Separate names with a comma.
Pinne ningalum... Aadyamayi 25000 hf show kalicha pokkiri radhayum, 4.35 cr nediya tgf um,pinne first day 2cr kooduthal nediya thopilanum Okke...
Actuals o ningalo adipoli..
അപ്പൊ അതിലെ പുള്ളിക്കാരന്റെ collectoin എത്ര ആയിരുന്നു
Ayyo അത് പുള്ളിക്കാരൻ അല്ലെ...
പക്ഷെ കുറെ ആളുകൾ അഭിപ്രായം ഒന്നും നോക്കാറില്ല
അത് ശരി ആണ്, ഇന്നലെ ഞണ്ടുകൾ കാണാൻ ഞാൻ എടുത്ത33 ടിക്കറ്റ് ൽ 3 എണ്ണം ബാക്കി വന്നു ഞാൻ അതൊരു ഫാമിലി കു കൊടുത്തു ,അവർ വെളിപാട് കാണാൻ വന്നവരായിരുന്നു...
ഇത് പല ടേസ്റ്റ് ഉള്ള ആൾകാർ ഉണ്ടായിരുന്നു പക്ഷേ ആർക്കും ഇഷ്ടമായില്ല, മാത്രമല്ല ഈ film എങ്ങനെ ഹിറ്റ് ആയി എന്നതും ആണ് surprise ആയത്
ഞങ്ങൾ ഫാമിലി ആയിട്ട് മലക്കപാറ പോയിട്ട് വന്നതിനുശേഷം ഒരുമിച്ചു 30 ആൾക് ടിക്കറ്റ് എടുത്തതാണ് പടം ഫുൾ ആയിരുന്നു
അങ്ങനെ ഞണ്ടിനെ കണ്ടു ചാലക്കുടി d cinemas ൽ നിന്നും ഒരു എരിവും ,പുളിയും സ്വാദും ഇല്ലാത്ത വെറും തല്ലി പൊളി സിനിമ ഞങ്ങൾ 30 പേര് ഒരുമിച്ചു ആണ് കാണാൻ...
15 cr ഒക്കെ എന്തായാലും കിട്ടും ഇതിലും തല്ലിപ്പൊളി പടം ആയ china town അടക്കം ഇത് നേടിയതല്ലേ ഓണം vaccation ഒക്കെ ആയതു കൊണ്ട് എന്തായാലും പടം ഹിറ്റ് ആകും
നുമ്മ പന്ത് നോക്കി മാത്രമേ sixer അടികൂ സുഹൃത്തേ
അപ്പൊ അടുത്ത ആഴ്ച്ച മുതൽ distibutor റെ ചീത്ത പറയുന്ന കലാപരിപാടികൾ ആരംഭിക്കുന്നതാണ്
മറ്റൊരു നെഗറ്റീവ് പടത്തിനു 2 nd ഡേ സ്പെഷ്യൽ ഷോ അറ്റ് ഗോവിന്ദാ
Degrade chaiytha പടത്തിന്റെ സെക്കൻഡ് ഡേ rush കണ്ടിരുണല്ലോ അല്ലെ
ചാലക്കുടി ൽ മറ്റെല്ലാ സിനിമേയെകളും ബുക്കിംഗ് ഇപ്പോൾ ഇതിനാണ് 4 തീയതി വരെയും
Pathetic status for pullikaran ijk- sindhu for morning show
എന്താല്ലേ... ഇക്ക ഒരു talentum ഇല്ലാത്ത കുറെ പുതുമുഖ directors നു date കൊടുത്താൽ എന്തായിരിക്കും ഡയലോഗ് ,ഇതാ ഇക്ക വീണ്ടും ഒരു പുതുമുഖത്തെ കൂടി കൈ...
Athonnum illa Ithu enthayalum safe bet annu
Pakshe theater kandapol nalla lag aayirunnu tv il vannapolalle ahead of tym okke aayathu