1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Review Kammarasambhavam & Mohanlal - My Reviews !!!

Discussion in 'MTownHub' started by Rohith LLB, Apr 14, 2018.

  1. Rohith LLB

    Rohith LLB Debutant

    Joined:
    Dec 8, 2015
    Messages:
    70
    Likes Received:
    302
    Liked:
    110
    252CBA64-30D9-40B9-B5E4-B18DB66A7B6C.jpeg

    REVIEWS .....
    കമ്മാര സംഭവം .
    -------------------------------
    നല്ല രീതിയിൽ പാകപ്പെടുത്തിയ ഒരു സിനിമ കഴിയാറാകുമ്പോഴേക്ക് നശിച്ചു പോകുന്ന പോലെ തോന്നി എനിക്ക് ഈ സിനിമ കണ്ടുകൊണ്ടിരുന്നപ്പോൾ .ആദ്യ പകുതിയും രണ്ടാം പകുതിയുടെ പകുതി ഭാഗവും കണ്ടപ്പോൾ അടുത്ത ബ്ലോക്ക് ബസ്റ്റർ ഉറപ്പിച്ചതായിരുന്നു ....
    കമ്മാരൻ എന്ന ILP പാർട്ടി സ്ഥാപക നേതാവിന്റെ ഭൂതകാലം അന്വേഷിച്ചു പോകുന്നിടത്താണ് സിനിമ ആരംഭിക്കുന്നത് .INA യിൽ ചേർന്ന വിപ്ലവകാരിയായ ഒതേനൻ (സിദ്ധാർഥ് ) കേളു എന്ന ജന്മിയുമായും (മുരളി ഗോപി ) ബ്രിട്ടീഷുകാരുമായും നടത്തുന്ന പോരാട്ടത്തിൽ കമ്മാരൻ വഹിച്ച പങ്കാണ് സിനിമയുടെ ആദ്യ പകുതി ചർച്ച ചെയുന്നത് .
    മനോഹരമായ വിഷ്വലുകൾ സിനിമയ്ക്ക് മുതൽക്കൂട്ടാണ് . ഒരുപാട് കാലത്തിന് ശേഷം ദിലീപിന്റെ വളരെ മികച്ച പ്രകടനവും സിനിമയിൽ കാണാൻ കഴിഞ്ഞു . കെട്ടുകഥയാണെങ്കിലും വളരെ convincing ആയി ആദ്യപകുതി എടുത്ത സംവിധായകന് ക്ളൈമാക്സിനോട് അടുത്തുള്ള രംഗങ്ങളിൽ ഒരൽപം യുക്തിയൊക്കെ പ്രയോഗിക്കാമായിരുന്നു .
    കമ്മാരനെ എല്ലാവർക്കും ഇഷ്ടമാകുമോ എന്നറിയില്ല . എനിക്ക് ഒരു ശരാശരി സിനിമാനുഭവമായി തോന്നി .കണ്ടിരിക്കാൻ കുഴപ്പമൊന്നും ഇല്ല .
    (സിനിമ പിന്നെ കണ്ടിരിക്കാനല്ലാതെ കേറി അഭിനയിക്കാൻ പറ്റുമോ എന്നുള്ള കൗണ്ടർ dialouge അടിക്കണ്ട )..

    മോഹൻലാൽ
    ------------------------------------
    മീനാക്ഷി എന്ന മീനുക്കുട്ടിയുടെ താരാരാധനയുടെ കഥ പറയുന്ന സിനിമയാണ് മോഹൻലാൽ .മീനുകുട്ടിയുടെ അമിതമായ ആരാധന കാരണം ഭർത്താവ് സേതുവിനുണ്ടാകുന്ന പ്രശ്നങ്ങളാണ് സിനിമയുടെ ഇതിവൃത്തം .
    ഒരു സിനിമാതാരം ഒരു വ്യക്തിയിൽ എത്രത്തോളം സ്വാധീനം ചെലുത്തുന്നു എന്ന് വളരെ സീരിയസായി അവതരിപ്പിക്കാതെ ഫാസുകാർക്ക് വേണ്ടിയുള്ള കാര്യങ്ങളൊക്കെ ചേർത്താണ്‌ സിനിമ അവതരിപ്പിച്ചിരിക്കുന്നത് .സിനിമയുടെ പല സീനുകളിലും സംഭാഷണങ്ങളിലും ആവശ്യമില്ലാതെ അമിതമായി മോഹൻലാൽ റഫറൻസ് കൊണ്ടുവരുന്നത് കടുത്ത ലാൽ ഭക്തരല്ലാത്തവർക്ക് നല്ല രീതിയിൽ കല്ലുകടി ഉണ്ടാക്കിയേക്കാം .എനിക്ക് ഈ സിനിമയിൽ ഇന്ദ്രജിത്ത് അടക്കമുള്ളവരുടെ പ്രകടനം ഇഷ്ടമായെങ്കിലും മഞ്ജു വാര്യരെ പല രംഗങ്ങളിലും അസഹനീയമായി തോന്നി ....
    മോഹൻലാൽ എന്ന ഈ സിനിമ കടുത്ത ലാൽ ആരാധകർക്ക് വേണമെങ്കിൽ കയ്യടിച്ച് കണ്ടിരിക്കാം .

    പ്രത്യേക ശ്രദ്ധയ്ക്ക് : രണ്ട് സിനിമകളും തീയേറ്ററിൽ പോയി കാശ് മുടക്കി കണ്ടതാണ് . അതുകൊണ്ട് എന്റെ നിലപാടുകളും അഭിപ്രായങ്ങളും രേഖപ്പെടുത്തുന്നതിൽ റിയൽ ഫൈറ്റേഴ്സിന് എതിർപ്പുണ്ടോ എന്നറിയേണ്ട കാര്യമില്ല ....
     
  2. Mayavi 369

    Mayavi 369 Sachin My God
    Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Thx megastar
     
  3. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,641
    Mohanlal Enna cinemayil aavashyamillathe amithamaayi Mohanlal reference Alle? Sheri !:Lol:

    Thanks machaa
     
  4. Sadasivan

    Sadasivan Mr. Fraud

    Joined:
    Dec 4, 2015
    Messages:
    14,315
    Likes Received:
    4,993
    Liked:
    5,113
    Thanks
     
  5. Kashinathan

    Joined:
    Dec 4, 2015
    Messages:
    1,696
    Likes Received:
    364
    Liked:
    270
  6. Mark Twain

    Mark Twain Football is my Religion
    Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Thanks...
     
  7. Kunjaadu

    Kunjaadu Super Star

    Joined:
    Dec 7, 2015
    Messages:
    4,079
    Likes Received:
    1,363
    Liked:
    4,316
    Thanks RKP
     
  8. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    royal warriorsinu ethirppund:wink:
     
  9. Chilanka

    Chilanka FR Kilukkampetti

    Joined:
    Jan 16, 2018
    Messages:
    3,118
    Likes Received:
    819
    Liked:
    972
    thank you...good review
     

Share This Page