1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Official Thread JANAPRIYA Super Star DILEEP'S╚•KING ♛ LIAR •╝SIDHIQUE- LAL ★ 80 Days ★ 20.2Cr Gross ★

Discussion in 'MTownHub' started by TWIST, Dec 6, 2015.

  1. Mayavi 369

    Mayavi 369 Sachin My God
    Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    കിംഗ്‌ ലയർ കണ്ടു..ഈ വിഷു ദിലീപേട്ടൻ കൊണ്ട് പോയ മട്ടു ആണ്..അവസാന ഭാഗത്തെ കുറച്ചു നാടകീയത ഒഴിച്ച് നിർത്തിയാൽ ഒരുപാട് ചിരിപ്പിക്കുന്ന ഒരു ചിത്രം..സിദ്ദിക്ക് -ലാൽ കൂട്ടുകെട്ട് നിരാശരാക്കിയില്ല..പ്രത്യേകിച്ചും അവർ സ്വതന്ത്രർ ആയി അവസാനം ചെയ്ത കോബ്ര, ഭാസ്കർ ദി റാസ്കൽ, ടൂർണമെന്റ്, ലേഡീസ് ആൻഡ്‌ ജെന്റിൽമാൻ ഒക്കെ ആലോചിച്ചു നോക്കുമ്പോൾ..ആദ്യ പകുതി ഗംഭീരം ആയിരുന്നു..ഒരുപാട് ചരിക്കാൻ ഉണ്ട്..പ്രത്യേകിച്ചും ദിലീപ്- ബാലു വർഗീസ്‌ കൂട്ടുകെട്ട് പൊളിച്ചു അടുക്കി..മഡോണ യുടെ അഭിനയം കുഴപ്പം ഇല്ലായിരുന്നു എങ്കിലും മെക് അപ്പ്‌ വാരി വലിച്ചു ഇട്ടു വടയക്ഷിയെ പോലെ ആണ് ഇരുന്നത്..പാട്ടുകൾ നിലവാരം പുലര്തിയില്ല..അലക്സ്‌ പോൾ സവന്തം അനിയൻ ആയതു കൊണ്ടാകാം ലാൽ സംഗീത സംവിധാനം പുള്ളിയെ എല്പ്പിച്ചത്..തൊഴിലിൽ ബന്ധവും സ്വന്തവും കൊണ്ട് വന്നാൽ പണി കിട്ടും എന്ന് പണ്ടാരോ പറഞ്ഞത് വെറുതെ അല്ല..സിദ്ദിക്ക്-ലാൽ ടീം ഒരുക്കിയ തിരക്കഥ കൊല്ലം..പക്ഷെ അവർ പണ്ട് ഒരുമിച്ചു ചെയ്ത ചിത്രങ്ങൾ വെച്ച താരതമ്യം ചെയ്താൽ ശരാശരി നിലവാരത്തിൽ ഒതുങ്ങി..രണ്ടാം പകുതി രസകരം ആയിരുന്നെങ്കിൽ ആദ്യ പകുതിയേ അപേക്ഷച്ചു കോമഡി യുടെ നിലവാരം അല്പം കുറവായിരുന്നു..എന്നിരുന്നാലും ബോർ അടിപ്പിച്ചില്ല എന്നത് ആശ്വസം ആയിരുന്നു..ദിലീപിന്റെ ഗംഭീര പ്രകടനം തന്നെ ആയിരുന്നു ചിത്രത്തിന്റെ ഏറ്റവും വലിയ വിജയം..ഒരു തല്ലിപ്പൊളി കോമഡി നംബർ പോലും തന്റെ പ്രകടനം കൊണ്ട് ചിരിച്ചു മറിയാൻ പാകത്തിന് ആക്കുന്ന പ്രകടനം ആയിരുന്നു ദിലീപ് നല്കിയത്..ദിലീപേട്ടൻ ലാലേട്ടനെ അനുകരിക്കുന്ന രംഗവും പിന്നീട് മണിച്ചിത്ര താഴിലെ ലാലേട്ടന്റെ ഡയലോഗ് അനുകരിക്കുന്ന രംഗവും ഒക്കെ നേടിയെടുത്ത കയ്യടി ഈ ലാലേട്ടൻ അനുകരണ ട്രെന്ദ് ഇനിയും ശക്തിയായി തുടരും എന്നതിന്റെ സൂചന ആണ്..ടൂ കണ്ട്രീസിന്റെ അത്രയും വന്നില്ലെങ്കിലും കിംഗ്‌ ലയർ നമ്മളെ ഒരുപാട് ചിരിപ്പിക്കുന്ന ഒട്ടും ബോർ അടിപ്പിക്കാത്ത ഒരു കോമഡി ഫാമിലി ചിത്രം ആണ്..ഒരിക്കലും നിങ്ങളെ നിരാശരാക്കില്ല..
    Rating- 3/5
     
  2. Mark Twain

    Mark Twain Football is my Religion
    Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Srikaliswery

    Fdfs

    2screenum HF matinikum nalla rush kandu
     
  3. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    :Yeye: :Yeye:
     
  4. Spunky

    Spunky Spunkylicious ♫

    Joined:
    Dec 5, 2015
    Messages:
    6,104
    Likes Received:
    2,539
    Liked:
    5,300
    review :scared:
     
  5. KRRISH2255

    KRRISH2255 Underworld Don
    Super Mod

    Joined:
    Dec 1, 2015
    Messages:
    7,731
    Likes Received:
    7,314
    Liked:
    2,209
    Ariesplex 11:00 AM Show Collection = 89,689/1,86,335...
    Ariesplex 02:45 PM Show Collection = 1,19,805/1,86,335...
     
  6. Mayavi 369

    Mayavi 369 Sachin My God
    Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    :Drum:
     
  7. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Tcr Girija Matinee ~ 60 %
    @Pingami Watching
     
  8. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Kochi Multi Night Shows Okke Kidu Booking :Yeye: Cine Polis Iniyulla Ella Showsum HF Aan :clap:
     
    Mayavi 369 likes this.
  9. Mayavi 369

    Mayavi 369 Sachin My God
    Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    1st and 2nd appo kidu aakumallo :Yeye:
     
  10. KRRISH2255

    KRRISH2255 Underworld Don
    Super Mod

    Joined:
    Dec 1, 2015
    Messages:
    7,731
    Likes Received:
    7,314
    Liked:
    2,209
    Yes... Eppolathe Oru Booking Vechu 4 Shows Total 5Lakhs Plus Undu... Iniyum Koodaam...
     
    Mayavi 369 likes this.

Share This Page