1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Jokes And ചളി .............................

Discussion in 'MTownHub' started by Red Power, Dec 4, 2015.

  1. GrandMaster

    Joined:
    Dec 4, 2015
    Messages:
    1,113
    Likes Received:
    273
    Liked:
    333
  2. Sadasivan

    Sadasivan Mr. Fraud

    Joined:
    Dec 4, 2015
    Messages:
    14,315
    Likes Received:
    4,993
    Liked:
    5,113
    ഞാൻ ‍കോളെജില്‍ വെച്ച് ആത്മാര്‍ത്ഥമായി സ്നേഹിച്ച പെണ്ണിന്‍റെ തന്തയെ ‍ മഞ്ചേരി ബിവറേജിൻ്റെ ക്യൂവിൽ വെച്ച് കണ്ടു.
    എന്നെ കണ്ടാൽ കാല് തല്ലിയൊടിക്കും എന്ന് പറഞ്ഞ് നടന്നിരുന്ന ആ മനുഷ്യനോട് എനിക്കെന്നും വെറുപ്പായിരുന്നു ,,
    പക്ഷേ പുള്ളിയെ പെട്ടെന്ന് കണ്ടപ്പ,,
    പഴയ കാര്യങ്ങളൊക്ക ഓര്‍മ്മ വന്നപ്പ,,
    എനിക്കെന്തോ പെട്ടെന്ന് ഒരു വല്ലായ്മ,,
    മനസില്ലാ മനസോടെ
    ഞാന്‍ അദ്ദേഹത്തോട് ചോയ്ച്ച് :
    എന്ന ഓര്‍മയുണ്ടോ ??
    ഞാന്‍ ,,,,,,,,,,,,,,,,,,,,ടെ ഒപ്പം പഠി ച്ചതാ ,,
    അവള്‍ക്ക് സുഖോണാ ???
    പുള്ളിട മറുപടി ദയനീയമായ ഒരു നോട്ടമയിരുന്നു,,
    പിന്നെ വിതുമ്പിക്കൊണ്ട് മഴവില്‍ക്കാവടിയിലെ ഇന്നസെന്‍റിനെ പോലെ എന്നോട് പറഞ്ഞു:
    'വിളിച്ചെറക്കിക്കൊണ്ട് പൊക്കൂടേയ് രുന്നോടാ അവള ??
    ഞാനാകെ പതറിപ്പോയി,
    പെട്ടന്ന് പുള്ളിയെന്നെ ചേര്‍ത്ത് പിടിച്ച് ,,
    'അറിഞ്ഞില്ല ഉണ്ണ്യേ,,,അറിഞ്ഞില്ല ,,
    നിന്നെ ഞാനറിഞ്ഞില്ല എന്നൊക്ക പറഞ്ഞ് ,,
    എനിക്കും ആകെ വെഷമോയി ,,
    കൊറേ നിര്‍ബന്ധിച്ചപ്പ പുള്ളി ആ കഥനകഥയുടെ കെട്ടഴിച്ച്,,
    അദ്ദ്യേഹത്തിന്‍റെ മരുമോൻ പരമനാറി മദ്യപിക്കില്ലത്രെ. . .
    തുള്ളി മദ്യത്തിന് ഉപകാരമി ല്ല,,
    ഒടുവിൽ ഞങ്ങൾ ,,ഒരു ഗോൾഡ്‌ നെപ്പോളിയൻ അര ലിറ്റർ വാങ്ങി തൊട്ടടുത്ത കടയിൽ കയറി മൊട്ട പുഴുങ്ങിയതും കൂട്ടിയടിച്ചു. . .
    അപ്പോൾ ,ആ വലിയ മനുഷ്യൻ്റെ മനസിൽ എന്നെ പോലെ ഒരു മരുമകനെ നഷ്ടപെട്ട വിഷമം ശെരിക്കും ഉണ്ടെന്ന് പറഞ്ഞ് ഒരുപാട് കരഞ്ഞ്,,,
    വിങ്ങിപൊട്ടികൊണ്ട് ആ മനുഷ്യൻ യാത്ര പറഞ്ഞ് പോയത് ഇപ്പോഴും മനസീന്ന് പോണില്ല ........
    പാവം. . .ല്ലേ,,,??
    @David Billa yumai ee kathakku enthelum samyam undel thikachum swabhavikam anu
     
