1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Official Thread ►► KARNAN 3D ◄◄ Vikram- R.S Vimal India's Biggest Movie ★★

Discussion in 'MTownHub' started by Idivettu Shamsu, Dec 4, 2015.

  1. Idivettu Shamsu

    Idivettu Shamsu BB Thread Owner
    Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Year end thudangan aanu plan....casting nadakua :announce1:
     
    Mayavi 369 likes this.
  2. Mayavi 369

    Mayavi 369 Sachin My God
    Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    [​IMG]
     
  3. John B Nixon

    Joined:
    Dec 6, 2015
    Messages:
    2,265
    Likes Received:
    1,408
    Liked:
    892
    Prithvi, Vimal, Venu allathe aara randu per?
     
  4. Idivettu Shamsu

    Idivettu Shamsu BB Thread Owner
    Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    ഒപ്പമുള്ളത് നിർമ്മാതാവ് വേണു കുന്നപ്പള്ളി പൃഥ്വിരാജ് ക്യാമറ മാൻ സെന്തിൽകുമാർ (ബാഹുബലി) നിശ ന്ത് തുടങ്ങി യവർ - ...
     
  5. John B Nixon

    Joined:
    Dec 6, 2015
    Messages:
    2,265
    Likes Received:
    1,408
    Liked:
    892
    Thudangiyvar ennu parayan pinne aarenkilum athil undo makane? :D.. pInne last paranjayal aara? Nishantho?
     
  6. Idivettu Shamsu

    Idivettu Shamsu BB Thread Owner
    Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    no questions :chairhit::chairhit:
     
  7. Idivettu Shamsu

    Idivettu Shamsu BB Thread Owner
    Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    [​IMG]
     
    #437 Idivettu Shamsu, Apr 23, 2016
    Last edited: Apr 24, 2016
    Mark Twain and Comrade Aloshy like this.
  8. Comrade Aloshy

    Comrade Aloshy FR Comrade

    Joined:
    Dec 7, 2015
    Messages:
    3,467
    Likes Received:
    2,932
    Liked:
    1,041
    [​IMG]
    [​IMG]
    [​IMG]
    [​IMG]
    [​IMG]
    [​IMG]
    [​IMG]
    [​IMG]
    [​IMG]
    [​IMG]
    Karnan Digital Story Board
     
    Mayavi 369 likes this.
  9. Idivettu Shamsu

    Idivettu Shamsu BB Thread Owner
    Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
  10. Idivettu Shamsu

    Idivettu Shamsu BB Thread Owner
    Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    കര്‍ണനില്‍ കാണാനിരിക്കുന്ന രംഗങ്ങള്‍ ഇതാണ്, വിമലിന്റെ ബ്രഹ്മാണ്ഡ സിനിമയുടെ ചിത്രീകരണം സെപ്തംബറില്‍

