1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Review Aby will fly

Discussion in 'MTownHub' started by sheru, Feb 23, 2017.

  1. sheru

    sheru Debutant

    Joined:
    Dec 8, 2015
    Messages:
    73
    Likes Received:
    284
    Liked:
    47
    Aby is simple but beautiful

    വളരെ രസകരമയിട്ട് എബിയുടെ കുട്ടികാലം തൊട്ടു ആണ് സിനിമ തുടങ്ങുന്നത് , എബിയുടെ സ്വപ്നം അവന്‍ ആരാണ് എന്താണ് തുടങ്ങി എല്ലാ വിവരങ്ങളും പ്രേക്ഷകര്‍ക്ക്‌ നല്‍കി തുടക്കം , അവിടെന്നു നര്‍മ മുഹുര്‍ത്തങ്ങളിലൂടെ ആദ്യ പകുതി , രണ്ടാം പകുതി മൊത്തത്തില്‍ മാറുന്നു ഗ്രാമത്തില്‍ നിന്നും നഗരത്തിലേക്ക് , അവിടെ എബി കണ്ടുമുട്ടുന്ന ആള്‍ എബിയുടെ എല്ലാം മാറ്റി മറിക്കുന്നു , വളരെ രസവും പ്രചോദനവുമേകിയ ക്ലൈമാക്സ്‌ , ചിത്രത്തിന്റെ അവസാനം എബി യുടെ സ്വപ്നം പ്രേക്ഷകന്റെം കൂടെ ആകുന്നു , അവിടെ ആണ് സംവിധായകന്റെ വിജയവും

    സന്തോഷ് എച്ചികാനത്തിന്റെ വളരെ ലളിതമായ തിരകഥ , ഭംഗിയുള്ള ദ്രിശ്യങ്ങളേകി സുധീര്‍ , സിനിമയില്‍ ഒഴുകി നീങ്ങിയ പശ്ചാത്തലം , സന്ദര്‍ഭത്തിന് താളത്തിനും അനുസരിച്ചുള്ള പാട്ടുകള്‍ , എല്ലാത്തിനും ഉപരി അരങ്ങേറ്റം നന്നാക്കിയ സംവിധായകനും

    പ്രകടനങ്ങള്‍ :
    വിനീത് എബി ആയി തന്നെ ജീവിച്ചു , സംഭാഷണങ്ങള്‍ കുറവായിരുന്നു എന്നാല്‍ ശരീരപ്രകൃതം കൊണ്ട് ആ കഥാപാത്രത്തിനെ ബംഗി ആക്കാന്‍ അദ്ദേഹത്തിന് ആയി
    മരീന , ഹാപ്പി വെഡിംഗ് ഫെയിം , നല്ല കഥാപാത്രവും , തന്മയത്വത്തോടെയുള്ള പ്രകടനവും
    എബി യുടെ ബാല്യം അഭിനയിച്ച പയ്യന്‍ മയല സിനിമയ്ക്കു ഭാവി വാഗ്ദാനം ആയിരിക്കും
    സുരാജ് – emotional സീനുകളും കോമഡിയും ഒരുപോലെ കയ്കാര്യം ചെയ്യാന്‍ കഴിവുള്ള നടന്‍ , അദേഹത്തെ ഭംഗി ആയി ഉപയോഗിക്കാന്‍ സംവിധായകന് ആയി
    സുധീര്‍ കരമന – എപ്പോഴത്തെയും പോലെ മികച്ച പ്രകടനം
    അജു തമാശകളാല്‍ നിറഞ്ഞു നിന്ന്
    സിനിമയിലെ surprise factor മനിഷ് , ആ കഥാപാത്രത്തിന്റെ രൂപത്തിനും ഭാവത്തിനും apt ആയിരുന്ന casting , മികച്ച പ്രകടനവും
    പേര് അറിയാത്ത ഒരുപാട് പേര്‍ ഉണ്ട് എല്ലാവരും വളരെ ഭംഗി ആയി ചെയ്തു

    പോരായ്മ ആയി തോന്നിയത് എബി ജീവിതത്തിലെ വഴി തിരിവ് ഉണ്ടാക്കിയ ആളെ കണ്ടു മുട്ടിയത്‌ അത്ര വിശ്വാസകരം ആയിരുന്നില്ല

    verdict : 3.5/5
    കുടുമ്പവും ഒത്തു കാണാവുന്ന കൊച്ചു മനോഹര ചിത്രം
     
  2. Rakshadhikari

    Rakshadhikari Mega Star

    Joined:
    Sep 25, 2016
    Messages:
    5,523
    Likes Received:
    2,512
    Liked:
    3,921
    Thanx machaaaa
     
  3. BigBhai

    BigBhai Super Star

    Joined:
    Dec 4, 2015
    Messages:
    2,774
    Likes Received:
    861
    Liked:
    432
    Thanx for the review Machnzzz
     
  4. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Thnx machaaa
     
  5. Mayavi 369

    Mayavi 369 Sachin My God
    Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Thanks macha
     
  6. Cinema Freaken

    Cinema Freaken FR Freaken

    Joined:
    Sep 18, 2016
    Messages:
    25,598
    Likes Received:
    5,212
    Liked:
    3,863

Share This Page