    Johnson Master likes this.
  3. GrandMaster

    Joined:
    Dec 4, 2015
    Messages:
    1,113
    Likes Received:
    273
    Liked:
    333
    വീട്ടില് കല്യാണാലോചന ശക്തി ആര്ജിക്കുന്നതിനിടെ വിഷമിച്ചിരിക്കുന്ന അവളെ ഒന്ന് സമാധാനിപ്പിക്കാന് ഞാന് "മൊയ്തീനി" ലെ
    ആ ഫേമസ് ഡയലോഗ് അടിച്ചു.

    "എടീ..ഈ ഇരിവഴിഞ്ഞി പുഴ അറബിക്കടലിനുള്ളതാണെങ്കില് നീ എനിക്ക് ഉള്ളതാ.."


    സിനിമയില് കാഞ്ചനമാലയുടെ മുഖത്ത് കണ്ട പോലെ ഒരു നൂറ് വോള്ട്ടിന്റെ ബള്ബ് പ്രതീക്ഷിച്ച് ഞാന് അവളുടെ മുഖത്തേക്ക് നോക്കിയപ്പോ ഞെട്ടി.

    മുഖം ദേഷ്യത്തോടെ ചുവന്ന് നില്ക്കുന്നു.

    "ആ Example വേണ്ടാ.
    അത് നിക്ക് ഇഷ്ടല്ല."
    അവള് അതേ ദേഷ്യത്തില് പറഞ്ഞു..


    "എന്തേയ്..? "


    "അറബിക്കടലില് വേറെയും കുറേ പുഴകള് വന്ന് ചേരുന്നുണ്ട്..."


    പകച്ചു പോയി എന്റെ പ്രണയം...!!!
     
  4. Sadasivan

    Sadasivan Mr. Fraud

    Joined:
    Dec 4, 2015
    Messages:
    14,315
    Likes Received:
    4,993
    Liked:
    5,113
    ഇളംതണുപ്പുള്ള പ്രഭാതത്തിൽ മൂടിപ്പുതച്ചു കിടന്നുറങ്ങുന്ന പ്രിയതമയെ സ്നേഹപൂർവ്വം തൊട്ടുണർത്തി ഞാൻ പറഞ്ഞു.......

    ''എഴുന്നേൽക്കൂ... എന്റെ കൂടെ യോഗ ചെയ്യാൻ വരൂ...?''

    ഭാര്യ: ''ഓ... അപ്പൊ എന്റെ തടി കൂടി എന്നാണൊ നിങ്ങൾ പറയുന്നത്...?''

    ഞാൻ: ''ഏയ് അല്ല... യോഗ ആരോഗ്യത്തിന് വളരെ നല്ലതാണ്...''

    ഭാര്യ: ''അതായത് എനിക്കാരോഗ്യമില്ല, ഞാൻ രോഗിയാണെന്ന് അല്ലെ..?''

    ഞാൻ: ''നോ, നോ, ഞാനതല്ല ഉദേശിച്ചത്... നിനക്ക് താൽപര്യമില്ലെങ്കിൽ കിടന്നോളൂ. ...''

    ഭാര്യ: ''ഞാൻ മടിച്ചിയാണെന്നല്ലെ ആ പറഞ്ഞതിനർത്ഥം.....?''

    ഞാൻ: ''നോക്കൂ. .. നീയെന്നെ തെറ്റിദ്ധരിച്ചു ഞാൻ....''

    ഭാര്യ: ''ആഹാ ഇപ്പോൾ ഞാൻ പറഞ്ഞാൽ മനസ്സിലാകാത്തവളുമായി.....''

    ഞാൻ: ''ഞാനങ്ങിനെ പറഞ്ഞില്ലല്ലൊ..?''

    ഭാര്യ: ''എന്നു വച്ചാൽ ഞാൻ കള്ളിയാണെന്ന്...''

    ഞാൻ: ''നീ എഴുതാപ്പുറം വായിക്കുന്നു... എന്തിനാ വെറുതെ നാംതമ്മിൽ ഈ വെളുപ്പാൻ കാലത്ത് വഴക്കടിക്കുന്നത്....''

