1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Cinema Strike

Discussion in 'MTownHub' started by SIJU, Dec 13, 2016.

  1. Idivettu Shamsu

    Idivettu Shamsu BB Thread Owner
    Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
  2. SIJU

    SIJU Moderator
    Moderator

    Joined:
    Dec 5, 2015
    Messages:
    6,957
    Likes Received:
    2,214
    Liked:
    2,065
    Basheer bronte nalla time aane,January Charapara Tamil,Hindi release
    Malayalam ellelum January athe mathi
     
  3. Cinema Freaken

    Cinema Freaken FR Freaken

    Joined:
    Sep 18, 2016
    Messages:
    25,598
    Likes Received:
    5,212
    Liked:
    3,863
    Ok.......!
     
  4. Cinema Freaken

    Cinema Freaken FR Freaken

    Joined:
    Sep 18, 2016
    Messages:
    25,598
    Likes Received:
    5,212
    Liked:
    3,863
    APpo Padam Okke Ini February Aakuvoo..? :thinking:
     
  5. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    മലയാള സിനിമയെ സംബന്ധിച്ച് 2016 എന്നത് വളർച്ചയുടെ വർഷമാണ്. ഒരുപാട് സിനിമകൾ നല്ല പ്രതീക്ഷകൾ തരുന്നു. ഒപ്പം “പുലിമുരുകൻ” നേടിയ അഭൂതപൂർവ്വമായ കളക്ഷനും. ഈ സാഹചര്യത്തിൽ ഇങ്ങനെയൊരു സമരത്തിനുള്ള പ്രാധാന്യം?

    സിദ്ധിഖ് :- “അതിലൊരു വിഷയമുണ്ട്. പുലിമുരുകൻ എന്ന സിനിമ ഇത്രയും കളക്റ്റ് ചെയ്തത് ഇവിടെ പലർക്കും അത്ര പിടിച്ച മട്ടില്ല. ഈ സമരത്തിന്റെ പ്രധാന കാരണം അത് തന്നെയാണ്. ഈ കിട്ടുന്ന കളക്ഷനെല്ലാം നിർമ്മാതാവിന്റെ പോക്കറ്റിലേക്ക് പോകുന്നല്ലോ എന്ന, പലരുടെയും ആകുലതയാണ് കാരണം. അതിൽ ഒരു 10% കൂടുതലായി ഈ പറഞ്ഞ തീയറ്റർ ഉടമകൾക്ക് കിട്ടിയാൽ അതെന്താ മോശം തീരുമാനമാണോ? ഇങ്ങനെ ചിന്തിച്ച ഇടത്തു നിന്നാണ് ഈ സമരം തുടങ്ങുന്നത്. സത്യം എന്താണ്, ഈ വർഷം റിലീസ് ചെയ്ത 118 മലയാള സിനിമകളിൽ വെറും 23 – 25 എണ്ണം മാത്രമാണ് ഹിറ്റായത്. അവയിൽ നിർമ്മാതാവിന് ലാഭം കിട്ടിയതിന്റെ കണക്കെടുത്താൽ അത് വീണ്ടും കുറയും. കൂട്ടത്തിൽ “പുലിമുരുകൻ” മാത്രമാണ് അത്ഭുതം നിറഞ്ഞ കളക്ഷൻ നേടിയത്. ആ ഒരേ ഒരു സിനിമ മാത്രം. അതിന്റെ ചുവടു പിടിച്ചാണ്, ആർത്തിയിലൂടെ കൂടുതൽ നേടാമെന്ന ഈ സമരം തുടങ്ങിയത്. ഇതൊന്നും ന്യായമല്ല. അന്യായം, അത് ആരു ചെയ്താലും പ്രകൃതിയുടെ ശിക്ഷ കിട്ടും. പ്രകൃതി അത് തവിടു പൊടിയാക്കിക്കളയും. ഉറപ്പ്”

    വിശദമായി വായിക്കാൻ:-

    https://goo.gl/Py7E5E
     
  6. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,641
    Siddiq potitherikuvaanallo....Ithupole ellaavarum munnotu irangi aa vankane onnu maatichirunnenkil...
     
  7. Mayavi 369

    Mayavi 369 Sachin My God
    Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    inn muthal basheerinte keezhilulla theatresil ninn padam pinvalikkuvanallo

    clt kattapana apsarayil ninn kairaliyilek shift cheytu
     
  8. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801

    Appo Puliyo...
     
  9. Idivettu Shamsu

    Idivettu Shamsu BB Thread Owner
    Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Puliyum govt theatres shift und....federationil padam illa
    Tcr shifted to kairali
     
    Aattiprackel Jimmy likes this.
  10. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,641
    But OLF irangeruthu..Athok irangiyal ithukondu oru kaaryavum illa...
     

Share This Page