1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Jokes And ചളി .............................

Discussion in 'MTownHub' started by Red Power, Dec 4, 2015.

  1. GrandMaster

    Joined:
    Dec 4, 2015
    Messages:
    1,113
    Likes Received:
    273
    Liked:
    333
    IMG-20151209-WA0009.jpg
     

    Attached Files:

  2. GrandMaster

    Joined:
    Dec 4, 2015
    Messages:
    1,113
    Likes Received:
    273
    Liked:
    333
  3. GrandMaster

    Joined:
    Dec 4, 2015
    Messages:
    1,113
    Likes Received:
    273
    Liked:
    333
  4. GrandMaster

    Joined:
    Dec 4, 2015
    Messages:
    1,113
    Likes Received:
    273
    Liked:
    333
  5. GrandMaster

    Joined:
    Dec 4, 2015
    Messages:
    1,113
    Likes Received:
    273
    Liked:
    333
  6. GrandMaster

    Joined:
    Dec 4, 2015
    Messages:
    1,113
    Likes Received:
    273
    Liked:
    333
    അംബാനി : ഞാന് രാവിലെ കാറില് യാത്ര പുറപെട്ടാല് രാത്രി ആയാലും എന്റെ പകുതി എസ്റ്റേറ്റ് പോലും എത്തില്ല.
    ശശി : എന്റെ അച്ഛനും ഉണ്ടായിരുന്നു ഇതുപോലൊരു കാറ്.
     
