1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Review *** Charlie - Opinion ***

Discussion in 'MTownHub' started by Mangalassery Karthikeyan, Dec 24, 2015.

  1. Mangalassery Karthikeyan

    Joined:
    Dec 9, 2015
    Messages:
    106
    Likes Received:
    316
    Liked:
    24
    Theatre : Sreekaleeswary Cinemas, Screen 2
    Showtime : 9am fansshow

    ഈ ജിന്ന് നിങ്ങളുടെ മനസ്സ് കീഴടക്കും.. ദുൽക്കരിന്റെ കരിയറിലെ ഏറ്റവും മികച്ച ഒരു കഥാപാത്രമാണ് എന്റെ അഭിപ്രായത്തിൽ ചാർളി.. ഡയലോഗ് ഡെലിവറിയിൽ ഒരു വൻ മാറ്റം തന്നെ പ്രകടമാണ്.. ചാർളിയുടെ ആദ്യ സീനിലെ ഡയലോഗ് ശ്രെദ്ധിക്കുക.. മമ്മുക്ക തന്നെ.. അതെ ചിരി..

    പാർവതിക്കാണ് ചിത്രത്തിൽ സ്ക്രീൻ സ്പേസ് കൂടുതൽ.. ആദ്യപകുതി പാർവതി നിറഞ്ഞു നിൽക്കുകയാണ്.. നല്ല പ്രകടനം തന്നെ..

    അപര്നയും നന്നായി തന്നെ ചെയ്തു.. കഥാപാത്രത്തിനൊത്ത പ്രകടനം..

    സോബിൻ,നീരജ്,ചെമ്പൻ,ടൊവിനൊ തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്..

    വളരെ മികച്ച കഥാപാത്രങ്ങൾ ഉണ്ടായിട്ടും നല്ല ഒരു ഒന്നാം പകുതി ഉണ്ടായിട്ടും പ്രേക്ഷകരെ പൂർണമായും ത്രിപ്തിപ്പെടുത്താനൊത്ത രണ്ടാം പകുതി ഒരുക്കാനാവാഞ്ഞതാണ് ചിത്രത്തിന്റെ പോരായ്മ..

    മാർട്ടിൻ പ്രക്കാട്ട് മികച്ച രീതിയിൽ ചിത്രം ഒരുക്കിയിരിക്കുന്നു.. ഉണ്ണി ആർ ന്റെ മികച്ച സംഭാഷണങ്ങൾ ചാർലിയിലും കാണാം..
    ജോമോന്റെ മികച്ച ഛായാഗ്രഹണം.. ഗോപി സുന്ദെരിന്റെ ഗാനങ്ങൾ ശരാശരി ആയി തോന്നിയപ്പോൾ പശ്ചാത്തലസംഗീതം നന്നായി..

    മൊത്തത്തിൽ ചാര്ളി ഒരു സിമ്പിൾ ചിത്രമാണ്.. വലിയ മാസ്സോ കാര്യങ്ങളോ ഒന്നും ഇല്ല.. അമിത പ്രതീക്ഷയില്ലാതെ കാണാവുന്ന ഒരു കൊച്ചു ചിത്രമാണ് ചാർളി.. ദുൽകരിന്റെ മികച്ച പ്രകടനത്തിനായി ചാർലി കാണാം.. 3/5
     
  2. Jason

    Jason Super Star

    Joined:
    Dec 4, 2015
    Messages:
    3,685
    Likes Received:
    1,396
    Liked:
    551
    :clap: :clap: :clap:
     
  3. Jeevan

    Jeevan Debutant

    Joined:
    Dec 4, 2015
    Messages:
    65
    Likes Received:
    71
    Liked:
    126
    Thaanks Bro
     
  4. Mark Twain

    Mark Twain Football is my Religion
    Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Thanks baii .good one :)
     
  5. nryn

    nryn Star

    Joined:
    Dec 1, 2015
    Messages:
    1,866
    Likes Received:
    1,432
    Liked:
    3,562
    Thanks bhai...
     
  6. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Thnx Macha...
     
  7. Dr house

    Dr house Super Star

    Joined:
    Dec 9, 2015
    Messages:
    4,120
    Likes Received:
    1,917
    Liked:
    88
    Thnx karthikeyan
     
  8. Kashinathan

    Joined:
    Dec 4, 2015
    Messages:
    1,696
    Likes Received:
    364
    Liked:
    270
  9. Patrick Jane

    Patrick Jane Debutant

    Joined:
    Dec 10, 2015
    Messages:
    40
    Likes Received:
    30
    Liked:
    0
  10. KEERIKADAN JOSE

    KEERIKADAN JOSE THE GODFATHER

    Joined:
    Dec 5, 2015
    Messages:
    1,772
    Likes Received:
    164
    Liked:
    1,436
    thanks macha..............
     

Share This Page