1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Pinarayi Vijayan- പിണറായി വിജയൻ- ithada nethavu. ighane ananda nethavu

Discussion in 'Kerala Speaks' started by Red Power, Dec 7, 2015.

  1. Aaryan

    Aaryan Fresh Face

    Joined:
    Dec 4, 2015
    Messages:
    116
    Likes Received:
    13
    Liked:
    0
    Trophy Points:
    8

    ee sentiyoke kanichitu ingeru cm aayal mathiyarnu..verum waste..dummy piece :Gathering:
     
  2. Red Power

    Red Power Super Star

    Joined:
    Dec 4, 2015
    Messages:
    3,298
    Likes Received:
    828
    Liked:
    750
    Trophy Points:
    298
    Location:
    Mumbai
    പ്രധാനമന്ത്രിയായ ശേഷം ആദ്യമായി കേരളം സന്ദര്‍ശിക്കുന്ന നരേന്ദ്രമോഡിയെ മുഖ്യമന്ത്രിയുൾപ്പെടെയുള്ള മന്ത്രിമാർ കാണണമെങ്കിൽ വിമാനത്താവളത്തിന്റെ ടെക്‌നിക്കല്‍ ഏരിയയില്‍ ചെല്ലണം എന്നത് അപമാനകരമാണ്.
    14, 15 തീയതികളില്‍ കേരളം സന്ദർശിക്കുന്ന പ്രധാനമന്ത്രിക്ക് കൊച്ചിയില്‍ സ്വീകരണം ഏറ്റുവാങ്ങാന്‍ സമയമുണ്ട്. ഗാര്‍ഡ് ഓഫ് ഓണര്‍ ഏറ്റുവാങ്ങാനും ഹെലികോപ്റ്ററില്‍ പറന്നുചെന്ന് ബിജെപി സമ്മേളനത്തില്‍ പ്രസംഗിക്കാനും സമയമുണ്ട്. നാല്‍പത്തെട്ടു മണിക്കൂര്‍ കേരളത്തില്‍ തങ്ങുമെങ്കിലും താമസ സ്ഥലത്തോ പരിപാടികൾക്കിടയിലോ കേരളത്തിന്റെ മുഖ്യമന്ത്രിയുമായും മറ്റു മന്ത്രിമാരുമായും സംസാരിക്കാൻ സമയം അനുവദിക്കാനാണ് പ്രയാസം. കൂടിക്കാഴ്ചയ്ക്ക് സമയം ചോദിച്ച മന്ത്രിസഭയോട് താന്‍ മടങ്ങിപ്പോവുമ്പോള്‍ വിമാനത്താവളത്തിന്റെ ടെക്‌നിക്കല്‍ ഏരിയയില്‍ വന്ന് വേണമെങ്കില്‍ കാണാവുന്നതാണ് എന്നു പ്രധാനമന്ത്രി മറുപടി പറഞ്ഞു എന്നാണ് വാർത്ത.
    ഈ അവഹേളനത്തോട്‌ പ്രതികരിക്കാൻ ഉമ്മൻചാണ്ടിക്ക് തോന്നാത്തത് അത്ഭുതകരമാണ്.
    കേന്ദ്രം യജമാനനും സംസ്ഥാനങ്ങള്‍ ദാസ്യപ്രവിശ്യകളുമല്ല. ഭരണഘടനയുടെ ഫെഡറല്‍ സ്വഭാവത്തിനു നിരക്കുന്ന രീതിയിലാണ് കേന്ദ്രമായാലും പ്രധാനമന്ത്രിയായാലും പെരുമാറേണ്ടത്.
    മോഡിയുടെ അവഗണനയെ എതിര്‍ക്കാനുള്ള ആര്‍ജവംഉമ്മൻ ചാണ്ടിക്കുണ്ടാകാത്തത് കേന്ദ്രത്തോടും ബിജെപിയോടുമുള്ള ദാസ്യമനോഭാവം മൂലമാണ്.
    പ്രധാനമന്ത്രിയെ ഡെല്‍ഹിയില്‍വെച്ചോ കേരളത്തില്‍വെച്ചോ കാര്യങ്ങള്‍ ധരിപ്പിക്കാനാവില്ല എന്നതാണ് സ്ഥിതി. കേരളത്തിലെ മന്ത്രിമാര്‍ പലതവണ ഡെല്‍ഹിക്ക് പറന്നു. പ്രധാന മന്ത്രിയെ കണ്ടു കേരളക്കാര്യം പറയാൻ മാത്രം കഴിഞ്ഞില്ല.
    പൊതുബജറ്റും റെയില്‍വെ ബജറ്റും വരാന്‍ പോവുകയാണ്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ആശങ്കകളുയരുന്നു. ഇറക്കുമതിനയം കൊണ്ട് റബ്ബര്‍, നാളികേര കര്‍ഷകര്‍ പൊറുതിമുട്ടുന്നു. ഗള്‍ഫ് പണം പ്രത്യുല്‍പാദനപരമായി ഉപയോഗിക്കാന്‍ പദ്ധതികളില്ല. കേരളത്തിന്റെ പൊതുകടം 1,59,523 കോടിയിലേക്ക് കുതിച്ചെത്തുകയും ഭീകരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് സംസ്ഥാനം മൂക്കുകുത്തുകയും ചെയ്യുന്നു.
    ഇത്തരം പ്രശ്നങ്ങൾ പ്രധാന മന്ത്രിയോട് പറയാനും കേന്ദ്ര ഗവര്മെന്റിന്റെ ശ്രദ്ധയിൽ പെടുത്താനും അവസരം ലഭിക്കാത്തതിൽ ഒരു തരത്തിലുമുള്ള പ്രതിഷേധം ഉമ്മൻ ചാണ്ടിക്ക് ഇല്ല എന്നാണോ ജനങ്ങൾ മനസ്സിലാക്കേണ്ടത്? ആത്മാഭിമാനത്തോടെ ശിരസ്സുയര്‍ത്തി നിന്നു കേരളത്തിന്റെ ആവശ്യങ്ങള്‍ ചോദിച്ചുവാങ്ങിക്കാന്‍ ഉമ്മൻചാണ്ടി ഭയപ്പെടുന്നതെന്തിനാണ്?
    വിമാനത്താവളത്തിന്റെ ടെക്‌നിക്കല്‍ ഏരിയയില്‍ വന്നു തന്നെ കണ്ടുകൊള്ളാന്‍ പറയുന്ന പ്രധാനമന്ത്രിയോട് അര്‍ഹിക്കുന്ന ഭാഷയില്‍ സംസ്ഥാന ഭാരണാധികാരികൾ മറുപടി പറഞ്ഞിരുന്നെങ്കില്‍ മനോഭാവം മാറ്റാന്‍ മോഡി നിർബന്ധിക്കപ്പെടുമായിരുന്നു. ഉമ്മൻചാണ്ടിയുടെ നിസ്സംഗതയിലൂടെ സംസ്ഥാനത്തിന്റെ പൊതുതാല്‍പര്യമാണ് അപകടപ്പെടുന്നത് .