    സമീപകാലത്ത് പ്രഖ്യാപനത്തിനൊപ്പം മലയാളത്തെ ഞെട്ടിച്ച ചിത്രമാണ് കര്‍ണന്‍. ബാഹുബലി കണ്ട് അമ്പരന്ന മലയാളിക്ക് മുന്നിലേക്ക് നൂറ് കോടിയോളം ചെലവ് വരുന്ന ചിത്രവുമായി യുവസംവിധായകന്‍. മലയാളത്തില്‍ നിന്ന് തെലുങ്ക് ഹിന്ദി തമിഴ് പതിപ്പുകളിലേക്ക് രൂപമാറ്റം നടത്തുന്ന ചിത്രം. പൃഥ്വിരാജിനെ നായകനാക്കി ഒരുക്കുന്ന കര്‍ണ്ണന്‍ എന്ന സിനിമയ്ക്ക് വേണ്ടി തയ്യാറാക്കിയ ഡിജിറ്റല്‍ സ്റ്റോറി ബോര്‍ഡിലെ പ്രസക്ത രംഗങ്ങള്‍ പുറത്തുവിട്ട് സിനിമയുടെ രൂപവും സ്വഭാവം എന്തെന്ന് സൂചന നല്‍കുകയാണ് വിമല്‍. എന്ന് നിന്റെ മൊയ്തീന്‍ മനസ്സ് കൊണ്ട് ഒരുക്കിയ ചിത്രമാണെങ്കില്‍ കര്‍ണ്ണന്‍ ഹൃദയവും തലച്ചോറും ചേര്‍ന്ന് തീര്‍ക്കുന്ന ചിത്രമാകുമെന്ന് സംവിധായകന്‍. ഒരേ സമയം ഫീച്ചര്‍ ഫിലിമായും ആനിമേഷന്‍ ചിത്രമായും കര്‍ണന്‍ പ്രേക്ഷകരിലെത്തും. തിരക്കഥ പൂര്‍ത്തിയാക്കിയതിന് പിന്നാലെ പ്രീ പ്രൊഡക്ഷന്‍ ജോലികളിലേക്ക് കടന്നിരിക്കുകയാണ് വിമല്‍. സിനിമയുടെ ഡിജിറ്റല്‍ സ്‌റ്റോറി ബോര്‍ഡ് തയ്യാറാക്കുകയും ചെയ്തു. പൃഥ്വിരാജിന് പുറമേ ബോളിവുഡില്‍ നിന്നും തെന്നിന്ത്യന്‍ സിനിമയില്‍ നിന്നും താരങ്ങള്‍ ചിത്രത്തിലുണ്ടാകും. ബാഹുബലി,മഗധീര എന്നീ ചിത്രങ്ങളുടെ ഛായാഗ്രാഹകനായിരുന്ന സെന്തില്‍കുമാറാണ് ക്യാമറ. ഇന്ത്യയില്‍ നിന്നും വിദേശത്ത് നിന്നുമുള്ള ടെക്‌നീഷ്യന്‍മാര്‍ സിനിമയ്‌ക്കൊപ്പമുണ്ടാകും. സെപ്തംബറില്‍ രാജസ്ഥാനിലും ഹൈദരാബാദിലുമായാണ് ചിത്രീകരണം. ഹൈദരാബാദിലെ രാമോജി റാവു ഫിലിം സിറ്റിയില്‍ ഒരുക്കുന്ന കൂറ്റന്‍ സെറ്റിലാണ് യുദ്ധരംഗങ്ങളും മഹാഭാരത കാലവും ചിത്രീകരിക്കുന്നത്. കാവ്യാ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിള്ളിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. നാലായിരം തിയറ്ററുകളില്‍ ഒരേ സമയം റിലീസ് ചെയ്യുന്ന ബഹുഭാഷാ ചിത്രമായിരിക്കും കര്‍ണന്‍. കര്‍ണ്ണന്‍ എന്ന സ്വപ്‌നത്തെക്കുറിച്ച് ആര്‍ എസ് വിമല്‍ പീരിഡ് സിനിമ എന്ന നിലയില്‍ യുദ്ധരംഗങ്ങള്‍ കര്‍ണ്ണനിലുണ്ടാകും. മഹാഭാരതത്തിന്റെ ആസ്വാദനാനുഭവം സാധ്യമാക്കുന്ന സിനിമയായിരിക്കും കര്‍ണ്ണന്‍. മലയാളത്തിലെ ഏറ്റവും ഉയര്‍ന്ന ബജറ്റ് എന്ന നിലയില്‍ അല്ല കര്‍ണന്‍ കണ്‍സീവ് ചെയ്തിരിക്കുന്നത്. മലയാളത്തിന് പുറമേ തമിഴിലും ഹിന്ദിയിലും പുറത്തിറക്കാനുള്ള സിനിമയാണ്. ബഡ്ജറ്റിനെ കുറിച്ച് ഞങ്ങള്‍ ആലോചിക്കുന്നില്ല. ലോകനിലവാരത്തിലുള്ള ഒരു സിനിമ സാധ്യമാക്കാനാണ് ശ്രമം. ഈ സിനിമയുടെ നിര്‍മ്മാതാവ് വേണു കുന്നപ്പള്ളിയും അത്തരത്തില്‍ ഒരു സിനിമ പ്രതീക്ഷിച്ചാണ് ഭാഗമായിരിക്കുന്നത്. ഈ സിനിമ എത്ര തുക ഡിമാന്‍ഡ് ചെയ്യുന്നുണ്ടോ അത്രയും മുടക്കാന്‍ അദ്ദേഹം തയ്യാറാണ്. അത് ഈ സബ്ജക്ടിനോടുള്ള ഇഷ്ടം കൊണ്ട് കൂടിയാണ് എന്താണ് കര്‍ണന്‍, ആര്‍ എസ് വിമലുമായി അഭിമുഖം

     

Share This Page