1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Review Master Piece Jimmichan Review

Discussion in 'MTownHub' started by Aattiprackel Jimmy, Dec 21, 2017.

  1. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    പടം ലുലു ല്‍ നിന്ന് കണ്ടിരുന്നു.. 12.30 PM Show..

    ഫാന്‍സ്‌ ഷോ കഴിഞ്ഞു വന്ന മെയിന്‍ റിവ്യു ആയിരുന്നു ക്ലൈമാക്സ്‌ കിടുക്കി , ട്വിസ്റ്റ് പെടച്ചു എന്നൊക്കെ ഉള്ളത്,, അത് കൊണ്ട് തന്നെ ആണ് പടത്തിനു കേറിയത്‌..

    ഫസ്റ്റ് ഹാഫ് ഇക്ക വരുമ്പോ ആണ് ഒന്ന് ജീവന്‍ വെക്കുന്നത്.. അത് വരെ വെളിപാടിന്റെ പുസ്ടകം പോലെ ഒക്കെ തന്നെ.. രെണ്ട് ഗ്രൂപ്പ്സ് .. കള്‍ട്ട് സ്ടാര്ട്ടിംഗ് തന്നെ ആണ്,, ക്ലീഷേ \കളാല്‍ സമ്പന്നം ആണ് പടം ,,, ഇന്റെര്‍വല്‍ ഫയ്ത്റ്റ് ഒക്കെ എന്റെ പൊന്നെ,, ഇക്ക കുറെ കഷ്ടപ്പെട്ടട്ടുന്ദ്,,, ബട്ട് നല്ല ബോര്‍ ആക്കി തന്നെ എടുത്തു വെച്ചട്ടുന്ദ് അജയ്,,, സ്കൊര്പിഒ ഒക്കെ രാജാ പോലെ തന്നെ അടപഡലം ആകുന്നുണ്ട്...

    സെക്കന്റ്‌ ഹാഫ്, ഒക്കെ ഒരു ഇമ്പക്ട്റ്റും ഇല്ലായിരുന്നു,,,കുറെ Unwanted സീന്‍സ് .. പാഷാണം ഒക്കെ വെറുപ്പിച്ചു തള്ളി.. നല്ലൊരു ത്രെഡ് ഉണ്ടായിരുന്നട്ടും ആവശ്യം ഇല്ലാതെ മാസ്സ് കുത്തി കേറ്റി ഉള്ള ഇമ്പാക്റ്റ് കൂടെ കളഞ്ഞു,,, ക്യാപ്റ്റന്‍ രാജു ഒക്കെ എന്തിനാണാവോ പടത്തില്‍ .. ട്വിസ്റ്റ് ഒക്കെ പക്കാ predictable ആണ്,,, അതിന്റെ കൂടെ പുതിയ നിയമം പോലെ BGM ഉം .. മാച്ചോ മാച്ചോ മാന്‍ ...എല്ലാം കഴിഞ്ഞു ഇക്കയുടെ വീണ്ടും ഫയ്റ്റ് ,, ഇങ്ങേര്‍ക്ക് ഇത് എന്തിന്റെ കേടാണ്,,, മുരുഗന്‍ കണ്ടു എന്തേലും പറ്റിയോ.. പറക്കുന്നു,, തിരിയുന്നു,,, പറ്റാവുന്ന രീതിയില്‍ ചെയ്‌താല്‍ പോരെ.. ഫയ്ത്റ്റ് ഒക്കെ dvd ഇറങ്ങുമ്പോ ട്രോള്ളന്‍ ഉള്ള വകുപ്പ് ഉണ്ട്,,, ആ ലെവല്‍ ആണ്,,,

    റേറ്റിംഗ് ഒന്നുമില്ല... Murder ചെയ്യാനുള്ള റീസണും ആ പൂനം ബജ്വയുടെ സീനുകളും നല്ല പോലെ ഇഷ്ടം അയി :Lol:
     
    Adhipan, yodha007, Mark Twain and 3 others like this.
  2. Kashinathan

    Joined:
    Dec 4, 2015
    Messages:
    1,696
    Likes Received:
    364
    Liked:
    270
  3. agnel

    agnel Mega Star

    Joined:
    Apr 3, 2017
    Messages:
    9,501
    Likes Received:
    3,199
    Liked:
    584
    Captain Rajuvinu mariyathakku ore rolu koduthaalum mathiyayirunnu...
     
  4. Mayavi 369

    Mayavi 369 Sachin My God
    Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Thx :jimmy:
     
  5. Mark Twain

    Mark Twain Football is my Religion
    Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Thanks.
     

Share This Page