    Pinarai Vijayan
     
  3. Red Power

    Red Power Super Star

    Joined:
    Dec 4, 2015
    Messages:
    3,298
    Likes Received:
    828
    Liked:
    750
    Trophy Points:
    298
    Location:
    Mumbai
    അന്വേഷണമെന്ന പേരില്‍ നടക്കുന്നത് നാടകം: കെ ബാബുവിനെ രക്ഷിക്കാന്‍ സര്‍ക്കാര്‍ വഴിവിട്ടു ശ്രമിച്ചുവെന്ന് പിണറായി വിജയന്‍
    Updated By Web Desk0 comments
    [​IMG]ബാര്‍കോഴ കേസില്‍ എക്‌സൈസ് മന്ത്രി കെ ബാബുവിനെ രക്ഷിക്കാന്‍ സര്‍ക്കാര്‍ വഴിവിട്ടു ശ്രമിച്ചുവെന്ന ആരോപണവുമായി പിണറായി വിജയന്‍. അന്വേഷണമെന്ന പേരില്‍ നാടകമാണ് നടത്തിയതെന്ന് വിജിലന്‍സ് കോടതി ഉത്തരവ് തെളിയിക്കുന്നതെന്നും പിണറായി ഫെയ്‌സ്ബുക്കിലിട്ട കുറിപ്പില്‍ ആരോപിച്ചു.

