കിലും,
    അതിബുദ്ധിമാനാണ്‌ അദ്ദേഹം. ഏതു
    വിധേനയും ഉദ്ദിഷ്ടകാര്യങ്ങൾ
    നിർവ്വഹിക്കുവാനായി ധാരാളം
    കള്ളങ്ങൾ ചെയ്യുന്ന സത്യനാരായണൻ,
    തന്റെ ഇഷ്ട പ്രാണേശ്വരിയെ കണ്ടുമുട്ടുന്നതിലൂടെ ചിത്രത്തിന്റെ കഥ
    വികസിക്കുന്നു.
    CAST & CREW
    ■പെരും നുണയനായ സത്യനാരായണൻ
    എന്ന നായകകഥാപാത്രത്ത
    െ ജനപ്രിയനായകൻ ദിലീപ് അവതരിപ്പിച്ചു. വേഷഭൂഷാദികളിൽ
    ഏറെ വ്യത്യസ്ഥനായി,
    ഊർജ്ജസ്വലതയോടുകൂടിത്തന്നെ,
    ദിലീപ് ഈ ചിത്രത്തിലും
    പ്രത്യക്ഷപ്പെട്ടു.
    ■'പ്രേമ'ത്തിലൂടെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റുകയും, കാതലും
    കടന്തുപോകും എന്ന തമിഴ് ചിത്രത്തിൽ
    മികച്ച പ്രകടനം കാഴ്ച വയ്ക്കുകയും
    ചെയ്ത മഡോണ സെബാസ്റ്റ്യൻ,
    അഞ്ജലി എന്ന നായികാകഥാപാത്രത
    ്തെ അവതരിപ്പിച്ചു. മോശമല്ലാത്ത രീതിയിൽത്തന്നെ മഡോണ തന്റെ
    വേഷം അവതരിപ്പിച്ചു.
    ■നായകന്റെ ആട്ടും തുപ്പും
    ഏറ്റുവാങ്ങുവാനായി മാത്രമുള്ള
    സന്തതസഹചാരി, ആന്റപ്പൻ എന്ന
    കഥാപാത്രത്തെ ബാലു വർഗ്ഗീസ് അവതരിപ്പിച്ചു. ഒരു രംഗത്ത് പോലും
    വെറുപ്പിക്കാതെ, വളരെ
    നന്നായിത്തന്നെ ബാലു വർഗ്ഗീസ്
    തന്റെ വേഷം ചെയ്തു. പുഷ്പകുമാർ
    എന്ന കോമഡി കഥാപാത്രത്തെ
    ഹരീഷ് കെ.ആർ അവതരിപ്പിച്ചു. പതിവുപോലെ ഗംഭീര
    കൗണ്ടറുകളായിരുന്നു.
    ■ഫാഷൻ വേൾഡ് എന്ന
    സ്ഥാപനത്തിന്റെ ഉടമയായ ആനന്ദ്
    വർമ്മ എന്ന കഥാപാത്രത്തെ ലാലും,
    അദ്ദേഹത്തിന്റെ ബിസിനസ് പാർട്ണറും, സഹധർമ്മിണിയുമായ
    ദേവിക വർമ്മ എന്ന കഥാപാത്രത്തെ
    ആശാ ശരത്തും അവതരിപ്പിച്ചു. ആശാ
    ശരത്തിന്റെ പ്രകടനങ്ങളിൽ
    അമിതാഭിനയം നിഴലിച്ചു നിന്നിരുന്നു.
    ഇവരേക്കൂടാതെ ജോയ് മാത്യു, ശിവജി ഗുരുവായൂർ, ബാലചന്ദ്രൻ
    ചുള്ളിക്കാട്, ഹരീഷ് കെ.ആർ, അയ്യപ്പ
    ബൈജു, മിസ്സ് ഇന്ത്യ (റണ്ണറപ്പ്)
    നടാഷ സുരി തുടങ്ങിയവരും
    ചിത്രത്തിൽ വേഷമിട്ടു. CAMERA ■ബിബിൻ ചന്ദ്രൻ രചന നിർവ്വഹിച്ച
    ഈ ചിത്രത്തിന്റെ തിരക്കഥ
    സിദ്ധിഖും, സംവിധാനം ലാലുമാണ്
    നിർവ്വഹിച്ചിരിക്കുന്നത്.
    ♪♬MUSIC & ORIGINAL SCORES
    ■മലയാളത്തിൽ ഏതാനും നല്ല ഗാനങ്ങൾ ചെയ്യുകയും, പിന്നീട്
    സിനിമാരംഗത്ത് നിർജ്ജീവമാവുകയു
    ം ചെയ്ത അലക്സ് പോൾ ആണ്,
    ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം
    പകർന്നിരിക്കുന്നത്. 'പെരുംനുണപ്പുഴ
    താണ്ടി' എന്നുതുടങ്ങുന്ന ഗാനം ശരാശരിയിലും താഴെ
    മാത്രമായിരുന്നു. പശ്ചാത്തല
    സംഗീതം: ദീപക് ദേവ്.
    »OVERALL VIEW
    ■ഒരു വകയ്ക്ക് കൊള്ളാത്ത മൂന്നാം കിട
    ചിത്രം. ആശയദാരിദ്ര്യം പ്രകടമായ പഴഞ്ചൻ രീതിയിലുള്ള മോശം
    സ്ക്രിപ്റ്റ്, തട്ടിക്കൂട്ടിയൊരുക്കിയ
    തിരക്കഥ, അതിനു ചേരുന്ന
    സംവിധാനം.
    ■യാതൊരു ലോജിക്കുമില്ലാത
    െ ആരംഭിച്ച്, ഏതാനും കോമഡികളും, അതിലേറെ ചളികളും നിറച്ചുകൊണ്ട്,
    നായികയെ ഇമ്പ്രസ് ചെയ്യിക്കുവാൻ
