1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Review MAHESHINTE PRATHIKAARAM

Discussion in 'MTownHub' started by Rohith LLB, Feb 5, 2016.

  1. Rohith LLB

    Rohith LLB Debutant

    Joined:
    Dec 8, 2015
    Messages:
    70
    Likes Received:
    302
    Liked:
    110
    മലയാളത്തിൽ ഇപ്പൊ റിയലിസ്റ്റിക്ക് സിനിമകളുടെ സീസണാണെന്ന് തോന്നുന്നു ... ഇന്നലെ ഇറങ്ങിയ മലയാളത്തിലെ മികച്ച പോലീസ് കഥകളിൽ ഒന്ന് എന്ന് പറയാവുന്ന ബിജു നല്ല പ്രതികരണം കിട്ടി ഹിറ്റാകാൻ തയ്യാറായി നിൽക്കുമ്പോഴാണ് ഒരു നാട്ടിൻ പുറത്തെ കൊച്ചു കഥ പറയുന്ന 'മഹേഷിന്റെ പ്രതികാരം' ഇന്ന് റിലീസ് ചെയ്യുന്നത്.
    കോഴിക്കോട്ടെ 200 രൂപാ തീയെറ്ററുകളിൽ(multiplex) മാത്രം റിലീസ് ചെയ്തതിനാൽ കൂട്ടുകാരന്റെ സ്പോൻസർഷിപ്പിലാണ് പടം കണ്ടത് ..
    ഇടുക്കിയെ ഏറ്റവും മനോഹരമായി ചിത്രീകരിച്ച ഗാനത്തോടെയാണ് സിനിമ തുടങ്ങുന്നത്.ഭാവന സ്റ്റുഡിയോ നടത്തുന്ന മഹേഷ്‌ എന്ന ഫോട്ടോഗ്രാഫറായാണ് ഫഹദ് ഫാസിൽ എത്തുന്നത്‌. തനി നാടൻ വേഷവും പുള്ളിക്ക് നന്നായി ഇണങ്ങും എന്ന് തെളിയിച്ചു.ഒരു ഗ്രാമത്തിലെ ഓരോ കഥാപാത്രവും അവിടെ ഉണ്ടാകുന്ന കൊച്ചു കൊച്ചു സംഭവങ്ങളും അതിനിടയിൽ മഹേഷിന് ഒരാളോട് തോന്നുന്ന പ്രതികാരവും എല്ലാം നല്ല രസകരമായി സിനിമയിൽ എടുത്തു വെച്ചിട്ടുണ്ട്.
    നായകൻ ഒരു അടി കൊടുത്തിട്ട് വില്ലൻ കിലോമീറ്ററുകൾ തെറിച്ചു പോകുന്ന ആക്ഷൻ രംഗങ്ങൾക്ക് പകരം വളരെ നാച്ചുറലായ രംഗങ്ങളാണ് സിനിമയിൽ കാണാൻ കഴിഞ്ഞത്. അത് നല്ല ഒരു മുന്നേറ്റമാണ്.(പക്ഷെ മുകളിൽ പറഞ്ഞ രീതിയിൽ ഉള്ള ആക്ഷൻ സീനും ആസ്വദിക്കുന്ന ആളാണ്‌ ഞാൻ.അത് വിമർശിക്കപ്പെടണം എന്നാഗ്രഹിക്കുന്നില്ല.)
    മഹേഷ്‌ ഒരു കൊച്ചു കാര്യത്തിനാണ് പ്രതികാരം ചെയ്യുന്നത് .. അതുപോലെതന്നെ ഒരു വളരെ കൊച്ചു കഥ പറയുന്ന സിനിമയാണ് ഇതും.. കൂടെ കണ്ട ചിലർക്ക് ഇടയ്ക്ക് ലാഗ് ഫീൽ ചെയ്തു എന്ന് പറയാൻ പറഞ്ഞു.(അത് അവരുടെ മാത്രം കുഴപ്പമാകാം ...)
    ചുരുക്കിപ്പറഞ്ഞാൽ എനിക്കിഷ്ടായി ... ഹിറ്റ്‌ ആകട്ടെ എന്ന് നന്നായി ആഗ്രഹിക്കുന്നു ..
    എന്തായാലും torrent ൽ വരുമ്പോൾ എടുത്തു ആദരിക്കാൻ ഉള്ള എല്ലാ സാധ്യതയും ഞാൻ കാണുന്നുണ്ട് .
    7.5/10
    നന്ദി.നമസ്കാരം .....
    **ഫഹദ് എന്ന മികച്ച നടൻറെ ഗംഭീര തിരിച്ചുവരവ്‌ .... !
    ** മമ്മുക്കയെക്കുറിച്ച് പറഞ്ഞ ഡയലോഗിന് നല്ല കയ്യടി ഉണ്ടായിരുന്നു ... ഇക്കാ എപ്പോഴും റോക്ക്സ് ...
     
  2. Mark Twain

    Mark Twain Football is my Religion
    Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Thanks :clap:
     
    Rohith LLB likes this.
  3. Novocaine

    Novocaine Moderator
    Moderator

    Joined:
    Dec 9, 2015
    Messages:
    9,862
    Likes Received:
    5,362
    Liked:
    4,164
    Thanks :clap:
     
    Rohith LLB likes this.
  4. Ravi Tharakan

    Super Mod

    Joined:
    Dec 1, 2015
    Messages:
    5,875
    Likes Received:
    4,242
    Liked:
    6,133
    thanks rohith..:clap:
     
    Rohith LLB likes this.
  5. GrandMaster

    Joined:
    Dec 4, 2015
    Messages:
    1,113
    Likes Received:
    273
    Liked:
    333
    Thanks macha
     
    Rohith LLB likes this.
  6. Mayavi 369

    Mayavi 369 Sachin My God
    Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Thx rkp :Giveup:
     
    Rohith LLB likes this.
  7. Kashinathan

    Joined:
    Dec 4, 2015
    Messages:
    1,696
    Likes Received:
    364
    Liked:
    270
    Thnx rohith
     
  8. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Thnx Daa
     
  9. Idivettu Shamsu

    Idivettu Shamsu BB Thread Owner
    Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    thnx bhai
     

Share This Page