    നിയമ പരമായ അന്വേഷണം നടത്താതെ നാടകം കളിച്ചു ബാബുവിന് ക്ലീന്‍ചിറ്റ് നല്‍കിയ സര്‍ക്കാര്‍ നടപടി വിജിലന്‍സ് കോടതി തുറന്നു കാട്ടി. ശരിയായ ത്വരിതാന്വേഷണം നടന്നാല്‍ കെ എം മാണിക്കെതിരെയെന്നപോലെ ബാബുവിനെതിരെയും അഴിമതി നിരോധന നിയമപ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യേണ്ടിവരുമെന്നും പിണറായി കുറിച്ചു.

    ബാറുകള്‍ പൂട്ടിയ സര്‍ക്കാര്‍ ഉത്തരവ് മറികടക്കാന്‍ ബാറുടമാ സംഘടനാനേതാവില്‍നിന്ന് കെ ബാബു പത്തുകോടി ആവശ്യപ്പെട്ടെന്നും ആദ്യഗഡുവായി 50 ലക്ഷം രൂപ 2013 ഒക്ടോബര്‍ 31ന് വാങ്ങിയെന്നുമുള്ള വെളിപ്പെടുത്തലിന്റെ രേഖകളാണ് കോടതി പരിശോധിച്ചത്. വിജിലന്‍സിനു വേണ്ടി ഈ കേസിലും കോടതിയെ തെറ്റി ധരിപ്പിക്കാന്‍ ആണ് ശ്രമിച്ചതെന്നും പിണറായി ആരോപിക്കുന്നു. അഴിമതി ആരോപണം നേരത്തേ തള്ളിക്കളഞ്ഞതാണെന്നും അന്വേഷിക്കേണ്ടതില്ലെന്നും വിജിലന്‍സിനുവേണ്ടി കോടതിയില്‍ പറഞ്ഞത്, ബാബുവിനെ രക്ഷിക്കാന്‍ നിയമത്തെയും ചട്ടങ്ങളെയും മറികടന്നു എന്നത് വ്യക്തമാണെന്നും പിണറായി ആരോപിക്കുന്നു. എല്ലാ ഘട്ടത്തിലും ബാബുവിന് സ്വഭാവ സര്‍ടിഫിക്കറ്റ് നല്‍കാന്‍ വ്യഗ്രത കാട്ടിയ മുഖ്യമന്ത്രിക്കുള്ള തിരിച്ചടിയാണ് ഈ കോടതി നടപടിയെന്നും പിണറായി ആരോപിച്ചു.
     
  4. Hari Anna

    Hari Anna Established

    Joined:
    Dec 5, 2015
    Messages:
    726
    Likes Received:
    223
    Liked:
    454
    Trophy Points:
    28
    ithippol nadakkunathu ariyan avide poyi nokku ennanel njan enthu parayan.. pinne bjp avide enthi cheyyunu ennariyan news okke idakku onnu nokkuka..party ofc vare appadu board maattuka aanu..

    pinne cpm ennu paranjal pucham illalle..:rofl::rofl:..pandu aalukale pedipichum thalliyum vote cheythiruna ningal kazhinja electnl Trnml congrs vote cheyyan anuvadhichila ennu parayan maturam tharam thaanathu enthu konda??
     
  5. Red Power

    Red Power Super Star

    Joined:
    Dec 4, 2015
    Messages:
    3,298
    Likes Received:
    828
    Liked:
    750
    Trophy Points:
    298
    Location:
    Mumbai
    ippol mamatha pedippichalla vote cheyyippikkunne. bengalil bjp innum vattapoojayar thanne anu. ippol mamathye eghnem koottan nadappundu. ividem nighal paryunne cpim offices okke board matti bjp aayi ennalle. ennitu enthelum nadakkanundooo
     
  6. KEERIKADAN JOSE

    KEERIKADAN JOSE THE GODFATHER

    Joined:
    Dec 5, 2015
    Messages:
    1,772
    Likes Received:
    164
    Liked:
    1,436
    Trophy Points:
    248
    Location:
    KEERIKKAD
    Solar vishayathil mukya manthiye thazhe erakan vendi TVmil nadathiya samarathinte athreyum nadakiyatha onnum ... onninolam varila pinarayi... enthoke ayirunu... Mukayane thazhe erakiyatte ee samaram nirthu.... ethu janakiya samaram... kunatha.. kodachakram... enittu samaram ulakadanam cheyth 8-10 manikkooor thikayunathinu munp samaram avasanich... ethale sakave nadakiyatha,,,
     
