1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Review Nine movie review

Discussion in 'MTownHub' started by Anupam sankar, Feb 7, 2019.

  1. Anupam sankar

    Joined:
    Oct 12, 2017
    Messages:
    1,393
    Likes Received:
    732
    Liked:
    255
    7/02/19
    കോട്ടയം അഭിലാഷ്
    10:35 ഷോ
    ഒരു കോമെറ് ഭൂമിയുടെ അടുത്തൂടെ പാസ്സ് ചെയ്യുകയും അത് കാരണം വൈദ്യുതി ഇന്റർനെറ്റ്‌ മുതലായ എല്ലാം 9 ദിവസത്തേക്ക് ലഭിക്കാതെ ആകുകയും ചെയ്യുന്നു ഈ 9 ദിവസം നടക്കുന്ന കഥ ആണ് 9. മലയാളത്തിൽ ഇന്നേ വരെ കണ്ട് പരിചയം ഇല്ലാത്ത ഒരു കഥാശൈലി ആണ് ഈ സിനിമയുടെ അത് തന്നെ ആണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷതയും. ഇതിനെ ഒരു horror/sci fi / psychological thriller എന്ന് വിശേഷിപ്പിക്കാം. എല്ലാവരും അവരുടെ റോൾസ് മികച്ചത് ആയി ചെയ്തിട്ടുണ്ട് .എല്ലാ പടങ്ങളും ഒരു ഹോളിവുഡ് ലെവലിൽ ചെയ്യാൻ നോക്കുന്ന നടൻ എന്ന രീതിയിൽ കുറെ പഴി കേട്ടിട്ടുള്ള ആൾ ആണ് പ്രിത്വി എന്നാൽ ഈ സിനിമ അതിനുള്ള മറുപടി ആണ് ഒരു നടൻ എന്ന രീതിയിലും പ്രൊഡ്യൂസർ എന്ന രീതിയിലും പ്രിത്വിക്ക് അഭിമാനിക്കാം. ഇത് വരെ മലയാള സിനിമയിൽ വന്നിട്ട് ഉള്ളതിൽ വച്ച് ഏറ്റവും മികച്ച vfx ആണ് ഇതിൽ ഉള്ളത് .സിനിമാട്ടോഗ്രാഫ്യും മികച്ചു നിന്ന് . ഇത് തീയേറ്ററിൽ നിന്ന് തീർച്ചയായും കണ്ടിരിക്കേണ്ട ഒരു സിനിമ ആണ് .അതിന് ഉള്ള എല്ലാ എലെമെന്റ്സും ഇതിൽ ഉണ്ട്. ഇത് പോലത്തെ പടം ഒക്കെ വിജയിച്ചാലേ വീണ്ടും വ്യത്യസ്താമായ പടങ്ങൾ ഇനിയും നിര്മിക്കപെടുലു ..
     
    #1 Anupam sankar, Feb 7, 2019
    Last edited: Feb 7, 2019
  2. Idivettu Shamsu

    Idivettu Shamsu BB Thread Owner
    Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Thanks da
     
    Anupam sankar likes this.
  3. Kunjaadu

    Kunjaadu Super Star

    Joined:
    Dec 7, 2015
    Messages:
    4,079
    Likes Received:
    1,363
    Liked:
    4,316
    Anupam sankar likes this.
  4. nryn

    nryn Star

    Joined:
    Dec 1, 2015
    Messages:
    1,866
    Likes Received:
    1,432
    Liked:
    3,562
    Anupam sankar likes this.
  5. Kashinathan

    Joined:
    Dec 4, 2015
    Messages:
    1,696
    Likes Received:
    364
    Liked:
    270
    Anupam sankar likes this.
  6. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,641
    Thanx machaa
     
    Anupam sankar likes this.
  7. Mayavi 369

    Mayavi 369 Sachin My God
    Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Thx macha
     
    Anupam sankar likes this.
  8. Anupam sankar

    Joined:
    Oct 12, 2017
    Messages:
    1,393
    Likes Received:
    732
    Liked:
    255
  9. David John

    David John Super Star

    Joined:
    Jan 13, 2018
    Messages:
    4,614
    Likes Received:
    550
    Liked:
    591
    Themes bro
     
  10. Anupam sankar

    Joined:
    Oct 12, 2017
    Messages:
    1,393
    Likes Received:
    732
    Liked:
    255
    ഏത് തീം ആണ് ബ്രോ വേണ്ടേ കളകളം എഫക്ട് ആണോ പൂ വിടരുന്ന എഫക്ട് ആണോ :super:
     

Share This Page