1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

╚★LEELA - THE NEVER ENDING PLAY║★╝ Biju Menon - Parvathy Nambiar - Renjith - Unni R|Teaser2 @ page16

Discussion in 'MTownHub' started by muthalakunju, Dec 19, 2015.

  1. John B Nixon

    John B Nixon Star

    Joined:
    Dec 6, 2015
    Messages:
    2,265
    Likes Received:
    1,408
    Liked:
    892
    Trophy Points:
    313
    Ennanavo varunnathu..Song okke aayi
     
  2. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    Pinne ranjithinte padam kanan enik tag lineum postersum onnum venda :Kettoda:
     
  3. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    Annanmar kaniyate :roll:
     
  4. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,641
    Trophy Points:
    333
    Location:
    Bangalore
    Song adipoliyaanallo...:clap:
     
  5. Tyler DurdeN

    Tyler DurdeN Star

    Joined:
    Dec 4, 2015
    Messages:
    1,909
    Likes Received:
    649
    Liked:
    374
    Trophy Points:
    278
    Location:
    BENGALURU
    Vattolam vaaniyaare kettu kolka... Kottayam pattaname kandu kolka...

    Kidu Kiduve :clap: :clap: BIJU Annan

    Sent from my ASUS_T00J using Tapatalk
     
  6. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,641
    Trophy Points:
    333
    Location:
    Bangalore
    Choodaarum munne ingethiyal mathiyayirunnu..!
     
  7. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    Bijiyannanum bijuannanum :clap:
     
  8. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    Song polichu :Giveup:
     
  9. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    [​IMG]
     
  10. KrishnA

    KrishnA Star

    Joined:
    Dec 4, 2015
    Messages:
    1,081
    Likes Received:
    1,237
    Liked:
    1,073
    Trophy Points:
    293
    Location:
    RANNI
    [​IMG]

    ലീല സിനിമയുടെ റിലീസിംഗ് തടയാനുള്ള നിർമാതാക്കളുടെ നീക്കം പാളി

    പബ്ലിസിറ്റി ക്ലിയറൻസ് നൽകാൻ ഹൈക്കോടതി ഉത്തരവ്; ആവശ്യമായ രേഖകൾ ഫിലിം ചേംബറിൽ നിന്ന് നൽകണം

    ലീല സിനിമയുടെ റിലീസിംഗ് തടയാനുള്ള നിർമാതാക്കളുടെ നീക്കത്തിന് ഹൈക്കോടതിയിൽ തിരിച്ചടി. ചിത്രീകരണത്തിനാവശ്യമായ പബ്ലിസിറ്റി ക്ലിയറൻസ് നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. ഫിലിം ചേംബറാണ് രേഖകൾ നൽകേണ്ടത്. സംവിധായകൻ രഞ്ജിത് നൽകിയ ഹർജിയിലാണ് ലീലയ്ക്ക് പബ്ലിസിറ്റി ക്ലിയറൻസ് നൽകാൻ ഉത്തരവായത്. ലീലയുടെ റിലീസിംഗ് തടയുമെന്ന് നിർമാതാക്കളും വിതരണക്കാരും ഒരുപോലെ നിലപാട് കടുപ്പിച്ചിരിക്കുകയായിരുന്നു.

    2015 അവസാനം നിർമാതാക്കൾ നടത്തിയ സമരത്തെ വകവയ്ക്കാതെ ലീല ചിത്രീകരിച്ചതിനെ തുടർന്നാണ് നിർമാതാക്കൾ ലീലയ്‌ക്കെതിരെ അപ്രഖ്യാപിത വിലക്കുമായി രംഗത്തെത്തിയത്. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ നിലപാടിനു വിരുദ്ധമായി പ്രവർത്തിച്ചു എന്നതാണ് ലീലയ്‌ക്കെതിരെയും രഞ്ജിത്തിനെതിരെയും വാളെടുക്കാൻ അസോസിയേഷനെയും വിതരണക്കാരെയും പ്രേരിപ്പിച്ചത്. മൾട്ടിപ്ലക്‌സ് തിയറ്ററുകളിൽ അടക്കം വിളിച്ച് ചിത്രം റിലീസിന് എടുക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു.

    വേതനം വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളികൾ നടത്തിയ സമരത്തിന് രഞ്ജിത് പിന്തുണയറിയിച്ചിരുന്നു. വേതനം കൂട്ടി നൽകിയ ശേഷമാണ് രഞ്ജിത് ചിത്രീകരണം ആരംഭിച്ചതും. എന്നാൽ, തൊഴിലാളികളുടെ ആവശ്യം അംഗീകരിക്കില്ലെന്നു കാണിച്ച് നിർമാതാക്കൾ നടത്തിയ സമരം വകവയ്ക്കാതെ രഞ്ജിത് സിനിമയുമായി മുന്നോട്ടു പോകുകയായിരുന്നു. അങ്ങനെയാണ് രഞ്ജിതിനെതിരെ നിർമാതാക്കൾ പടയൊരുക്കം തുടങ്ങിയത്
     
    Mark Twain likes this.

Share This Page