  7. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    [​IMG]
     
    Red Power likes this.
  8. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    [​IMG] [​IMG]

    തിരുവനന്തപുരം: കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍. മുഖ്യമന്ത്രിയായി പിണറായി വിജയന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന പ്രൗഡ ഗംഭീരമായ ചടങ്ങില്‍ ദൃഢപ്രതിജ്ഞ ചെയ്താണ് പിണറായി ചുമതലയേറ്റത്. ഗവര്‍ണര്‍ പി സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു. വിഎസ് അച്യുതാനന്ദന്‍, സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, സ്ഥാനമൊഴിഞ്ഞ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തുടങ്ങിയ നേതാക്കളും സത്യപ്രതിജ്ഞാ ചടങ്ങിന് സാക്ഷ്യം വഹിച്ചു

    തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ വൈകിട്ട് നാല് മണിയോടെയാണഅ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ തുടങ്ങിയത്. മുഖ്യമന്ത്രി അടക്കം എല്‍ഡിഎഫ് മന്ത്രിസഭയിലെ 19 പേരും ചടങ്ങില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേക്കുന്നുണ്ട്. പിണറായി വിജയന് ശേഷം സിപിഐയുടെ ഇ ചന്ദ്രശേഖരന്‍, ജനതാദള്‍ എസിന്റെ മാത്യു ടി തോമസ്, എന്‍സിപിയുടെ എകെ ശശീന്ദ്രന്‍, കോണ്‍ഗ്രസ് എസിന്റെ കടന്നപള്ളി രാമചന്ദ്രന്‍ എന്നിവര്‍ സത്യപ്രതിജ്ഞ ചെയ്തു. ഇതിന് ശേഷം അക്ഷരമാലാ ക്രമത്തില്‍ മന്ത്രിമാര്‍ അധികാരമേറ്റു. എകെ ബാലനാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്.
    മാത്യു ടി തോമസ്, കടന്നപ്പള്ളി രാമചന്ദ്രന്‍, കെടി ജലീല്‍ എന്നിവര്‍ ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. പിണറായി അടക്കമുള്ളവര്‍ സഗൗരവം പ്രതിജ്ഞചെയ്യുന്നു എന്ന വാചകമാണ് പകരം ഉപയോഗിച്ചത്.
     
    Red Power likes this.
  9. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
     
  10. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    1 : ജിഷ വധക്കേസ്
    അന്വേഷണത്തിന് പുതിയ സംഘം
    2: ജിഷയുടെ സഹോദരിക്ക് നൽകാം എന്ന് പറഞ്ഞ ജോലി ഉടൻ
    3: 45 ദിവസത്തിനകം ജിഷയുടെ വീട് നിർമ്മാണം പൂർത്തിയാക്കും
    4: ജിഷയുടെ അമ്മക്ക് പ്രതിമാസം 5000 രൂപ പെൻഷൻ
    5: വിലക്കയറ്റം നിയന്ത്രിക്കാൻ അനുവദിച്ച തുക ഇരട്ടി ആക്കും
    6: പഞ്ചവത്സര പദ്ധതികൾ തിരിച്ചു വരുന്നു
    7: പൊതുവിതരണ സംവിധാനം ശക്തപ്പെടുത്തും
    8: അപ്രഖ്യാപിത നിയമനനിരോധനം ഒഴിവാക്കും , എല്ലാ വകുപ്പുകളും 10 ദിവസത്തിനുള്ളിൽ ഒഴിവുകൾ റിപ്പോർട്ട്‌ ചെയ്യണം
    9: ക്ഷേമ പെൻഷൻ 1000 രൂപ ആക്കും , കുടിശിക ഉടൻ കൊടുത്ത് തീർക്കും

    അതെ എൽ ഡി എഫ് വന്നു എല്ലാം ശരിയാവും എന്ന് പ്രതീക്ഷിക്കാം
     
    Red Power likes this.

Share This Page