    മാത്രമായി മുൻപോട്ടു നീങ്ങിയ
    ആദ്യപകുതിയും, രസകരമല്ലാത്ത
    രംഗങ്ങളാൽ സമൃദ്ധമായ മോശം
    രണ്ടാം പകുതിയും, ഒടുവിൽ ഏതെല്ലാമോ സന്ദേശങ്ങൾ
    ചിത്രത്തിലടങ്ങിയിട്ടുണ്ടെന്ന്
    തെളിയിക്കുവാനായി പരാക്രമം
    കാണിച്ചുകൊണ്ടുള്ള ഉപസംഹാരവും.
    ■ഒരു 'ദിലീപ് ഷോ' എന്ന് ഈ
    ചിത്രത്തെ നമുക്ക് വിശേഷിപ്പിക്കാവുന്നതാണ്.
    അതുമാത്രമേ ഈ ചിത്രത്തിൽ നിന്നും
    നമുക്ക് ലഭിക്കുകയുള്ളൂ. നായകൻ നുണകൾ
    കാണിക്കുന്നു, കള്ളത്തരം നിറഞ്ഞ
    പ്രവൃത്തികൾ ചെയ്യുന്നു, ചുറ്റുമുള്ളവരെല
    ്ലാം വിവേചനയോ പ്രതികരണശേഷിയോ ഇല്ലാത്തവർ.
    നായകൻ കള്ളങ്ങൾ കാണിച്ച്
    മറ്റുള്ളവരെ വിഡ്ഢികളാക്കുമ്പോൾ,
    ചിത്രം കാണുന്ന പ്രേക്ഷകരും
    വിഡ്ഢികളായിത്തീരുന്നു. കഥയിൽ
    ചോദ്യങ്ങൾ പാടില്ല. അൽപ്പം സമയം ചിരിച്ചാൽ മാത്രം അത്
    സിനിമയായിത്തീരുന്നില്ല.
    ഇരുപത്തിരണ്ടു വർഷങ്ങൾക്ക് ശേഷമുള്ള
    ഇരട്ടസംവിധായകരുടെ കൂട്ടുകെട്ടിൽ
    നിന്നും ഉത്ഭവിച്ചത്, വെറും ചാപിള്ള.
    ■ഇന്ന് ഏപ്രിൽ 2 ശനിയാഴ്ച. ഈ ചിത്രം റിലീസ് ചെയ്യേണ്ട തിയതി
    ഇന്നായിരുന്നോ? ഒരിക്കലുമല്ല;
    പ്രേക്ഷകൻ വിഡ്ഢിയായ അളവുമായി
    തുലനം ചെയ്തുനോക്കിയാൽ, ഇന്നലെ
    (ഏപ്രിൽ 1) ആയിരുന്നു, ഈ ചിത്രം
    റിലീസ് ചെയ്യുവാൻ അനുയോജ്യമായ ദിവസം.
    »MY RATING:
    ★½ /★★★★★ #JOMON_THIRU» https://m.facebook.com/ pagejomonthiru »വാൽക്കഷണം:
    ■ ഈ അത്ത്യുത്തമ കലാസൃഷ്ടി
    ദർശിച്ചശേഷം പുറങ്ങിയ ഞാൻ
    നേരെ കാണുന്നത്, ദിലീപ് ഫാൻസ്
    പ്രതിഷ്ഠിച്ച കിംഗ് ലയറിന്റെ വലിയ
    ഫ്ലക്സ് ബോർഡ് ആണ്. ഇതുകണ്ട ഞാൻ ദേഷ്യവും അമർഷവും
    അടക്കവയ്യാതെ, റാംജി റാവ്
    സ്പീക്കിംഗിലെ സായ്
    കുമാറിനേപ്പോലെ ചോദിച്ചു:
    "നീ... നീ... സിനിമ തന്നെ
    ആണോടാ..?"
    :Lol:
     
  9. muthalakunju

    muthalakunju Established

    Joined:
    Dec 6, 2015
    Messages:
    747
    Likes Received:
    590
    Liked:
    10
    Trophy Points:
    98
    Aju Varghese
    1 min ·
    രാജനുണയൻ അത്യുഗ്രം എന്ന് പടം കണ്ട എല്ലാരും പറയുന്നു.
    ആശംസകൾ
    Congrats Dileep ettan, Sidhique sir- LAL sir, Balu Kuttan, Hareesh bro and the whole team [​IMG]))
     
  10. Aanakattil Chackochi

    Aanakattil Chackochi FR ഇരട്ടചങ്കൻ

    Joined:
    Feb 17, 2016
    Messages:
    4,846
    Likes Received:
    2,220
    Liked:
    2,367
    Trophy Points:
    333
    Location:
    Aanakkattil
    Daivamee...BTR and Ladies & Gentleman okke kandappol ulla ente reaction aayirunnu ithu. ithum athupole kaumo enna pedi undayirunnu.pinne dileep padam ayondu kurachu bore ayalum kuzhappam illa...aalukal chilappo bb aakki kalayum.
     

Share This Page