    Red Power likes this.
  7. GrandMaster

    Joined:
    Dec 4, 2015
    Messages:
    1,113
    Likes Received:
    273
    Liked:
    333
    I ഒരു പുരുഷന്‍ ഒരു സ്ത്രീയേക്കാള്‍ എത്ര നിഷ്കളങ്കന്‍ ആണ് എന്നതാണ് ഞാന്‍ നിങ്ങടെ മുന്നിലേക്ക്‌ വെക്കുന്ന ഓപ്ഷന്‍..
    ഏതു പെണ്‍കുട്ടി അടുത്തു വന്നു പ്രണയിക്കുന്നു എന്ന് പറഞ്ഞാലും ഒരു പുരുഷനും ദേഷ്യപ്പെടില്ല..എനിക്കൊരുപാട് ഇഷ്ട്ടമാണ് എന്ന് പറഞ്ഞാലും ഒന്ന് ചിരിക്കുക മാത്രേ ചെയ്യൂ ഒരു പുരുഷന്‍..
    എന്നാ തിരിച്ചൊന്നു പറഞ്ഞുപോയാലോ...ഈശ്വരോ...ഹിമാലയം പൊട്ടി വീണത്‌ പോലെയാ പെണ്ണിന്..പിന്നെ ചെരുപ്പൂരി അടിക്കലായി..ഒന്നിനും കൊള്ളാത്ത ആങ്ങളയെ വിളിച്ചോണ്ട് വരലായി..സഹോദരിയായി കണ്ടൂടെ , ..മോളായി കണ്ടൂടെ..എന്നൊക്കെ ഡയലോഗും വരും..പറച്ചില് കേട്ടാ ഇന്ത്യക്കാരൊക്കെ പാകിസ്ഥാനീന്നാ പെണ്ണ് കെട്ടുന്നേ എന്ന് തോന്നിപ്പോവും...
    ഇനി ബസില്‍ എങ്ങാനും കേറിയാലോ..സ്ത്രീകളുടെ സീറ്റില്‍ ഒരു പുരുഷന്‍ ഇരിക്കുന്നത് കണ്ടാല്‍ കാലിനു സുഖമില്ലാത്ത ആളാണോ എന്നൂടെ നോക്കില്ല..അപ്പൊ സടകുടഞ്ഞെഴുന്നെല്‍ക്കും സ്ത്രീത്വം..
    അതേസമയം പുരുഷന്‍റെ സീറ്റില്‍ ഒരു പെണ്ണ് ഇരുന്നാലോ അവന്‍ സ്റ്റോപ്പില്‍ ഇറങ്ങുന്നത് വരെ അവളെ തന്നെ നോക്കിയിരിക്കും..അവളെ ആരേലും ഉപദ്രവിക്കുന്നുണ്ടോ എന്നും നോക്കി.. ഇനി അവന്‍റെ അടുത്തു ഒരു സ്ത്രീ വന്നു ഇരുന്നാലോ..ഒരു പരാതിയും പറയില്ല..വേണേല്‍ ഒന്നൂടെ അട്ജസ്റ്റ് ചെയ്തു വേറൊരു സ്ത്രീക്ക് കൂടെ ഇരിക്കാന്‍ സ്ഥലമുണ്ടാക്കിക്കൊടുക്കും.. ഇനി സ്വന്തം ഭാര്യയുടെ കയ്യീന്ന് അടി കിട്ടിയാല്‍ ഏതേലും ഭര്‍ത്താവ് ആരോടേലും പരാതി പറയുന്നത് കണ്ടിട്ടുണ്ടോ...ഇല്ല..
    എന്നാ ആ അടി ഭാര്യക്കാണ് കിട്ടുന്നത് എങ്കിലോ..ശോ..വീട്ടില് എല്ലാരും അറിയും ..അയല്‍വാസികള്‍ അറിയും..നാട്ടാരും അറിയും.. ഇനി ആരും അറിയാൻ ബാക്കി ഉണ്ടാവില്ല . ഒരു പുരുഷന്‍ വണ്ടീം കൊണ്ട് പോകുമ്പോ ഒരു പെണ്‍കുട്ടി ലിഫ്റ്റ്‌ ചോദിച്ചാലോ ..എന്തൊരു വിനയമാ..അവള്‍ക്കു അന്റാര്‍ട്ടിക്കയില്‍ പോവണമെന്ന് പറഞ്ഞാലും കൊണ്ട് വിടും.. പാവം പാവം പുരുഷന്മാര്‍ .. ന്നാലും പറയും ദുഷ്ട്ടന്മാരാ ഈ ആണുങ്ങള്‍ എന്ന് ;..ഹോ..എന്തൊരു ലോകം ഇത്..
    ഇത് വായിച്ചിട്ട് ന്തെലുമൊക്കെ പറയാനുണ്ടോ ?..
    പറയാന്‍ ഒന്നും കാണില്ല..നിഷ്കളങ്കരായ ഹതഭാഗ്യരായ പുരുഷന്മാര്‍ക്ക് ഈ ചര്‍ച്ച സമര്‍പ്പിക്കുന്നു....☺
     
    KHILADI and nryn like this.
  8. Red Power

    Red Power Super Star

    Joined:
    Dec 4, 2015
    Messages:
    3,298
    Likes Received:
    828
    Liked:
    750
    [​IMG]
     
  9. GrandMaster

    Joined:
    Dec 4, 2015
    Messages:
    1,113
    Likes Received:
    273
    Liked:
    333
    പഴയ കാമുകിയുടെ പേര് മറന്നാലും ::,,,,
    അവളുടെ കെട്ടിയവന്റ പേര് മറക്കരുത്.....
    കാരണം'' ''
    അവൻ നമ്മളെ വലിയൊരു അപകടത്തിൽ നിന്നാണ് രക്ഷിചത്
     
  10. GrandMaster

    Joined:
    Dec 4, 2015
    Messages:
    1,113
    Likes Received:
    273
    Liked:
    333
    പരീക്ഷക്ക് വേണ്ടി നേരം പുലരുവോളം
    ഉറങ്ങാതെ ഇരുന്ന് പഠിച്ച് രാവിലെ
    കിടന്നുറങ്ങി എക്സാം മിസ്സായ
    കൂട്ടുകാരൻ എനിക്കുണ്ടായിരുന്നു
     

Share This Page