1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Review DILWALE Review : Rohith

Discussion in 'MTownHub' started by Rohith LLB, Dec 18, 2015.

  1. Rohith LLB

    Rohith LLB Debutant

    Joined:
    Dec 8, 2015
    Messages:
    70
    Likes Received:
    302
    Liked:
    110
    ‪#‎Dilwale‬ Review :
    ഒരു ലജ്ജയും ഇല്ലാതെ കാശ് കൂട്ടുന്ന തിയേറ്റരുകാരുടെ മനോഭാവത്തിൽ മനം നൊന്ത് ഞാൻ കൊടുത്ത കാശ് മുതലാകുന്ന രീതിയിലുള്ള കാശിറക്കി നിർമ്മിച്ച ഒരു സിനിമ കാണാം എന്ന് കരുതി ..
    ( സത്യം പറയാലോ .. BMW ഒക്കെ മറിഞ്ഞു വീഴുന്നത് കാണാൻ ഒരു രസമാ ).
    രോഹിത്ത് ഷെട്ടി അണ്ണന്റെ സിനിമയ്ക്ക് പോകുമ്പോൾ ആ ലോജിക് അളക്കുന്ന യന്ത്രം ഞാൻ എടുത്തില്ല .. എനിക്ക് സമയം കളയാനുള്ള ഒരു സിനിമ കാണണം എന്നെ ആഗ്രഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ ...
    ക്രൌണ്‍ തിയേറ്ററിൽ ആദ്യ ഷോ മുടങ്ങിയതിനാൽ 12 മണി വരെ കാതിരുന്നാണ് സിനിമ കണ്ടത് .ആദ്യമേ തന്നെ പറയട്ടെ, ഞാൻ പ്രതീക്ഷിച്ചതെല്ലാം സിനിമയിൽ നിന്നും എനിക്ക് കിട്ടി.. ഇനി സിനിമയിലേക്ക് വരാം ...
    ബാഷ,കഭി കുഷി കഭി ഹം തുടങ്ങിയ സിനിമകളുടെ ആത്മാക്കൾ അവിടെയും ഇവിടെയുമായി അലഞ്ഞു തിരിഞ്ഞു നടക്കുന്നുണ്ടായിരുന്നു സിനിമയിൽ. കാർ നന്നാക്കുന്ന രാജ് എന്ന മെക്കാനിക് കം വിൽപ്പനക്കാരൻ ആയാണ് ഷാരൂക് എത്തുന്നത്‌ .(പിന്നീട് പുള്ളി ഡോണ്‍ ആയി ഒക്കെ മാറുന്നുണ്ട് ,കൂട്ടത്തിൽ പേരും മാറുന്നുണ്ട് ) അയാളുടെ അനിയനായി വരുണ്‍ ധവാൻ എത്തുന്നു.പിന്നെ പ്രേമം, പാട്ട് ,ഫ്ലാഷ് ബാക്ക് ഇടയ്ക്കിടയ്ക്ക് കോമഡി .. അങ്ങനെ അങ്ങനെ അങ്ങനെ ....
    ഇന്റർവെല്ലിനു മുന്നോടിയായി ഫ്ലാഷ് ബാക്ക് രംഗത്ത് നമ്മളെ ഞെട്ടിക്കുന്ന ഒരു ട്വിസ്റ്റ്‌ കടന്നു വരുന്നു (പിന്നീട് അദ്ദേഹം അങ്ങനെ വരുന്നില്ല) എങ്കിലും സംഭവം നല്ല ജോറായി എടുത്തിട്ടുണ്ട് .
    സിനിമയിൽ ഓരോ കാർ മറിഞ്ഞു വീഴുമ്പോളും ഞാൻ ഹാളിനകത്ത് നിന്നും രോഹിത്ത് ഷെട്ടി കീ ജയ്‌ എന്ന് വിളിച്ചു പറയും .. പക്ഷെ പറഞ്ഞു പറഞ്ഞു തൊണ്ടയിലെ വെള്ളം വറ്റി ... എന്നിട്ടും ഞാൻ വിട്ടു കൊടുത്തില്ല ... മിനറൽ വാട്ടർ വാങ്ങി കുടിച്ചിട്ടാണ് പിന്നീടങ്ങോട്ട് ജയ്‌ വിളിച്ചത്.കാറുകൾ പുള്ളിയുടെ weakness ആണെന്ന് തോന്നുന്നു . എങ്കിലും ഇത്രയും കളർഫുളായി സിനിമയെടുക്കുന്ന ഒരാളും ഹിന്ദി സിനിമയിൽ ഇല്ല ...ഇന്ത്യയിൽ ഉണ്ട് ,അവരാണ് തെലുങ്കന്മാർ ...
    അപ്പൊ പറഞ്ഞു വരുന്നത് ... ഹൃദയ സ്പര്ശിയായ ഒരു ലവ് സ്റ്റോറി പ്രതീക്ഷിച്ചു ആ വഴിക്ക് പോകണ്ട .. കീറി മുറിക്കാൻ കത്രികയെടുത്തും പോകണ്ട .. രണ്ടേമുക്കാൽ മണിക്കൂർ രസിച്ചു കണ്ടിരിക്കാൻ ഇഷ്ടമുള്ളവർക്കും ഷാരൂക് ഖാന്റെ കടുത്ത ആരാധകർക്കും സിനിമ കാണാൻ പോകാം.
     
  2. Mark Twain

    Mark Twain Football is my Religion
    Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Thanks rohith good one :)
     
    Rohith LLB likes this.
  3. Spunky

    Spunky Spunkylicious ♫

    Joined:
    Dec 5, 2015
    Messages:
    6,104
    Likes Received:
    2,539
    Liked:
    5,300
    :D :kiki:

    Thanks Rohith :) :Thnku:good one
     
    #3 Spunky, Dec 18, 2015
    Last edited: Dec 18, 2015
    Rohith LLB likes this.
  4. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Thnx daa Rohith ... Good Rvw :Hurray:
     
    Rohith LLB likes this.
  5. Sadasivan

    Sadasivan Mr. Fraud

    Joined:
    Dec 4, 2015
    Messages:
    14,315
    Likes Received:
    4,993
    Liked:
    5,113
    :banana::banana::banana::banana::banana:
     
    Rohith LLB likes this.
  6. Don Mathew

    Don Mathew The King Maker

    Joined:
    Dec 3, 2015
    Messages:
    2,500
    Likes Received:
    1,137
    Liked:
    1,574
    Thanks Rohith...
     
    Rohith LLB likes this.
  7. JJK

    JJK Star

    Joined:
    Dec 1, 2015
    Messages:
    1,657
    Likes Received:
    520
    Liked:
    1
    Thanks rohit.
     
    Rohith LLB likes this.
  8. nryn

    nryn Star

    Joined:
    Dec 1, 2015
    Messages:
    1,866
    Likes Received:
    1,432
    Liked:
    3,562
    Thanks Rohith...
     
    Rohith LLB likes this.
  9. KEERIKADAN JOSE

    KEERIKADAN JOSE THE GODFATHER

    Joined:
    Dec 5, 2015
    Messages:
    1,772
    Likes Received:
    164
    Liked:
    1,436
    thanks rohith.....
     
    Rohith LLB likes this.
  10. TWIST

    TWIST Super Star

    Joined:
    Dec 4, 2015
    Messages:
    3,679
    Likes Received:
    1,374
    Liked:
    868
    thanku........
     
    Rohith LLB likes this.

Share This Page