1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Review Maari 2 - My Review !!!

Discussion in 'MTownHub' started by Adhipan, Dec 23, 2018.

  1. Adhipan

    Adhipan Fresh Face

    Joined:
    May 19, 2016
    Messages:
    138
    Likes Received:
    385
    Liked:
    145
    Watched Maari 2

    ഒരു ശരാശരി സിനിമാനുഭവം.....

    ശരാശരിക്കും ഒരുപാട് താഴെനിന്ന ആദ്യപകുതിയും ശരാശരിക്ക് മുകളിൽ നിന്ന രണ്ടാം പകുതിയും.

    ശരാശരിക്കും താഴെ നിന്ന തന്റെ രചനയെ ബാലാജി മോഹൻ തരക്കേടില്ലാത്ത രീതിയിൽ അണിയിച്ചൊരുക്കിയിട്ടുണ്ട്.

    ഓം പ്രകാശിന്റെ ഛായാഗ്രഹണം മികച്ചു നിന്നു

    പ്രസന്ന.ജി.കെയുടെ എഡിറ്റിങ്ങും നിലവാരം പുലർത്തി.

    യുവൻ ശങ്കർ രാജയുടെ സംഗീതം നിലവാരം പുലർത്തിയെങ്കിലും ഈ സിനിമയുടെ ഏറ്റവും വലിയ പോരായ്മ അനിരുദ്ധിന്റെ അസാന്നിധ്യമാണ് ആദ്യ ഭാഗത്തിലെ ഹീറോ അനിരുദ്ധിന്റെ സംഗീതമായിരുന്നു രണ്ടാം ഭാഗത്തെ ആ വിടവ് നല്ല രീതിയിൽ ബാധിച്ചു.

    ധനുഷ് മാരിയായി നിറഞ്ഞാടി.... സായ് പല്ലവി കുറേ വെറുപ്പിച്ചു കുറച്ച് ഭാഗങ്ങളിൽ നന്നായി വന്നു..... വരലക്ഷ്മി ശരത്കുമാറിന്റെ കൈയ്യിൽ തന്റെ കഥാപാത്രം ഭദ്രമായിരുന്നു.

    Tovino Thomas Thanathos Beeja എന്ന സൈക്കോ വില്ലൻ കഥാപാത്രമായി മിന്നും പ്രകടനമാണ് കാഴ്ച്ചവെച്ചത്.... തമിഴ് ഒന്നൂടെ ഫ്ലുവന്റ് ആയിരുന്നേൽ ഒന്നൂടെ മികച്ചു നിന്നേനെ എന്ന് തോന്നി. എന്തായാലും തമിഴ് സിനിമയിലേക്കുള്ള തന്റെ ആദ്യത്തെ കാൽവെപ്പ് ടോവിനോ മോശമാക്കിയില്ല.

    കൃഷ്ണ കുലശേഖരൻ,വിദ്യ പ്രദീപ്‌,റോബോ ശങ്കർ,കല്ലൂരി വിനോദ്,കാളി വെങ്കട്ട്,സിൽവ,അരന്താങ്കി നിഷ,ആടുകളം നരേൻ,ഇ.രാംദോസ്,വിൻസെന്റ് അശോകൻ,സങ്കിലി മുരുഗൻ,സ്റ്റാലിൻ,പാസി സത്യ,റോക്ക് പ്രഭു,എം.കാമരാജ്
    സേതു ലക്ഷ്മി അമ്മ,മാസ്റ്റർ രാഘവൻ,Etc തുടങ്ങിയ അഭിനേതാക്കളെല്ലാം തന്നെ അവരവരുടെ വേഷങ്ങൾ ഭംഗിയായി കൈകാര്യം ചെയ്തു. പ്രത്യേകിച്ചും മാസ്റ്റർ രാഘവൻ.

    ഒറ്റത്തവണ കണ്ടിരിക്കാവുന്ന ഒരു മാസ്സ് മസാല സിനിമയാണ് മാരി2

    എന്നെ സംബന്ധിച്ച് ഒരു ശരാശരി സിനിമാനുഭവം

    (അഭിപ്രായം തികച്ചും വ്യക്തിപരം)
     
  2. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,641
    Thanx machaa
     
  3. Cinema Freaken

    Cinema Freaken FR Freaken

    Joined:
    Sep 18, 2016
    Messages:
    25,598
    Likes Received:
    5,212
    Liked:
    3,863
  4. Kashinathan

    Joined:
    Dec 4, 2015
    Messages:
    1,696
    Likes Received:
    364
    Liked:
    270

Share This Page