    ഭാര്യ: ''ഹോ... ഞാൻ വഴക്കാളിയുമായി അല്ലെ...."

    ഞാൻ: ''ശരി ശരി ഞാൻ യോഗക്ക് പോകുന്നില്ല തീർന്നില്ലെ...?''

    ഭാര്യ: ''കണ്ടൊ,അപ്പൊ അതാണ് കാര്യം യഥാർത്ഥത്തിൽ നിങ്ങള്‍ക്ക് യോഗക്ക് പോകേണ്ട... അതിന് എന്നെ കുറ്റപ്പെടുത്തുകയും വേണം അല്ലെ....?''

    ഞാൻ: ''സമ്മതിച്ചു,
    എന്നാല്‍ ഞാനൊറ്റക്ക് പൊയ്ക്കോളാം...ഹാപ്പി..?''

    ഭാര്യ: ''അല്ലെങ്കിലും നിങ്ങൾ എവിടെയും തനിച്ചു പോയി ജോളിയാക്കാൻ ആഗ്രഹിക്കുന്നു.... സ്വാർത്ഥൻ......''

    ഞാൻ: ''ദൈവത്തെയോർത്ത് നിർത്തൂ, എനിക്ക് തല കറങ്ങുന്നു....''

    ഭാര്യ: ''ഞാൻ പറഞ്ഞത് ശരിയല്ലെ,നിങ്ങൾ നിങ്ങളെ കുറിച്ചു മാത്രം ചിന്തിക്കുന്നു...എന്റെ ആരോഗ്യത്തെ കുറിച്ച് എപ്പൊഴെങ്കിലും നിങ്ങൾ ഓർത്തിട്ടുണ്ടോ....ഹും. .....''

    എനിക്കിപ്പോഴും മനസ്സിലാവുന്നില്ല എവിടെയാണെനിക്ക് പിഴച്ചതെന്ന്...........
     
    GrandMaster likes this.
  5. Nidhikutty

    Nidhikutty FR Thottavadi

    Joined:
    Dec 5, 2015
    Messages:
    1,596
    Likes Received:
    147
    Liked:
    22
    ayye pooche itharnnalle ninte love story
     
    Sadasivan likes this.
  6. Sadasivan

    Sadasivan Mr. Fraud

    Joined:
    Dec 4, 2015
    Messages:
    14,315
    Likes Received:
    4,993
    Liked:
    5,113
    :kiki::kiki::kiki:
     
  7. nryn

    nryn Star

    Joined:
    Dec 1, 2015
    Messages:
    1,866
    Likes Received:
    1,432
    Liked:
    3,562
    New word to the dictionary

    Vellapallied (verb)

    A word used to describe the action of inviting someone to a party and then requesting not to come for the same.

    Usage - I was Vellapallied from the house party yesterday.
     
  8. Spunky

    Spunky Spunkylicious ♫

    Joined:
    Dec 5, 2015
    Messages:
    6,104
    Likes Received:
    2,539
    Liked:
    5,300
    :Lol: :Lol:
     
  9. nryn

    nryn Star

    Joined:
    Dec 1, 2015
    Messages:
    1,866
    Likes Received:
    1,432
    Liked:
    3,562
    മോദിജി : യഹ് ദുനിയാ മേം കോയി നഹി
    സുരേന്ദർ ജി : ഈ ദുനിയാവിൽ കോഴി ഇല്ല ..
    മോദിജി : യഹ് ദുനിയ മേം കോയി ബാത്ത് നഹിം
    സുരേന്ദർ ജി : ഈ ദുനിയാവിൽ കോഴി കുളിക്കാറില്ല ..
    മോദിജി :വോ മുജ് സേ പൂച്ച
    സുരേന്ദർ ജി : അവൻ എന്നോട് പൂച്ചയെ ചോദിച്ചു
    മോദിജി : വോ മുജ് സേ ബാർ ..ബാർ പൂച്ച ..
    സുരേന്ദർ ജി : അവൻ എന്നോട് ബാറിൽ വെച്ചും പൂച്ചയെ ചോദിച്ചു
     
  10. Sadasivan

    Sadasivan Mr. Fraud

    Joined:
    Dec 4, 2015
    Messages:
    14,315
    Likes Received:
    4,993
    Liked:
    5,113
    :Haha:
     

Share This Page