1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

TAKE OFF - FDFS Review

Discussion in 'MTownHub' started by Cinema Freaken, Mar 24, 2017.

  1. Cinema Freaken

    Cinema Freaken FR Freaken

    Joined:
    Sep 18, 2016
    Messages:
    25,598
    Likes Received:
    5,212
    Liked:
    3,863
    Trophy Points:
    113
    Location:
    Alappuzha
    ടേക്ക് ഓഫ്
    തിയേറ്റർ : ചേർത്തല കൈരളി
    സ്റ്റാറ്റസ് : ഒരു നാല്പത് പേര് കാണുവാരിക്കും
    ഷോയുടെ സമയം : 11.15 AM

    അനൗൺസ് ചെയ്തപ്പോൾ മുതൽ ഒരു പ്രത്യേകത ഈ പടത്തിനു തോന്നിയിരുന്നു..കുഞ്ചാക്കോ ബോബൻ - പാർവതി - ഫഹദ് ഫാസിൽ - ആസിഫ് അലി എന്നിവർ ആദ്യമായി ഒരുമിക്കുന്ന ചിത്രം.പോരാതെന് 2 കിടുക്കൻ ട്രെയ്‌ലർ കൂടി ഇറങ്ങിയപ്പോ പ്രതീക്ഷ വാനോളമായി.ഫസ്റ്റ് ഡേ തന്നെ കാണണമെന്ന് തോന്നുവാനുള്ള പ്രധാന കാരണം ഇതൊക്കെയാണ്.

    ഇനി പടത്തിലേക്ക്‌..

    ഇസ്ലാമിക് സ്റ്റേറ്റിന്റെ കീഴിൽ അകപ്പെട്ടു പോകുന്ന കുറേ നഴ്സുമാരുടെ കഥ അതാണ് ടേക്ക് ഓഫ്...

    ആദ്യ പകുതി

    വളരെ പതുക്കെ ആണ് ആദ്യ പകുതി നീങ്ങുന്നത്.. കുഞ്ചാക്കോ ബോബൻ പാർവതി എന്നിവർ ഇറാഖിലേക്ക് എത്തുന്നതുമൊക്കെ ആണ് ആദ്യ പകുതിയിൽ..2 പാട്ടുകൾ ആണ് ആദ്യപകുതിയിൽ ഉള്ളത്..സംവിധാനവും ഛായാഗ്രഹണവും ബിജിഎമും മികച്ചു നിന്നു

    രണ്ടാം പകുതി

    ഇറാഖിൽ പെട്ട് പോകുന്ന ഇന്ത്യകാരികളായ നഴ്സുമാരെ രക്ഷിക്കുന്നതുമൊക്കെയാണ് സെക്കന്റ് ഹാഫ്..ത്രില്ലർ മൂഡിൽ ആണ് സെക്കന്റ് ഹാഫ്..ക്ലൈമാക്സ് ഒക്കെ തകർത്തു...നല്ല ഫീൽ കൊണ്ടുവരാൻ സംവിധായകന് കഴിഞ്ഞു...

    പ്രകടനങ്ങൾ

    പാർവതി - ഷ്മീറ ആയി ജീവിച്ചു...അടുത്ത വർഷത്തെ സ്റ്റേറ്റ് അവാർഡിന് ഇപ്പോഴേ ഒരു മത്സരാർത്തിയെ നമുക്ക് കിട്ടി കഴിഞ്ഞു എന്ന് നമുക്ക് നിസംശയം പറയാം

    കുഞ്ചാക്കോ ബോബൻ - ഷാഹിദ് എന്ന റോൾ നന്നായി ചെയ്തു..

    ഫഹദ് ഫാസിൽ - മനോജ് എന്ന കഥാപാത്രത്തോട് പൂർണമായും നീതി പുലർത്തി..

    ആസിഫ് അലി - 2-3 സീനുകളിലെ ഉള്ളുവെങ്കിലും പുള്ളിയും നന്നായി ചെയ്തിട്ടുണ്ട്

    ബാക്കി കഥാപാത്രങ്ങൾ ചെയ്‌ത എല്ലാവരും നന്നായി..

    ഗപ്പി പോലുള്ള ചിത്രങ്ങൾ ടോറന്റ് ഇറങ്ങിയത്തിനു ശേഷം മാത്രം സ്വീകരിക്കുന്ന പ്രേക്ഷകർ ഇത് തിയേറ്ററിൽ നിന്ന് തന്നെ പോയി കണ്ടു വിജയിപ്പിക്കണം...ഇത് ഒരു അപേക്ഷ ആയിട്ട് കണക്കാക്കണം

    എന്റെ റേറ്റിംഗ് : 4/5

    പടം കഴിഞ്ഞതിനു ശേഷം നല്ല കയ്യടി ഉണ്ടാർന്നു..ഹിറ്റ് ആകുമെന്നാണ് പ്രതീക്ഷ
     
  2. Sadasivan

    Sadasivan Mr. Fraud

    Joined:
    Dec 4, 2015
    Messages:
    14,315
    Likes Received:
    4,993
    Liked:
    5,113
    Trophy Points:
    138
    Cinema Freaken likes this.
  3. Cinema Freaken

    Cinema Freaken FR Freaken

    Joined:
    Sep 18, 2016
    Messages:
    25,598
    Likes Received:
    5,212
    Liked:
    3,863
    Trophy Points:
    113
    Location:
    Alappuzha
    Welcome Bhai...!!
     
  4. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    Thanks freaken
     
    Cinema Freaken likes this.
  5. Cinema Freaken

    Cinema Freaken FR Freaken

    Joined:
    Sep 18, 2016
    Messages:
    25,598
    Likes Received:
    5,212
    Liked:
    3,863
    Trophy Points:
    113
    Location:
    Alappuzha
    Welcome Bhai...!!
     
  6. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,641
    Trophy Points:
    333
    Location:
    Bangalore
    Thanx freakan Box office hit !:clap:
     
    Cinema Freaken likes this.
  7. Cinema Freaken

    Cinema Freaken FR Freaken

    Joined:
    Sep 18, 2016
    Messages:
    25,598
    Likes Received:
    5,212
    Liked:
    3,863
    Trophy Points:
    113
    Location:
    Alappuzha
    Welcome Bhai!!!!
     
  8. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    Thnx machaa
     
    Cinema Freaken likes this.
  9. Ravi Tharakan

    Ravi Tharakan Anwar Super Mod

    Joined:
    Dec 1, 2015
    Messages:
    5,875
    Likes Received:
    4,242
    Liked:
    6,133
    Trophy Points:
    333
    thanks freaken...
     
    Cinema Freaken likes this.
  10. Cinema Freaken

    Cinema Freaken FR Freaken

    Joined:
    Sep 18, 2016
    Messages:
    25,598
    Likes Received:
    5,212
    Liked:
    3,863
    Trophy Points:
    113
    Location:
    Alappuzha
    Welcome Bhais...:clap:
     

Share This Page